പിറവം നിലനിര്‍ത്തി അനൂപ് ജേക്കബ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ്ബിനെതിരെ 25,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ്ബ് വീണ്ടും വിജയത്തേരിലേറിയത്
BY TMY2 May 2021 11:37 AM GMT

X
TMY2 May 2021 11:37 AM GMT
കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്ത് വിജയം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) ഗ്രൂപ്പിലെ അനൂപ് ജേക്കബ്.എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ്ബിനെതിരെ 25,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ്ബ് വീണ്ടും വിജയത്തേരിലേറിയത്.
കഴിഞ്ഞ തവണ സിപിഎമ്മിലെ എം ജെ ജേക്കബ്ബിനെതിരെ 6,195 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരന്നു അനൂപ് വിജയിച്ചിരുന്നതെങ്കിലും ഇത്തവണ ഭൂരിപക്ഷം 25,000ല്‍പ്പരം വോട്ടുകളായി ഉയരുകയായിരുന്നു.ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ആശിഷിന് 11,021 വോട്ടുകള്‍ മാത്രമാണ് നേടിയത്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTപാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMT