- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
BY SNSH1 March 2022 7:19 AM GMT
X
SNSH1 March 2022 7:19 AM GMT
കല്‍പറ്റ:മാരക മയക്കു മരുന്നായ എംഡിഎംഎയുമായി ബൈക്കില്‍ വരികയായിരുന്ന യുവാവ് പിടിയില്‍.മീനങ്ങാടി എസ് ഐ സജീവന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് കണ്ണൂര്‍ കിനാലൂര്‍ താഴെ ചൊവ്വ സുഹറാസ് വീട്ടില്‍ എജാസ് (25) പിടിയിലായത്. ഇയാളില്‍ നിന്നും 2 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 13 എ.എം 6467 ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു. സിപിഒ മാരായ ഖാലിദ്, രാജീവന്‍, ഡ്രൈവര്‍ സുരേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം;...
13 Dec 2024 2:52 PM GMTകേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പാത പിന്തുടര്ന്ന്...
13 Dec 2024 2:47 PM GMT