കണ്ണൂര് ജില്ലയിലെ 10 സീറ്റുകളില് എല്ഡിഎഫ് മുന്നില്; യുഡിഎഫ് ഇരിക്കൂറില് മാത്രം
BY BSR2 May 2021 5:28 AM GMT

X
BSR2 May 2021 5:28 AM GMT
കണ്ണൂര്: നിയമസഭാ തിരഞ്ഞെടുപ്പില് കണ്ണൂര് ജില്ലയിലെ 10 സീറ്റുകളില് എല്ഡിഎഫ് മുന്നില്. യുഡിഎഫ് ഇരിക്കൂറില് മാത്രമാണ് മുന്നിലുള്ളത്.
കണ്ണൂര് ജില്ലയിലെ ലീഡ് നില:
എല്ഡിഎഫ്-10
യുഡിഎഫ്-1
മണ്ഡലംതല ലീഡ് നില(മണ്ഡലം, മുന്നണി, ഭൂരിപക്ഷം)
പയ്യന്നൂര് - എല്ഡിഎഫ് - 17981
കല്ല്യാശ്ശേരി - എല്ഡിഎഫ്- 14254
തളിപ്പറമ്പ് -എല്ഡിഎഫ്-4197
ഇരിക്കൂര് - യുഡിഎഫ്- 1484
അഴീക്കോട് - എല്ഡിഎഫ് - 2639
കണ്ണൂര് - എല്ഡിഎഫ്- 2056
ധര്മ്മടം - എല്ഡിഎഫ് -4681
തലശ്ശേരി - എല്ഡിഎഫ്- 12485
കൂത്തുപറമ്പ് - എല്ഡിഎഫ് -7986
മട്ടന്നൂര് - എല്ഡിഎഫ്- 12871
പേരാവൂര് - എല്ഡിഎഫ്- 1124
LDF leads in 10 seats in Kannur district; The UDF is only in Irikkur
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT