- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടെണ്ണല്‍ ദിനത്തില്‍ എറണാകുളത്ത് ആഹ്ലാദ പ്രകടനം പാടില്ലെന്ന് യുഡിഎഫ്
പാര്‍ട്ടി ആസ്ഥാനങ്ങളിലുള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധ പുലര്‍ത്തണമെന്ന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്മാന് ഡോമിനിക് പ്രസന്റേഷന്.
BY TMY30 April 2021 1:04 PM GMT

X
TMY30 April 2021 1:04 PM GMT
കൊച്ചി: യുഡിഎഫിന് ഉറച്ച വിജയപ്രതീക്ഷയുള്ള എറണാകുളം ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് ഡോമിനിക് പ്രസന്റേഷന്.
കൊവിഡ് വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു വേണം ഓരോ പ്രവര്‍ത്തനങ്ങളും.വാഹന റാലികളും ഒഴിവാക്കണം.പാര്‍ട്ടി ആസ്ഥാനങ്ങളിലുള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധ പുലര്ത്തണമെന്നുംഅദ്ദേഹം പറഞ്ഞു
Next Story
RELATED STORIES
ചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി...
5 July 2025 9:06 AM GMTആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധങ്ങൾ ആളിക്കത്തുന്നു .
5 July 2025 8:11 AM GMTവയനാട് സ്വദേശി ഇസ്രായേലില്‍ മരിച്ച നിലയില്‍; 80 കാരിയെ കൊലപ്പെടുത്തിയ...
5 July 2025 8:06 AM GMTസംസ്ഥാനത്ത് പേവിഷബാധയേറ്റ മരണങ്ങളിൽ വർധന; അഞ്ചു മാസത്തിനിടെ മരിച്ചത്...
5 July 2025 8:03 AM GMTബസ് തകര്‍ത്ത ഹിന്ദു ജാഗരണ്‍ വേദികെ നേതാവിനെ കസ്റ്റഡിയില്‍ എടുത്തു;...
5 July 2025 7:59 AM GMTകെസിഎല്‍; റെക്കോഡ് തുകയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ...
5 July 2025 7:53 AM GMT