കൊവിഡ് പ്രതിരോധം: എറണാകുളത്ത് പ്രത്യേക വാക്‌സിനേഷന്‍ ക്യാംപയിന്‍
18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി
BY TMY14 Dec 2021 5:31 AM GMT

X
TMY14 Dec 2021 5:31 AM GMT
കൊച്ചി: കൊവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഈ മാസം 15 മുതല്‍ 30 വരെ എറണാകുളം ജില്ലയില്‍ പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍ നടപ്പിലാക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി.
ഈ മാസം 18, 19, 20 തീയതികളില്‍ 75 ശതമാനത്തില്‍ താഴെ വാക്‌സിനേഷന്‍ നിരക്കുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. നിലവില്‍ ജില്ലയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 82 ശതമാനം പേര്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT