Latest News

പേരാമ്പ്രയില്‍ ഡോ. സി എച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി

പേരാമ്പ്രയില്‍ ഡോ. സി എച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി
X

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സാമൂഹിക പ്രവര്‍ത്തകനായ ഡോ. സിഎച്ച് ഇബ്രാഹിം കുട്ടിയാണ് ഈ സീറ്റില്‍ മല്‍സരിക്കുന്നത്. പാണക്കാട് ഹൈദരലി തങ്ങളാണ് ഇബ്രാഹിം കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

വിനോദസഞ്ചാല മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇബ്രാഹിം കുട്ടി ലോക കേരള സഭയില്‍ അംഗമാണ്. കടിയങ്ങാട് സ്വദേശിയാണ്.

മന്ത്രി ടി പി രാമകൃഷ്ണനാണ് പേരാമ്പ്ര സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Next Story

RELATED STORIES

Share it