- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടത് തരംഗത്തിലും യുഡിഎഫിനെ കൈ വിടാതെ എറണാകുളം;പച്ചതൊടാതെ ട്വന്റി20
ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ ഒമ്പതിടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫുമാണ് വിജയം കൊയ്തത്.കഴിഞ്ഞ തവണയും സമാന രീതിയില്‍ തന്നെയായിരുന്നു ഫലം എന്നാല്‍ ഇക്കുറി മണ്ഡലങ്ങള്‍ മാറി മറിഞ്ഞുവെന്നു മാത്രം.

കൊച്ചി: സംസ്ഥാനത്തൊട്ടാകെ ഇടതു തംരഗം ആഞ്ഞടിച്ചപ്പോഴും ഇക്കുറിയും എറണാകുളം ജില്ല യുഡിഎഫിനൊപ്പം തന്നെയാണ് നിലകൊണ്ട്.ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ ഒമ്പതിടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫുമാണ് വിജയം കൊയ്തത്.കഴിഞ്ഞ തവണയും സമാന രീതിയില്‍ തന്നെയായിരുന്നു ഫലം എന്നാല്‍ ഇക്കുറി മണ്ഡലങ്ങള്‍ മാറി മറിഞ്ഞുവെന്നു മാത്രം.കഴിഞ്ഞ തവണ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിനു വേണ്ടി സിപി ഐയിലെ എല്‍ദോ എബ്രഹാം പിടിച്ചെടുത്ത മൂവാറ്റുപുഴയും സിപിഎമ്മിലെ എം സ്വരാജ് പിടിച്ചെടുത്ത തൃപ്പൂണിത്തുറയും ഇക്കുറി യുഡിഎഫ് തിരിച്ചു പിടിച്ചപ്പോള്‍ 2011 ലും 2016 ലും തുടര്‍ച്ചയായി യുഡിഎഫിലെ മുസ് ലിം ലീഗ് വിജയിച്ചിരുന്ന കളമശേരിയും കോണ്‍ഗ്രസിലെ വി പി സജീന്ദ്രന്‍ വിജയിച്ചിരുന്ന കുന്നത്ത് നാടും ഇക്കുറി എല്‍ഡിഎഫ് പിടിച്ചെടുത്തു.മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിലെ മാത്യു കുഴല്‍ നാടനും തൃപ്പണിത്തുറയില്‍ കോണ്‍ഗ്രസിലെ കെ ബാബുവുമാണ് എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത്.തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണ എം സ്വരാജ് പരാജയപ്പെടുത്തിയത് കെ ബാബുവിനെത്തന്നെയായിരുന്നു. ഇത്തവണ അതേ ബാബു തന്നെ സ്വരാജിനോട് പകരം വിട്ടിക്കൊണ്ട് മണ്ഡലം തിരികെ പിടിച്ചിരിക്കുകയാണ്.
ജില്ലയില്‍ ഇത്തവണ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശ വാദത്തില്‍ എട്ട് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിച്ച ട്വന്റി20 ആകട്ടെ എങ്ങും പച്ചതൊട്ടില്ല. അതേ സമയം കുന്നത്ത് നാട്ടിലും കൊച്ചിയിലും യുഡിഎഫിന്റെ വിജയത്തെ തടയാന്‍ അവര്‍ക്ക് കഴിഞ്ഞു.കുന്നത്ത് നാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍യുമായിരുന്ന വി പി സജീന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി ശ്രീനജനോട് പരാജയപ്പെട്ടത് 2,715 വോട്ടുകള്‍ക്കായിരുന്നു.ഇവിടെ മല്‍സരിച്ച ട്വിന്റി20 സ്ഥാനാര്‍ഥി സുജിത് പി സുരേന്ദ്രന്‍ 42,701 വോട്ടുകളാണ് പിടിച്ചത്.ഇതില്‍ ഭൂരിഭാഗവും യുഡിഎഫിന്റെ വോട്ടായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.കൊച്ചിയില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന കെ ജെ മാക്‌സി വീണ്ടു വിജയിക്കാനും ട്വന്റി20 ഒരു പരിധിവരെ സഹായിച്ചുവെന്നു വേണം കരുതാന്‍.14,079 വോട്ടുകളാണ് കെ ജെ മാക്‌സിയുടെ ഭൂരിപക്ഷം.ട്വന്റി20ക്കുപ വേണ്ടി മല്‍സരിച്ച ഷൈനി ആന്റണി 19,676 വോട്ടുകളാണ് ഇവിടെ നേടിയത്.ഭൂരിഭാഗവും യുഡിഎഫ് വോട്ടുകള്‍ തന്നെയാണ് ഇവിടെയും ട്വന്റി20 പോക്കറ്റിലാക്കിയത്
1.പിറവം- അനൂപ് ജേക്കബ് യുഡിഎഫ്
വോട്ടുകള്‍ - 85056
സിഡു മോള്‍ ജേക്കബ് എല്‍ഡിഎഫ്-
വോട്ടുകള്‍ - 59692
ആശിഷ് ബിജെപി
വോട്ടുകള്‍ - 11021
സി.എന്‍. മുകുന്ദന്‍ - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ
വോട്ടുകള്‍ - 454
സിന്ധു മോള്‍ സി - സ്വതന്ത്ര
വോട്ടുകള്‍ - 563
രെഞ്ചു പി.ബി - സ്വതന്ത്രന്‍
വോട്ടുകള്‍ - 202
നോട്ട - 1109
അസാധു വോട്ടുകള്‍ - 646
2. തൃക്കാക്കര- പി ടി തോമസ്(യുഡിഎഫ്) -ലീഡ്- 14329
വോട്ടുകള്‍ - 59839
ജെ ജേക്കബ് എല്‍ഡിഎഫ്
വോട്ടുകള്‍ - 45510
ടി.എസ്. സജി ബിജെപി
വോട്ടുകള്‍ - 15483
ടെറി തോമസ്- ട്വന്റി 20
വോട്ടുകള്‍ - 13897
റിയാസ് യൂസഫ് - സ്വതന്ത്രന്‍
വോട്ടുകള്‍ - 298
പി.എം. ഷിബു. - ബിഎസ്പി
വോട്ടുകള്‍ - 331
കൃഷ്ണപ്രസാദ് - ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി
വോട്ടുകള്‍ - 181
ജിനു - സ്വതന്ത്രന്‍
വോട്ടുകള്‍ - 143
ബിനോജ് - സ്വതന്ത്രന്‍
വോട്ടുകള്‍ - 134
നോട്ട - 695
അസാധു വോട്ടുകള്‍ - 276
3.കളമശേരി-പി രാജീവ് (എല്‍ഡിഎഫ്) ലീഡ്- 15336
വോട്ടുകള്‍ - 77141
അബ്ദുള്‍ ഗഫൂര്‍ -(യുഡിഎഫ്)
വോട്ടുകള്‍ - 61805
പി എസ്. ജയരാജ് -(ഭാരത് ധര്‍മ്മ ജനസേന)
വോട്ടുകള്‍ - 11179
വി എം ഫൈസല്‍ - (എസ്ഡിപി ഐ)
വോട്ടുകള്‍ - 2385
പി എസ് ഉണ്ണികൃഷ്ണന്‍(ബിഎസ്പി)
വോട്ടുകള്‍ - 857
പി എം കെ. ബാവ(സ്വതന്ത്രന്‍)
വോട്ടുകള്‍ - 526
നയന ഉണ്ണികൃഷ്ണന്‍(സ്വതന്ത്ര)
വോട്ടുകള്‍ - 452
നോട്ട - 1518
4. അങ്കമാലി-റോജി എം ജോണ്‍ (യുഡിഎഫ്) ലീഡ്-
വോട്ടുകള്‍ 71562
ജോസ് തെറ്റയില്‍ (എല്‍ഡിഎഫ്)-55633
അഡ്വ കെ വി സാബു (ബിജെപി)-8677
മാര്‍ട്ടിന്‍ പോള്‍ സ്വതന്ത്രന്‍- 624
സ്റ്റാലിന്‍ നികത്തിതര-(ബി എസ് പി)- 326
വേലായുധന്‍-(സ്വതന്ത്രന്‍) -206
ജ്യോതി ലക്ഷ്മി (എസ് യു സി ഐ)- 301
നോട്ട- 669
അസാധു വോട്ടുകള്‍ - 1134
5. കുന്നത്തുനാട്-പി വി ശ്രീനിജിന്‍(എല്‍ഡിഎഫ്) ലീഡ്- 2,715
വോട്ടുകള്‍ - 52351
വി പി സജീന്ദ്രന്‍(യുഡിഎഫ്)
വോട്ടുകള്‍ - 49636
രേണു സുരേഷ് (ബിജെപി)
വോട്ടുകള്‍ - 7218
സുജിത് പി. സുരേന്ദ്രന്‍(ട്വന്റി20)
വോട്ടുകള്‍ - 42701
കൃഷ്ണന്‍ എരഞ്ഞിക്കല്‍(എസ്ഡിപി ഐ)- 1294
സുജിത് കെ സുരേന്ദ്രന്‍(സ്വതന്ത്രന്‍)-786
6. തൃപ്പൂണിത്തുറ-കെ ബാബു (യുഡിഎഫ് )ഭൂരിപക്ഷം- 992
വോ്ട്ടുകള്‍-65875
അഡ്വ. എം. സ്വരാജ്(എല്‍ഡിഎഫ്) - 64883
ഡോ. കെ എസ് രാധാകൃഷ്ണന്‍ (എന്‍ഡിഎ) - 23756
പി സി അരുണ്‍ ബാബു (ശിവസേന) - 232
സി ബി അശോകന്‍(എസ്‌യുസിഐ) - 173
രാജേഷ് പൈറോഡ്( സ്വതന്ത്രന്‍) - 201
കെ പി അയ്യപ്പന്‍(സ്വതന്ത്രന്‍) - 88
നോട്ട - 1099
6. തൃപ്പൂണിത്തുറ-കെ ബാബു (യുഡിഎഫ് )ഭൂരിപക്ഷം- 992
വോ്ട്ടുകള്‍-65875
അഡ്വ. എം. സ്വരാജ്(എല്‍ഡിഎഫ്) - 64883
ഡോ. കെ എസ് രാധാകൃഷ്ണന്‍ (എന്‍ഡിഎ) - 23756
പി സി അരുണ്‍ ബാബു (ശിവസേന) - 232
സി ബി അശോകന്‍(എസ്‌യുസിഐ) - 173
രാജേഷ് പൈറോഡ്( സ്വതന്ത്രന്‍) - 201
കെ പി അയ്യപ്പന്‍(സ്വതന്ത്രന്‍) - 88
നോട്ട - 1099
7. കോതമംഗലം- ആന്റണി ജോണ്‍(എല്‍ഡിഎഫ്) ലീഡ്- 6605
വോട്ടുകള്‍ - 64234
ഷിബു തെക്കുംപുറം(യുഡിഎഫ്)
വോട്ടുകള്‍ - 57629
ജോ ജോസഫ് (ട്വന്റി20)
വോട്ടുകള്‍ - 7978
ഷൈന്‍ കെ കൃഷ്ണന്‍-(ഭാരത് ധര്‍മ്മ ജന സേന)
വോട്ടുകള്‍ - 4638
ടി എം മൂസ(എസ്ഡിപി ഐ)
വോട്ടുകള്‍ - 1286
ഷിബു തെക്കന്‍( സ്വതന്ത്രന്‍)
വോട്ടുകള്‍ - 276
ഷിബു(സ്വതന്ത്രന്‍)
വോട്ടുകള്‍ - 106
ആന്റോ ജോണി
വോട്ടുകള്‍ - 136
നോട്ട - 414
8. ആലുവ- അന്‍വര്‍ സാദത്ത്(യുഡിഎഫ്) ലീഡ്- 18886
വോട്ട് 73703
ഷെല്‍ന നിഷാദ് (എല്‍ഡിഎഫ്)- 54817
എം എന്‍ ഗോപി (ബിജെപി)- 15893
വി എ റഷീദ് (എസ് ഡി പി ഐ)- 2224
കെ എം ഷേഫ്രിന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)- 1713
കെ വി സരള (സ്വതന്ത്ര) 569
വിശ്വകല തങ്കപ്പന്‍ -342
എ ജി അജയന്‍ (എസ് യു സി ഐ)- 228
നോട്ട- 939
9.കൊച്ചി-കെ ജെ മാക്‌സി(എല്‍ഡിഎഫ്)-ലീഡ്-14,079
വോട്ടുകള്‍ - 54632
ടോണി ചമ്മണി(യുഡിഎഫ്)-വോട്ടുകള്‍ - 40553
ഷൈനി ആന്റണി(ട്വന്റി20)വോട്ടുകള്‍ - 19676
സി ജി രാജഗോപാല്‍ (ബിജെപി) വോട്ടുകള്‍ -10991
നിപുന്‍ ചെറിയാന്‍(സ്വതന്ത്രന്‍) വോട്ടുകള്‍ - 2149
രജനീഷ് ബാബു(സ്വതന്ത്രന്‍) വോട്ടുകള്‍ - 228
നോട്ട - 474
അസാധുവോട്ടുകള്‍- 334
10.പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പിള്ളില്‍(യുഡിഎഫ്) ലീഡ്- 2899
വോട്ടുകള്‍ - 53484
ബാബു ജോസഫ്(എല്‍ഡിഎഫ്)
വോട്ടുകള്‍ - 50585
ടി പി. സിന്ധു മോള്‍(ബിജെപി)
വോട്ടുകള്‍ - 15135
ചിത്ര സുകുമാരന്‍(ട്വന്റി 20)
വോട്ടുകള്‍ - 20536
അജ്മല്‍ കെ മുജീബ്(എസ്ഡിപി ഐ)
വോട്ടുകള്‍ - 2494
കെ എം അര്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി)
വോട്ടുകള്‍ - 1038
ബാബു ജോസഫ് എരുമല (സ്വതന്ത്രന്‍)
വോട്ടുകള്‍ - 196
നോട്ട - 703
11. വൈപ്പിന്‍-കെ എന്‍ ഉണ്ണികൃഷ്ണന്‍(എല്‍ഡിഎഫ്)-8,201
വോട്ടുകള്‍ - 53858
ദീപക് ജോയ് (യുഡിഎഫ്)
വോട്ടുകള്‍ - 45657
അഡ്വ. കെ.എസ്. ഷൈജു(ബിജെപി)
വോട്ടുകള്‍ - 13540
ഡോ. ജോബ് ചക്കാലക്കല്‍(ട്വന്റി20)
വോട്ടുകള്‍ - 16707
ഡോ. എം കെ മുകുന്ദന്‍(സ്വതന്ത്രന്‍)
വോട്ടുകള്‍ - 309
നോട്ട - 525
12. എറണാകുളം -ടി ജെ വിനോദ്(യുഡിഎഫ്) ലീഡ്- 10970
വോട്ടുകള്‍ - 45930
ഷാജി ജോര്‍ജ് (എല്‍ഡിഎഫ്)
വോട്ടുകള്‍ - 34960
പത്മജ എസ് മേനോന്‍(ബിജെപി)
വോട്ടുകള്‍ - 16043
ലെസ്ലി പള്ളത്ത്-(ട്വന്റി20)
വോട്ടുകള്‍ - 10634
സുജിത് സി സുകുമാരന്‍-(സ്വതന്ത്രന്‍)
വോട്ടുകള്‍ - 1042
ഷാജി ജോര്‍ജ് -(സ്വതന്ത്രന്‍)
വോട്ടുകള്‍ - 305
അശോകന്‍(സ്വതന്ത്രന്‍)
വോട്ടുകള്‍ - 176
കെ എസ് അനില്‍ കുമാര്‍(സ്വതന്ത്രന്‍)
വോട്ടുകള്‍- 225
സിസിലിയാമ്മ ടീച്ചര്‍(സ്വതന്ത്രന്‍)
വോട്ടുകള്‍ - 71
നോട്ട - 712
13. പറവൂര്‍-വി ഡി സതീശന്‍(യുഡിഎഫ്) ലീഡ്- 21301
വോട്ടുകള്‍ - 82264
എം ടി നിക്സണ്‍ (എല്‍ഡിഎഫ്)
വോട്ടുകള്‍ - 60963
എ ബി ജയപ്രകാശ്(ബിഡിജെഎസ്)
വോട്ടുകള്‍ - 12964
ബിജു (ബിസ്പി)
വോട്ടുകള്‍ - 724
പ്രശാന്ത്-(സ്വതന്ത്രന്‍)
വോട്ടുകള്‍ - 279
സത്യനേശന്‍ ഏഴിക്കര(സ്വതന്ത്രന്‍)
വോട്ടുകള്‍ - 287
നോട്ട - 1113
എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടിംഗ് നില
RELATED STORIES
നവരാത്രി ആഘോഷത്തിന് മാംസ വില്‍പ്പന കടകള്‍ പൂട്ടണമെന്ന് ബിജെപി എംഎല്‍എ; ...
28 March 2025 3:01 PM GMTറോഷന് സായ് അലി ഷാ ബാബയുടെ ദര്‍ഗ പൊളിച്ചു
28 March 2025 2:52 PM GMTഎം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക; ഐക്യദാര്‍ഢ്യ സംഗമം നടത്തി
28 March 2025 2:42 PM GMTമ്യാന്മറിനെയും തായ്ലാന്ഡിനെയും തകര്‍ത്ത് ഭൂകമ്പം (വീഡിയോ)
28 March 2025 2:24 PM GMTഹിന്ദു രാജഭരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളില്‍...
28 March 2025 2:02 PM GMTആര്‍എസ്എസ് നേതാവിനെ വെടിവച്ചു കൊന്ന കേസില്‍ രണ്ടു പേരെ വെറുതെവിട്ടു
28 March 2025 1:30 PM GMT