- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രചാരണ വാഹനത്തില്‍ അതിക്രമിച്ചു കയറി; കോതമംഗലത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം
കോതമംഗലത്തിലൂടെ ആന്റണി ജോണിന്റെ വാഹന പ്രചാരണജാഥയ്ക്കിടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പതാകയുമായി ആന്റണി ജോണിന്റെ പ്രചാരണവാഹനത്തിലേക്ക് കയറിയ യുവാവാണ് സംഘര്‍ഷമുണ്ടാക്കിയത്.

കോതമംഗലം: മണ്ഡലപര്യടനം നടത്തുകയായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമം. കോതമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് നേരെയാണ് ഇന്ന് വൈകിട്ട് കയ്യേറ്റ ശ്രമമുണ്ടായത്.
കോതമംഗലത്തിലൂടെ ആന്റണി ജോണിന്റെ വാഹന പ്രചാരണജാഥയ്ക്കിടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പതാകയുമായി ആന്റണി ജോണിന്റെ പ്രചാരണവാഹനത്തിലേക്ക് കയറിയ യുവാവാണ് സംഘര്‍ഷമുണ്ടാക്കിയത്. സ്ഥാനാര്‍ത്ഥിയുമായി കയ്യാങ്കളിക്കൊരുങ്ങിയ ഇയാളെ പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്നും പുറത്താക്കി.
ഇതേ ചൊല്ലി എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഉടന്‍ പോലിസെത്തി ഇരുകൂട്ടരേയും പിരിച്ചുവിട്ടതിനെതുടര്‍ന്ന് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.അതേ സമയം ഉമ്മന്‍ ചാണ്ടിയും ശശി തരൂരും പങ്കെടുത്ത യുഡിഎഫ് പൊതുയോഗം അലങ്കോലപ്പെടുത്താന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു
RELATED STORIES
പാസ്പോര്‍ട്ട് നോക്കി തിരിച്ചറിയാനായില്ല; വിമാനത്താവളത്തിലെത്തിയ...
30 May 2025 11:34 AM GMTമൂന്നു ഭാര്യമാർ, ഒമ്പതു കുട്ടികൾ; ഉപജീവനത്തിനായി കള്ളനായി യുവാവ്;...
30 May 2025 10:55 AM GMTവീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി വയോധികന് പരിക്ക്
30 May 2025 10:15 AM GMTറെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ജനലിലൂടെ എറിഞ്ഞത് 500ന്റെ കെട്ടുകള്‍;...
30 May 2025 9:16 AM GMTആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച...
30 May 2025 8:57 AM GMTസംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം: മൂന്നു മരണം
30 May 2025 8:53 AM GMT