Top

You Searched For "Udf"

ബിജെപിയും പിഡിപിയും യുഡിഎഫിനെ പിന്തുണച്ചു; എല്‍ഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി

9 July 2019 1:41 PM GMT
27 അംഗ ഭരണ സമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യുഡിഎഫ് വിമതനായ കെ എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണച്ചു.

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ്- 21, യുഡിഎഫ്- 17

28 Jun 2019 2:31 PM GMT
യുഡിഎഫിൽ നിന്നും എൽഡിഎഫ് 7 ഉം എൽഡിഎഫിൽ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രൻ ഒന്നും സീറ്റുകൾ പിടിച്ചെടുത്തു. സ്വതന്ത്രനിൽ നിന്നും ഒരു സീറ്റ് എൽഡിഎഫ് നേടി.

സിറ്റിങ് സീറ്റിൽ തോൽവി; കല്ലറ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി

28 Jun 2019 6:11 AM GMT
വെള്ളംകുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജി ശിവദാസൻ 143 വോട്ടിനാണ് വിജയിച്ചത്. ശിവദാസൻ 621 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥിയായ എൽഡിഎഫിലെ എസ് ലതക്ക് 478 വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് 66 വോട്ടുകൾ ലഭിച്ചു.

എൽഡിഎഫിലേക്ക് പോവേണ്ട; കേരളാ കോണ്‍ഗ്രസില്‍ സമവായനീക്കവുമായി യുഡിഎഫ്

19 Jun 2019 7:34 AM GMT
ക്രിസ്ത്യന്‍ വോട്ടുകള്‍ നോട്ടമിട്ടാണ് സിപിഎം ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താന്‍ നോക്കുന്നത്. മുന്‍പ് മാണി ഉണ്ടായിരുന്നപ്പോഴും ഇത്തരം ശ്രമം ഇടതുമുന്നണിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കേരളാ കോൺഗ്രസിലെ തര്‍ക്കത്തില്‍ ഇടപെടെണ്ടെന്ന മുന്‍തീരുമാനം യുഡിഎഫ് മാറ്റിയെന്ന് വേണം കരുതാന്‍.

ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം; നിയമനടപടിക്ക് പ്രതിപക്ഷം

30 May 2019 9:22 AM GMT
വിഷയത്തില്‍ ഇന്നലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് നിയമനടപടിയെ കുറിച്ച് പ്രതിപക്ഷം ആലോചിച്ചത്.

കേരളം വിടുമ്പോൾ "കൈ" മറക്കുന്ന മുസ്‌ലിം ലീഗ്

27 May 2019 6:43 AM GMT
ലീഗ് മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോൺഗ്രസിന് എതിരേയാണ് മത്സരിച്ചത്. ഈ രണ്ട് സംസ്ഥാനങ്ങളിലും യുപിഎക്ക് എതിരേ മത്സരിച്ചത് ഏഴു സീറ്റിൽ

സംസ്ഥാനത്ത് കരുത്താർജ്ജിച്ച്‌ പ്രതിപക്ഷം

24 May 2019 10:45 AM GMT
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം എൽഡിഎഫ് സര്‍ക്കാരിനെ നിയമസഭയ്ക്കുള്ളില്‍ പ്രതിരോധത്തിലാക്കുമെന്നതിൽ സംശയമില്ല. വലിയ വിജയം നേടിയ ആത്മവിശ്വാസത്തിലാവും പ്രതിപക്ഷം സഭയിലെത്തുക.

ആലപ്പുഴയിലെ പരാജയം കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍

24 May 2019 4:21 AM GMT
ആലപ്പുഴയിലെ പരാജയം പാര്‍ടി നേതൃത്വം കൃത്യമായി വിലയിരുത്തുമെന്നാണ് താന്‍ കരുതുന്നത്.ചേര്‍ത്തലയില്‍ ആരിഫിന് വന്‍ ഭുരിപക്ഷമുണ്ടാകുകയും യുഡിഎഫിന് വോട്ടുകുറയുകയും ചെയ്തത് സംബന്ധിച്ച് പാര്‍ടി വിലയിരുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.ആര്‍ക്കെങ്കിലും പിഴവു വന്നതായി ഇപ്പോള്‍ തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു

ലക്ഷം കവിഞ്ഞ് 10 മണ്ഡലങ്ങള്‍; കേരളം കൈയ്യടക്കി യുഡിഎഫ്

23 May 2019 9:59 AM GMT
വയനാട് മണ്ഡലത്തില്‍ 91 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 394975 വോട്ടുകള്‍ ലീഡ് ചെയ്യുന്ന രാഹുല്‍ തന്നേയാണ് താരം. മലപ്പുറം മണ്ഡലത്തില്‍ 259414 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി കെ കുഞ്ഞാലിക്കുട്ടി തൊട്ടുപിറകിലുണ്ട്.

പാലക്കാട്ട് യുഡിഎഫ് അട്ടിമറി ജയത്തിലേക്ക്...?

23 May 2019 4:56 AM GMT
പാലക്കാട്: കേരളമാകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോള്‍ ഇടതുകോട്ടയായ പാലക്കാട്ട് സിറ്റിങ് എംപി എം ബി രാജേഷിനു അപ്രതീക്ഷിത തിരിച്ചടി. വോട്ടെണ്ണലിന്റെ ആദ്യ മ...

ഇന്നറിയാം അന്തിമഫലം: കാത്തിരിപ്പിനിടയിലും കണക്കുകൂട്ടലുമായി കേരളം

22 May 2019 11:45 PM GMT
ഇരുപതു സീറ്റും നേടുമെന്ന ആത്മവിശ്വാസവുമായി യുഡിഎഫും 2014നെ അപേക്ഷിച്ച് വലിയ വിജയം ഇക്കുറിയുണ്ടാവുമെന്ന അവകാശവാദത്തോടെ എല്‍ഡിഎഫും അമിത പ്രതീക്ഷയിലാണ്. സംസ്ഥാനത്താദ്യമായി ലോക്‌സഭാ അക്കൗണ്ടു തുറക്കുമെന്ന ഉറപ്പിലാണ് ബിജെപി.

കള്ളവോട്ട്: കണ്ണൂരില്‍ 199 പേര്‍ക്കെതിരേ യുഡിഎഫ് കലക്ടര്‍ക്കു പരാതി നല്‍കി

4 May 2019 3:17 PM GMT
നാലു നിയോജകമണ്ഡലങ്ങളിലായി ആകെ 199 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്

കള്ളവോട്ടില്‍ ഇരുമുന്നണികളും പെട്ടു; തല്‍ക്കാലം വെടിനിര്‍ത്തി തലയൂരാന്‍ തീരുമാനം

4 May 2019 3:52 AM GMT
കാലങ്ങളായി കള്ളവോട്ട് ചെയ്തുവരുന്ന രണ്ടുകൂട്ടരുടെയും കള്ളിവെളിച്ചത്താവുമെന്ന് കണ്ടതോടെയാണ് തല്‍ക്കാലം വെടിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരസ്പരം ചെളിവാരിയെറിയാതെ തിരഞ്ഞെടുപ്പ് ഫലം വരുംവരെ കാത്തിരിക്കാമെന്ന ആലോചനയിലേക്ക് ഇരു മുന്നണികളും പതിയെ മാറുകയാണ്.

കള്ളവോട്ട് പരാതി: കലക്ടർമാരുടെ റിപോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പരിശോധിക്കും

1 May 2019 7:46 AM GMT
കല്യാശ്ശേരിയിലെ 69, 70 ബൂത്തുകളിൽ മുസ്ലീംലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് എൽഡിഎഫും തൃക്കരിപ്പൂരില്‍ 48ാം ബൂത്തിൽ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് യുഡിഎഫും പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; ഉദുമയില്‍ യുഡിഎഫിന്റെ ബൂത്തുപിടിത്തം

29 April 2019 7:20 AM GMT
വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു(വീഡിയോ)

സിപിഎം കള്ളവോട്ടിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും: യുഡിഎഫ്

27 April 2019 7:11 AM GMT
എല്ലാ സിപിഎം ശക്തി കേന്ദ്രങ്ങളിലും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നു. ഉദ്യോഗസ്ഥരും ഈ അട്ടിമറിക്ക് കൂട്ടുനിന്നു.

കനത്ത പോളിങ്; പത്തനംതിട്ടയിൽ മുന്നണികൾ ആശങ്കയിൽ

24 April 2019 7:24 AM GMT
മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനം പോളിങ് ഉയർന്നത് ആർക്ക് അനുകൂലമാവുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്കെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിൽ പ്രതീക്ഷയിപ്പിച്ച് ഫലമെത്താൻ കാത്തിരിക്കുകയാണ് എൽഡിഎഫും യുഡിഎഫും.

ന്യൂനപക്ഷ വോട്ടുകളിൽ പ്രതീക്ഷ; വലിയ മുന്നേറ്റം അവകാശപ്പെട്ട് മുന്നണികൾ

24 April 2019 7:20 AM GMT
കഴിഞ്ഞ നിയമസഭയിലെ മുന്നേറ്റം ആവർത്തിക്കുമെന്ന് എൽഡിഎഫ് പറയുമ്പോൾ വമ്പൻ വിജയമാണ് യുഡിഎഫ് അവകാശപ്പെടുന്നത്. രണ്ടിടത്ത് വിജയം ഉറപ്പായതായി എൻഡിഎയും അമിത പ്രതീക്ഷ പങ്കുവയ്ക്കുന്നു.

തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് ശശി തരൂര്‍

24 April 2019 7:16 AM GMT
കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന ബിജെപി ആരോപണം പരാജയഭീതി കൊണ്ടാണ്.

ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരേ സിപിഎം വർഗീയ പ്രചരണം നടത്തി : എൻ കെ പ്രേമചന്ദ്രൻ

24 April 2019 6:44 AM GMT
തന്‍റേത് ആർഎസ്എസ് കുടുംബമാണെന്നും ജയിച്ചാൽ ബിജെപിയിലേക്ക് പോകുമെന്നും ക്രിസ്ത്യൻ കുടുംബങ്ങളോടും മുസ്ലിം ഭൂരിപക്ഷമേഖലകളിലും നടന്ന് പ്രചാരണം അഴിച്ചുവിട്ടു.

അമ്പലപ്പുഴയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം

23 April 2019 1:25 PM GMT
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിലെ ഒന്നാം ബൂത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സ്ത്രീകളെ വോട്ട് ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്.

മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: പിണറായി വിജയന്‍

23 April 2019 3:02 AM GMT
ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരുവും വംശഹത്യയും വര്‍ഗീയ കലാപവും നടത്തിയവര്‍ കേരളത്തില്‍ റോഡ് ഷോ നടത്തി വോട്ട് തട്ടാനുള്ള ശ്രമമാണ്. ഈ വ്യാമോഹം തകര്‍ന്നടിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍; ഇനി നിശബ്ദ പ്രചരണം

21 April 2019 3:27 PM GMT
യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ എറണാകുളം ടൗണ്‍ ഹാള്‍ പരിസരത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ് പാലാരിവട്ടം ജംഗ്ഷനിലും എസ് ഡി പി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിലും എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം കലൂരിലും കൊട്ടിക്കലാശത്തില്‍ പങ്കെടത്തു.

എ എം ആരിഫിനെതിരേ വർഗീയ പ്രചരണം നടത്തുന്നതായി പരാതി

20 April 2019 6:31 AM GMT
സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെയാണ് എൽഡിഎഫ് പരാതി നല്‍കിയത്. ആരിഫിനെ എംഎല്‍എയായും ഷാനിമോള്‍ ഉസ്മാനെ എംപിയായും വേണമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്.

സംസ്ഥാനത്ത് പ്രചരണം അന്തിമഘട്ടത്തിൽ; കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ

19 April 2019 12:25 PM GMT
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് 23ന് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്.

കൊല്ലത്ത് യുഡിഎഫിന് വോട്ടുമറിക്കാൻ നീക്കമെന്ന് പരാതി; ബിജെപി നേതൃയോഗം ചേരും

18 April 2019 11:01 AM GMT
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ബിജെപി നേതാക്കൾ യുഡിഎഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രന് അനുകൂല നടപടിയെടുക്കുന്നുവെന്ന് സിപിഎം രൂക്ഷവിമ‍ർശനം ഉയ‍ർത്തിയിരുന്നു.

ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും രാഷ്ട്രീയവിവേകം പ്രകടിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

14 April 2019 4:20 PM GMT
ഫാഷിസത്തിനെതിരായ യഥാര്‍ഥ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്കു വോട്ടുരേഖപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു

തരൂരിന്റെ പരാതികള്‍ പരിഹരിക്കും; പ്രചാരണത്തിനായി ഇന്ന് മുല്ലപ്പള്ളി എത്തും

13 April 2019 1:00 AM GMT
വൈകുന്നേരം ആറിന് പേട്ടയില്‍ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.

ഇഞ്ചോടിഞ്ച്; കണ്ണൂരില്‍ തീപാറും പ്രചാരണം

10 April 2019 7:47 AM GMT
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഒരേയൊരു കാര്യമാണ്, കണ്ണൊന്നു തെറ്റിയാല്‍ കണ്ണൂര്‍ കൈവിട്ടുപോവും. ഇക്കുറിയും അതിനു വ്യത്യാസമൊന്നുമില്ല. ദിവസം ...

ആലപ്പുഴ തുഴഞ്ഞുകയറാൻ ആരിഫിനാകുമോ ?

7 April 2019 1:23 PM GMT
- ഷാനിമോള്‍ ഉസ്മാനും എ എം ആരിഫും ബലാബലം -മുന്നണി സമവാക്യങ്ങള്‍ എസ്ഡിപിഐ തിരുത്തുമോ?

വയനാട്ടില്‍ മൂന്ന് രാഹുല്‍ ഗാന്ധിമാര്‍; അപരനായി ഡിവൈഎഫ്‌ഐ നേതാവും

5 April 2019 4:48 AM GMT
സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമാണ് എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു കെ ഇ രാഹുലിന്റെ അച്ഛന്‍. ഗാന്ധികുടുംബത്തിനോടുള്ള ആരാധനയിലാണ് മകനു രാഹുല്‍ ഗാന്ധി എന്ന് പേര് നല്‍കിയത്.

ഇടതുവലത് മുന്നണികളുടെ സംഘിവിരുദ്ധത തട്ടിപ്പ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

5 April 2019 4:10 AM GMT
ആര്‍എസ്എസ് നിയന്ത്രിത സംഘപരിവാര്‍ ഭീകരതയെ പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് അനിവാര്യഘട്ടങ്ങളിലെല്ലാം ഇടതുവലത് മുന്നണികള്‍ സ്വീകരിച്ചിട്ടുള്ളത്

യുഡിഎഫ് ക്യാംപ് ആവേശത്തിൽ; രാഹുലിനെതിരേ കരുക്കൾ നീക്കി എൽഡിഎഫും എൻഡിഎയും

4 April 2019 6:12 AM GMT
രാഹുലിന്റെ വരവോടെ കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ തന്നെ കോൺഗ്രസ് വലിയ മുന്നേറ്റം നേടുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

ശബരിമല വിഷയം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു: എന്‍എസ്എസ്

2 April 2019 10:14 AM GMT
ബിജെപി ശബരിമല വിഷയത്തില്‍ നിയമനടപടികളിലൊന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് യുവതീപ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ചെയ്തത്.
Share it