എറണാകുളം ജില്ലയില്‍ ഇന്ന് 1,555 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.43 ശതമാനം
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1,555 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.43 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1,540 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. എട്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐഎന്എച്ച്എസസ്സിലെ അഞ്ചു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശം, ഇതരസംസ്ഥാനം എന്നിവടങ്ങളില്‍നിന്നും എത്തിയവരാണ്.
നായരമ്പലം 61,ചെല്ലാനം 39,തൃക്കാക്കര 39,കോതമംഗലം 37, കിഴക്കമ്പലം 35,മഴുവന്നൂര്‍ 33,പുത്തന്‍വേലിക്കര 32,മൂക്കന്നൂര്‍ 32,വടക്കേക്കര 31,കുമ്പളം 30,കോട്ടുവള്ളി 30,വാഴക്കുളം 30,കളമശ്ശേരി 28,പായിപ്ര 28,എളംകുന്നപ്പുഴ 24,കടവന്ത്ര 24,നെല്ലിക്കുഴി 23,കീഴ്മാട് 22,മരട് 22,അങ്കമാലി 21,ചേരാനല്ലൂര്‍ 21,തേവര 21,കടുങ്ങല്ലൂര്‍ 20,കുമ്പളങ്ങി 20,പള്ളിപ്പുറം 20,വൈറ്റില 20,ഫാര്‍ട്ട് കൊച്ചി 19,കരുമാലൂര്‍ 18,കുന്നത്തുനാട് 18,തുറവൂര്‍ 18,തൃപ്പൂണിത്തുറ 18,മഞ്ഞപ്ര 18,ചേന്ദമംഗലം 17,നെടുമ്പാശ്ശേരി 17,പള്ളുരുത്തി 17,എടത്തല 16,ആവോലി 15,ഇടപ്പള്ളി 15,കല്ലൂര്‍ക്കാട് 15,ഞാറക്കല്‍ 15,ഉദയംപേരൂര്‍ 14,പനമ്പള്ളി നഗര്‍ 14,എളമക്കര 13,ചോറ്റാനിക്കര 13 ,നോര്‍ത്തുപറവൂര്‍ 13,മുണ്ടംവേലി 13,വാരപ്പെട്ടി 13,വെങ്ങോല 13,കൂവപ്പടി 12,പല്ലാരിമംഗലം 12,പെരുമ്പാവൂര്‍ 12,കാലടി 11,കുഴിപ്പള്ളി 11,വരാപ്പുഴ 11,വെണ്ണല 11,ആലങ്ങാട് 10 , ഇടക്കൊച്ചി 10,എടവനക്കാട് 10,എറണാകുളം സൗത്ത് 10,ചെങ്ങമനാട് 10,പിണ്ടിമന 10 ,ആമ്പല്ലൂര്‍ 9,കടമക്കുടി 9,ചൂര്‍ണ്ണിക്കര 9,തിരുവാണിയൂര്‍ 9,പോണേക്കര 9,മട്ടാഞ്ചേരി 9 ,മലയാറ്റൂര്‍ നീലീശ്വരം 9,കലൂര്‍ 8,കാഞ്ഞൂര്‍ 8,കുട്ടമ്പുഴ 8,കോട്ടപ്പടി 8,പൈങ്ങോട്ടൂര്‍ 8,വടവുകോട് 8,ശ്രീമൂലനഗരം 8,അശമന്നൂര്‍ 7,എറണാകുളം നോര്‍ത്ത് 7,ഏലൂര്‍ 7,കീരംപാറ 7,തിരുമാറാടി 7,പാറക്കടവ് 7,കറുകുറ്റി 6,കുന്നുകര 6,തോപ്പുംപടി 6,പാലാരിവട്ടം 6,പിറവം 6 ,മഞ്ഞള്ളൂര്‍ 6,ആയവന 5,കവളങ്ങാട് 5,പൂതൃക്ക 5,മുടക്കുഴ 5,മൂവാറ്റുപുഴ 5,രാമമംഗലം 5,വേങ്ങൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 20 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ കൂത്താട്ടുകുളം, ചിറ്റാറ്റുകര, വാളകം, എടക്കാട്ടുവയല്‍, ഐക്കാരനാട്, പച്ചാളം, പനയപ്പിള്ളി, പാമ്പാകുട, മണീട്, കരുവേലിപ്പടി,പാലക്കുഴ,പൂണിത്തുറ, പെരുമ്പടപ്പ്, മുളന്തുരുത്തി, രായമംഗലം, വടുതല, ആരക്കുഴ, എളംകുളം, ഏഴിക്കര, ഒക്കല്‍,ചളിക്കവട്ടം,പോത്താനിക്കാട്, മാറാടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1224 പേര് രോഗ മുക്തി നേടി.
ഇന്ന് 2623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2212 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37064 ആണ്. ഇന്ന് 104 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്റ്റിസികളില്നിന്ന് 196 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 15205 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് 92,ജി എച്ച് മൂവാറ്റുപുഴ27,ജി എച്ച് എറണാകുളം 65,ഡി എച്ച് ആലുവ 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 31,അങ്കമാലി താലൂക്ക് ആശുപത്രി 24,പിറവം താലൂക്ക് ആശുപത്രി 27,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 156,സഞ്ജീവനി 12,സ്വകാര്യ ആശുപത്രികള്‍ 972, എഫ്എല്‍റ്റിസികള്‍ 383,എസ്എല്‍റ്റിസികള്‍ 313,ഡോമിസിലറി കെയര്‍ സെന്റെര് 875,വീടുകള്‍ 10613 എന്നിങ്ങനെ ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16497 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT