Top

You Searched For "ernakulam district"

കൊവിഡ് പ്രതിരോധം : രണ്ടാം ഡോസ് വാക്‌സിനേഷനിലും 100 % കൈവരിക്കാന്‍ എറണാകുളം ജില്ല;സമയപരിധി മൂന്നു മാസം

6 Oct 2021 12:00 PM GMT
നിലവില്‍ 47.48 ശതമാനത്തിലെത്തി നില്‍ക്കുന്ന വാക്‌സിനേഷന്‍ മൂന്നു മാസത്തിനകം നൂറിലെത്തിക്കുന്നതിനായി ബഹുതല പദ്ധതികള്‍ക്ക് രൂപം നല്‍കും.

കൊവിഡ് പ്രതിരോധം: ഗസ്റ്റ് വാക്‌സ് 100 % പൂര്‍ത്തിയാക്കി എറണാകുളം ജില്ല; മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളും ആദ്യ ഡോസിന്റെ സുരക്ഷയില്‍

29 Sep 2021 10:40 AM GMT
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 100 ശതമാനം കൈവരിക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. ഇതു വരെ ജില്ലയില്‍ 79,197 ഇതര സംസ്ഥാന തൊഴിലാളികള്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 4313 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. ജില്ലയില്‍ പുതിയതായി എത്തുന്ന തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടരുകയാണ്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കും

28 Aug 2021 3:20 PM GMT
കൊവിഡ് പരിശോധനാ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്ത സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട തൊഴില്‍ ഉടമകള്‍ കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കണം

180 കോടിയുടെ വ്യാപാരി സുരക്ഷ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി

9 Aug 2021 2:06 PM GMT
വ്യാപാരികളെയും സ്ഥാപനങ്ങളെയും പ്രകൃതിക്ഷോഭം, കവര്‍ച്ചയ്ക്ക് വിധേയമാകല്‍,അപകട മരണം, 70 വയസ് വരെ അംഗങ്ങള്‍ക്ക് മെഡിക്കല്‍ കവറേജ് എന്നിവയ്ക്കായാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് 180 കോടി രൂപയുടെ സമഗ്ര സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്

പ്രതീക്ഷയോടെ കര്‍ഷകര്‍; ഓണത്തിന് എറണാകുളം ജില്ല ലക്ഷ്യമിടുന്നത് 15,000 ടണ്‍ പച്ചക്കറി ഉല്‍പാദനം

27 July 2021 6:35 AM GMT
വിവിധ ബ്ലോക്കുകളിലായി ആയിരം ഹെക്ടറുകളിലായാണ് പച്ചക്കറി ഉത്പാദിപ്പിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്നവരും വീടുകളിലും ടെറസുകളിലും കൃഷി ചെയ്യുന്നവരുടെയും കണക്കുകള്‍ ഉള്‍പ്പടെയാണിത്. ജില്ലയില്‍ 20 ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം വിത്ത് പാക്കറ്റുകളുമാണ് കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്നത്

എറണാകുളം ജില്ലയില്‍ ഇന്ന് 1,555 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.43 ശതമാനം

18 July 2021 2:26 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1,555 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.43 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1,540 പേര്‍ക്കും...

കൊവിഡ്: എറണകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27 % ; 25 % ന് മുകളിലുള്ള എല്ലാ പഞ്ചായത്തുകളും ഇന്നു മുതല്‍ അടച്ചിടും

5 May 2021 5:37 AM GMT
കൊവിഡ് വ്യാപനം രൂക്ഷമായ മുനമ്പം പഞ്ചായത്തിലെ ഹാര്‍ബര്‍ അടച്ചിടും.സ്വകാര്യ ആശുപത്രികള്‍ 25% ബെഡുകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇത് 50% ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

ഇടത് തരംഗത്തിലും യുഡിഎഫിനെ കൈ വിടാതെ എറണാകുളം;പച്ചതൊടാതെ ട്വന്റി20

3 May 2021 3:18 AM GMT
ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ ഒമ്പതിടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫുമാണ് വിജയം കൊയ്തത്.കഴിഞ്ഞ തവണയും സമാന രീതിയില്‍ തന്നെയായിരുന്നു ഫലം എന്നാല്‍ ഇക്കുറി മണ്ഡലങ്ങള്‍ മാറി മറിഞ്ഞുവെന്നു മാത്രം.

കളമശേരിയില്‍ ലീഗിന്റെ കുത്തക തകര്‍ത്ത് രാജീവ്

2 May 2021 1:22 PM GMT
15,336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്‍ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായിരുന്ന വി കെ ഇബ്രാഹികുഞ്ഞിന്റെ മകന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ് ലിം ലീഗിലെ അബ്ദുള്‍ ഗഫൂറിനെ പരാജയപ്പെടുത്തിയത്.മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരൂപക്ഷമാണിത്

പിറവം നിലനിര്‍ത്തി അനൂപ് ജേക്കബ്

2 May 2021 11:37 AM GMT
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ്ബിനെതിരെ 25,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ്ബ് വീണ്ടും വിജയത്തേരിലേറിയത്

എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം; ചികില്‍സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍, ആലുവ ജില്ലാ ആശുപത്രിയില്‍ 100 ഐസിയു കിടക്കകള്‍

18 April 2021 4:24 PM GMT
കൊച്ചി: കൊവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍...

ബുത്തുകളില്‍ കൂട്ടം കൂടലും സൗഹൃദ സംഭാഷണവും വേണ്ട; വോട്ടുകഴിഞ്ഞാല്‍ വീട്ടില്‍ പോകണമെന്ന് നിര്‍ദ്ദേശം

30 March 2021 12:57 PM GMT
വീട്ടിലെത്തിയാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി കുളിച്ച് വൃത്തിയായതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ. കൊവിഡ് മാനദണ്ഡങ്ങള്‍ വോട്ടെടുപ്പില്‍ കൃത്യമായി പാലിക്കുന്നതിനാണ് ജില്ലാ ഭരണകൂടം ബൂത്തുകളില്‍ സ്വീകരിക്കേണ്ട കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്

നിയമസഭാ തിരഞ്ഞെടുപ്പ്:എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന വ്യാഴാഴ്ച മുതല്‍

24 March 2021 12:55 PM GMT
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന വ്യാഴാഴ്ച ആരംഭിക്കും. സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കുകളുടെ ആദ...

എറണാകുളം ജില്ലയില്‍ 1090 സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഹരിത ഓഫീസുകള്‍

26 Jan 2021 10:23 AM GMT
ത്രിതല പഞ്ചായത്ത് തലത്തില്‍ വിവിധ സമിതികള്‍ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലും ഘടക സ്ഥാപനങ്ങളിലും പരിശോധന നടത്തി ലഭിച്ച സ്‌കോറുകള്‍ എ , ബി , സി എന്നിങ്ങനെ ഗ്രേഡുകള്‍ തിരിച്ചാണ് ഹരിത ഓഫീസുകളെ കണ്ടത്തുന്നത്.12 മാനദണ്ഡങ്ങളാണ് ഹരിത ഓഡിറ്റില്‍ ഉണ്ടായിരുന്നത് .

കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ ഭാരവാഹികള്‍

24 Jan 2021 3:54 PM GMT
ആലുവ പെരിയാര്‍ വാലി കാംപസില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സിലില്‍ ആണ് സംസ്ഥാന സമിതി അംഗം ആസിഫ് എം നാസര്‍ പുതിയ ജില്ലാ ഭാരവാഹികളൈ പ്രഖ്യാപിച്ചത്.

കൊവിഡ്: ഡ്രൈ റണ്‍ പൂര്‍ത്തിയായി;എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടം വാക്സിന്‍ സ്വീകരിക്കുക 60,000ത്തോളം പേര്‍

8 Jan 2021 10:04 AM GMT
രണ്ടായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം: എറണാകുളം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

30 Nov 2020 1:56 PM GMT
ഡിസംബര്‍ മൂന്നിന് ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും 2,4 തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും അതി ശക്തമായ മഴക്കും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കേണ്ടത് 2045 ജനപ്രതിനിധികളെ

12 Nov 2020 10:37 AM GMT
82 ഗ്രാമപഞ്ചായത്തുകള്‍,14 ബ്ലോക്ക് പഞ്ചായത്തുകള്‍,13 നഗരസഭകള്‍,ഒരു കോര്‍പറേഷന്‍,ഒരു ജില്ലാപഞ്ചായത്ത്1 എന്നിങ്ങനെ 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്.

എറണാകുളം ജില്ലയില്‍ 433 കൊവിഡ് രോഗികള്‍; 827 പേര്‍ക്ക് രോഗമുക്തി

9 Nov 2020 2:03 PM GMT
ഇന്ന് 1,404 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണകാലയളവ് അവസാനിച്ച 864 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു

എറണാകുളം ജില്ലയില്‍ ബിഎസ്എന്‍എല്‍ 4ജി സേവനം വ്യാപിപ്പിക്കുന്നു

26 Oct 2020 10:47 AM GMT
ഈ മാസം 30 മുതല്‍ പെരുമ്പാവൂര്‍, കാലടി,പറവൂര്‍ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ആണ് 4 ജി സേവനം ആരംഭിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളിലും ഫ്രാഞ്ചസികളിലും തിരിച്ചറിയല്‍ രേഖകളുമായി സമീപിച്ചാല്‍ സൗജന്യമായി 4ജി സിം ലഭ്യമാണ്.

പോപ്പുലര്‍ ഫിനാന്‍സിന്റെ എറണാകുളം ജില്ലയിലെ സ്ഥാപനങ്ങള്‍ അടയ്ക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും കലക്ടറുടെ ഉത്തരവ്

7 Oct 2020 3:39 PM GMT
സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

ഗിഫ്റ്റ് സിറ്റി പദ്ധതി: ആഗോള കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടെന്ന് എസ്ഡിപിഐ

29 Sep 2020 1:22 PM GMT
ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശം എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു.എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുധീര്‍ ഏലൂക്കര എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.

കൊറോണ: എറണാകുളം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

4 July 2020 2:07 PM GMT
രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴു പേര്‍ സുഖം പ്രാപിച്ചു

റവന്യൂ റിക്കവറി; സംസ്ഥാനത്ത് ഏറ്റവും അധികം തുക പിരിച്ചെടുത്തത് എറണാകുളം ജില്ല

13 May 2020 11:47 AM GMT
171.49 കോടി രൂപയാണ് ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്തത് ഇതില്‍ 115.99 കോടി രൂപ റവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാന്‍ഡ് റവന്യൂ ഇനത്തിലുമാണ്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിന്റെ 78.87 ശതമാനവും റവന്യൂ റിക്കവറി ഇനത്തില്‍ ലക്ഷ്യത്തിന്റെ 60 ശതമാനവും പിരിച്ചെടുക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍ പറഞ്ഞു
Share it