കണ്ണൂരില്‍ രണ്ടേകാല്‍ കിലോ കഞ്ചായുമായി യുവാവ് പിടിയില്‍
BY NSH13 Jan 2023 10:59 AM GMT

X
NSH13 Jan 2023 10:59 AM GMT
കണ്ണൂര്‍: ചാലോട് അഞ്ചരക്കണ്ടി റോഡില്‍ അഞ്ചരക്കണ്ടി മത്തിപ്പാറ ഭാഗത്ത് 2.250 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി. തലശ്ശേരി കൂടാളി ശുഭതാര നിവാസില്‍ പി താരാനാഥ് (32) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ആഴ്ചകളായി യുവാവ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസര്‍ എന്‍ വി പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ രജിത് കമാര്‍, എം സജിത്ത്, ടി അനീഷ്, എക്‌സൈസ് ഡ്രൈവര്‍ (സീനിയര്‍ ഗ്രേഡ്) അജിത് സി എന്നിവരുമുണ്ടായിരുന്നു.
Next Story
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMT