Top

You Searched For "vehicle"

വാഹന ഉടമസ്ഥാവകാശം മാറ്റല്‍; നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

8 May 2020 12:30 AM GMT
പുതുക്കിയ നടപടി പ്രകാരം വാഹന ഉടമയും വാഹനം വാങ്ങുന്ന വ്യക്തിയും സംയുക്തമായി വാഹന്‍-4 ലെ ഓണ്‍ലൈന്‍ സംവിധാനം മുഖേന അപേക്ഷ നല്‍കണം.

സൗദിയില്‍ കര്‍ഫ്യു നിയമം ലംഘിച്ച് യാത്രചെയ്താല്‍ വാഹനത്തിലുള്ള എല്ലാവര്‍ക്കും ശിക്ഷ

26 March 2020 5:18 PM GMT
അജീര്‍ വ്യവസ്ഥപ്രകാരം ഏതുതരത്തില്‍പെടുന്ന സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ നല്‍കാവുന്നതാണെന്ന് സൗദി മാനവവിഭവ സാമൂഹിക ഡവലപ്‌മെന്റ് വിഭാഗം മന്ത്രാലയം അറിയിച്ചു.

ഡല്‍ഹി: അക്രമികള്‍ ചുട്ടെരിച്ചത് 122 വീടുകള്‍, 322 കടകള്‍, 301 വാഹനങ്ങള്‍

3 March 2020 5:20 AM GMT
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള 18 ടീമുകള്‍ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചിട്ടില്ല, എണ്ണം ഉയരുമെന്നാണ് കരുതുന്നത്.

വാഹന പരിശോധനക്കിടെ എസ്‌ഐക്ക് നേരെ കയ്യേറ്റം

3 Feb 2020 3:04 PM GMT
പയ്യോളി അങ്ങാടി സ്വദേശി പീടികക്കണ്ടി നൗഷാദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം.

സിപിഎം പ്രവര്‍ത്തകന്റെ വീടും വാഹനവും തകര്‍ത്തു

31 Jan 2020 6:38 AM GMT
സിപിഎം ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ 1.15ഓടെ ആക്രമണമുണ്ടായത്

വിനോദസഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; 4 പേര്‍ക്ക് പരിക്ക്, വാഹനം തകര്‍ത്ത് പണവും ബാഗും കവര്‍ന്നു

27 Oct 2019 1:03 AM GMT
മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് പോയ സംഘത്തിനു നേരെ മേലാറ്റുര്‍ മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കോട്ടോപാടത്തു വെച്ചാണ് ആക്രമണമുണ്ടായത്.

വീണ്ടും വാഹന പരിശോധന; പിഴത്തുകയില്‍ തീരുമാനമായില്ല

19 Sep 2019 5:59 AM GMT
സംസ്ഥാനത്തിന് പിഴ തീരുമാനിക്കാമെന്ന് പറഞ്ഞ കേന്ദ്രം പിന്നീട് വീണ്ടും ഉത്തരവിറക്കുമെന്ന് അറിയിച്ച് മലക്കംമറിഞ്ഞു. ചില സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ചു. ചിലര്‍ നിയമം നടപ്പാക്കുന്നത് നീട്ടിവെച്ചു.

പിഞ്ചുകുഞ്ഞ് ജീപ്പില്‍നിന്നു വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരേ കേസെടുത്ത് പോലിസ്

10 Sep 2019 8:36 AM GMT
കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്.

വാഹന, ഭവന വ്യക്തിഗത വായ്പകള്‍ക്ക് ഇളവുകളുമായി എസ്ബിഐ

20 Aug 2019 11:04 AM GMT
കാര്‍ വായ്പകള്‍ക്ക് ഉല്‍സവ കാലത്ത് പ്രോസസിങ് ഫീസ് ഇളവു നല്‍കും.ഇതോടൊപ്പം പലിശ നിരക്കില്‍ ഉയര്‍ച്ചയുണ്ടാകാത്ത രീതിയില്‍ 8.7 ശതമാനം മുതലുള്ള പലിശ നിരക്കും ലഭ്യമാക്കും. ഡിജിറ്റല്‍ സംവിധാനമായ യോനോ വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കുന്നവര്‍ക്ക് 25 അടിസ്ഥാന പോയിന്റുകളടെ ഇളവും നല്‍കും. ശമ്പളക്കാര്‍ക്ക് കാര്‍ റോഡിലിറക്കാനുള്ള വിലയുടെ 90 ശതമാനം വരെ വായ്പ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു

തലസ്ഥാനത്ത് മദ്യലഹരിയില്‍ വീണ്ടും വാഹനാപകടം, വാഹനമോടിച്ചത് ഡോക്ടര്‍

4 Aug 2019 3:21 AM GMT
തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു

ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

3 Aug 2019 12:58 AM GMT
സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മുഹമ്മദ് ബഷീറാണ് മരിച്ചത്

വാഹന രജിസ്‌ട്രേഷന്‍ നിരക്ക് ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

27 July 2019 8:36 AM GMT
കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജ് 5,000 രൂപ ആക്കിയും രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയുമായാണ് ഉയര്‍ത്താന്‍ ഒരുങ്ങുന്നത്.

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്ന് ഹൈക്കോടതി

17 July 2019 2:27 PM GMT
കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാനുള്ള 2018 ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഒരുവര്‍ഷം 30 ദിവസത്തിലധികം വാഹനം തുടര്‍ച്ചയായി കേരളത്തില്‍ ഓടിച്ചാല്‍ ആജീവനാന്തനികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് കേരള മോട്ടോര്‍വാഹനനിയമം 3(6) വ്യവസ്ഥചെയ്യുന്നത്. 15 കൊല്ലത്തെ നികുതിയാണ് വാഹനത്തിന്റെ ആജീവനാന്തനികുതിയെന്ന് വിലയിരുത്തിയാണ് ഈ വ്യവസ്ഥ. ഇത് കോടതി ശരിവച്ചു. വാഹനം കേരളത്തില്‍ ഓടുന്നില്ലന്ന് ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണന്നും വാഹനം ഇവിടെ ഓടുന്നില്ലന്ന് തെളിയിച്ചാല്‍ നികുതി ഒടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി

ഇനി ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനവും; പരീക്ഷണം വിജയകരമാക്കി ഇന്ത്യ

13 Jun 2019 5:43 AM GMT
ബുധനാഴ്ച രാവിലെ 11.25ന് ഒഡീഷ തീരത്തോട് ചേര്‍ന്ന ഡോ. അബ്ദുല്‍കലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം. അഗ്നി- 1 മിസൈലിന്റെ സഹായത്തോടെയാണ് പുതിയ വിമാനത്തിന്റെ പരീക്ഷണം നടത്തിയത്.

കാണാതായ പെണ്‍കുട്ടിയെ തേടി പോയ പോലിസ് സംഘത്തിന്റെ വാഹനം കോയമ്പത്തൂരില്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

25 April 2019 6:37 AM GMT
പെണ്‍കുട്ടിയുടെ ബന്ധു ഹരിനാരായണന്‍ ആണ് മരിച്ചത്.കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ എ എസ് ഐ വിനായകന്‍,സീനിയര്‍ സി പി ഒമാരായ രാജേഷ്,അനില്‍,സിപിഒ ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍ അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍

12 April 2019 1:01 PM GMT
സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ പുതിയ വാഹന്‍ സോഫ്റ്റ്‌വെയറിലേക്ക് മാറിയതോടെയാണിത്. ഇതോടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ അടിമുടി മാറ്റം വന്നിരിക്കുകയാണ്. മെയ് മാസത്തോടെ ഇതു പൂര്‍ണമായി നടപ്പില്‍ വരും.

ഭൂമിയിടപാട്, വാഹനം, മദ്യം: നാളെ മുതല്‍ ചെലവേറും

31 March 2019 8:28 AM GMT
ഭൂമിയുടെ ന്യായവില പത്തുശതമാനമാണ് ഉയരുന്നത്. ഭൂമിയുടെ ന്യായ വില വര്‍ധിക്കുന്നതോടെ രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാബ് ഡ്യൂട്ടി എ്ന്നീ ഇനത്തില്‍ 1100 ചെലവ് വരും.

ചരക്കുവാഹനത്തില്‍ കടത്തിയ 1000 കി.ഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു

9 March 2019 2:04 PM GMT
രഹസ്യവിവരത്തെ തുടര്‍ന്ന് ബി.ടി റോഡിലെ താല പാലത്തിന് സമീപത്ത് വച്ച് വാഹനം തടഞ്ഞ് പോലിസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.

ജമ്മുവില്‍ മുസ്ലിംങ്ങള്‍ക്കെതിരേ സംഘപരിവാര ആക്രമണം വ്യാപകം; 50 ഓളം വാഹനങ്ങള്‍ കത്തിച്ചു; പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി

15 Feb 2019 12:48 PM GMT
ജനങ്ങള്‍ സമാധാനം പുലര്‍ത്തണമെന്ന് സൈന്യവും ആഹ്വാനം ചെയ്തു. ക്രമസമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത സൈന്യം ഫ്‌ലാഗ് മാര്‍ച്ച്‌ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം വര്‍ഗീയ കലാപത്തിലേക്ക് നീങ്ങിയേക്കുമെന്ന റിപോര്‍ട്ടുകളെതുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

വാഹനം പണയം വച്ച് തട്ടിപ്പ്: പ്രതി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

30 Jan 2019 4:55 PM GMT
വാടാനപ്പിളളി ചിലങ്ക സെന്ററില്‍ പുതിയ വീട്ടീല്‍ അബ്ദുല്ലയുടെ മകന്‍ മുല്ല എന്നറിയപ്പെടുന്ന റാഫി (40) ആണ് പിടിയിലായത്.
Share it