കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ ഭാരവാഹികള്‍
ആലുവ പെരിയാര്‍ വാലി കാംപസില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സിലില്‍ ആണ് സംസ്ഥാന സമിതി അംഗം ആസിഫ് എം നാസര്‍ പുതിയ ജില്ലാ ഭാരവാഹികളൈ പ്രഖ്യാപിച്ചത്.
BY SRF24 Jan 2021 3:54 PM GMT

X
SRF24 Jan 2021 3:54 PM GMT
ആലുവ: 2021-22 കാലയളവിലേക്ക് ഉള്ള പുതിയ കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആലുവ പെരിയാര്‍ വാലി കാംപസില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സിലില്‍ ആണ് സംസ്ഥാന സമിതി അംഗം ആസിഫ് എം നാസര്‍ പുതിയ ജില്ലാ ഭാരവാഹികളൈ പ്രഖ്യാപിച്ചത്.
സദ്ദാം വാലത്ത് (പ്രസിഡന്റ്), തൗഫീഖ് മുഹമ്മദ് (ജനറല്‍ സെക്രട്ടറി), ആദിറ സ്വാലിഹ (വൈസ് പ്രസിഡന്റ്), ഫര്‍സാന നിസാര്‍, സാദിഖ് പട്ടിമറ്റം (ജോയിന്റ് സെക്രട്ടറിമാര്‍),അമീര്‍ സുഹൈല്‍ (ട്രഷറര്‍) എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആയി എം എസ് ആയിശ, എം എം അനീസ, നായിഫ് പാലിയത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT