Malappuram

യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

ഒഴൂര്‍ സ്വദേശി എരിഞ്ഞിക്കല്‍ ചന്ദ്രന്‍ സീമ ദമ്പതികളുടെ മകന്‍ നിധിന്‍ (18)ആണ് മരിച്ചത്.

യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
X

താനൂര്‍: ഒഴൂര്‍ ഓണക്കാട് തറക്കല്‍ ക്ഷേത്രകുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒഴൂര്‍ സ്വദേശി എരിഞ്ഞിക്കല്‍ ചന്ദ്രന്‍ സീമ ദമ്പതികളുടെ മകന്‍ നിധിന്‍ (18)ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Next Story

RELATED STORIES

Share it