- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Supreme court
You Searched For ".Supreme Court"
ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കാനാണോ കാശ് നല്‍കുന്നത്?; പാലിയേക്കര ടോള്‍ പിരിവില്‍ സുപ്രിംകോടതി
18 Aug 2025 10:09 AM GMTന്യൂഡല്‍ഹി: ദേശീയപാതയിലൂടെ കടന്നു പോകണമെങ്കില്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ പിന്നെന്തിനാണ് ടോള്‍ എന്ന പേരില്‍ പണം നല്‍കുന്നതെന്ന് കോടതി. ഗതാഗതക്കുരു...
തെരുവുനായശല്യം; തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിയരുത്; സര്‍ക്കുലര്‍ പുറത്തിറക്കി സുപ്രിംകോടതി
12 Aug 2025 10:10 AM GMTന്യൂഡല്‍ഹി: തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിയരുതെന്ന് സുപ്രിംകോടതി. തെരുവുനായശല്യം പരിഹരിക്കാന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം. ഡല്‍ഹി...
'ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാവില്ല': തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ശരിവച്ച് സുപ്രിംകോടതി
12 Aug 2025 9:52 AM GMTന്യൂഡല്‍ഹി: ആധാറിനെ പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാവില്ലെന്ന ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിവച്ച് സുപ്രിംകോടതി. വിഷയത്ത...
'പ്രകൃതി നമ്മെ വെറുതെ വിടില്ല'; പരിസ്ഥിതി നാശം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സുപ്രിംകോടതി
12 Aug 2025 7:01 AM GMTചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ പാലാര്‍ നദിയിലേക്ക് സംസ്‌കരിക്കാത്ത മലിനജലവും മലിനജലവും ഒഴുക്കിവിടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്ര...
ഡല്‍ഹിയിലെ എല്ലാ തെരുവുനായ്ക്കളെയും പിടിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി
11 Aug 2025 10:38 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ പ്രശ്‌നത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് സുപ്രിംകോടതി. എട്ട് ആഴ്ചയ്ക്കുള്ളില്‍ തെരുവുകളില്‍ നിന്ന് തെരുവ് നായ്ക...
ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ ഹരജി സുപ്രിംകോടതി തള്ളി
7 Aug 2025 8:53 AM GMTന്യൂഡല്‍ഹി: ആഭ്യന്തര അന്വേഷണ റിപോര്‍ട്ടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഇന്‍-ഹൗസ് കമ്മിറ്റിയുടെ ...
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിമാരുടെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി
6 Aug 2025 9:06 AM GMTന്യൂഡല്‍ഹി: സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിമാരുടെ പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടത...
മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് പരിസ്ഥിതിനാശത്തിന് നഷ്ടപരിഹാരം ചുമത്താമെന്ന് സുപ്രിംകോടതി
5 Aug 2025 7:53 AM GMTന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് പരിസ്ഥിതിനാശത്തിന് നഷ്ടപരിഹാരം ചുമത്താമെന്ന് ് സുപ്രിംകോടതി. പരിസ്ഥിതി ഭരണത്തിന്റെ കാതലായ ഭാഗമാകേണ്ടത് പ...
ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കല്‍; ഹരജി ഓഗസ്റ്റ് എട്ടിന് സുപ്രിംകോടതി പരിഗണിക്കും
5 Aug 2025 6:16 AM GMTശ്രീനഗര്‍: ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഓഗസ്റ്റ് എട്ടിന് സുപ്രിംകോടതി പരിഗണിക്കും. ജമ്മുകശ്മീരിന്റെ...
'യഥാര്‍ഥ ഇന്ത്യക്കാരനാണെങ്കില്‍ അങ്ങനെയൊന്നും പറയില്ലായിരുന്നു'; ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ സുപ്രിംകോടതി
4 Aug 2025 6:48 AM GMTന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ അപകീ...
'എല്ലാ പശുവും പശു തന്നെ, ദൈവത്തിന് എല്ലാം ഒരുപോലെ'; ക്ഷേത്രവഴിപാടിൽ നാടൻപാൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി തള്ളി സുപ്രിംകോടതി
22 July 2025 11:36 AM GMTതിരുപ്പതി: തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളിലും വഴിപാടുകളിലും നാടൻ പശുവിൻ പാൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കണ...
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം; ആധാറും റേഷൻ കാർഡും തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പുകമ്മീഷൻ
22 July 2025 9:45 AM GMTബീഹാർ: വോട്ടർ പട്ടിക പുതുക്കുന്നതിന് ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, റേഷൻ കാർഡുകൾ എന്നിവ ഒറ്റപ്പെട്ട സാധുവായ രേഖകളായി ഉൾപ്പെടുത്താൻ കഴിയില്ലെന്ന്...
കീം റാങ്ക് പട്ടിക റദ്ദാക്കിയതില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി തള്ളി സുപ്രിംകോടതി
16 July 2025 7:25 AM GMTന്യൂഡല്‍ഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയതിനെതിരേ കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. തല്‍ക്കാലം വിഷയത്തില്‍ ഇടപെടില്ലെന്ന...
കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
15 July 2025 5:51 AM GMTന്യൂഡല്‍ഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ ഹരജി ജസ്റ്റിസുമാരായ പിഎസ് നരസിംഹ, എഎസ് ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ച് ...
തിരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല, ഇപ്പോഴാണോ പുനരവലോകനം?; തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി
10 July 2025 9:23 AM GMTന്യൂഡല്‍ഹി: ബിഹാറില്‍ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടര്‍ പട്ടികയില്‍ പുനരവലോകനം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത...
കമൽഹാസൻ ചിത്രം 'തഗ്ഗ് ലൈഫ്' കർണാടകയിൽ റിലീസ് ചെയ്യാൻ സുപ്രിംകോടതി നിർദേശം
17 Jun 2025 10:57 AM GMTചെന്നൈ: കമൽഹാസന്റെ തമിഴ് ചിത്രമായ തഗ്ഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യാമെന്ന് സുപ്രിംകോടതി. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ റിലീസ് ന...
മിശ്ര വിവാഹത്തിന് തടസം നില്‍ക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും കഴിയില്ല: സുപ്രിംകോടതി
11 Jun 2025 10:53 AM GMTന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവര്‍ പരസ്പരസമ്മതത്തോടെ നടത്തുന്ന മിശ്ര വിവാഹങ്ങളില്‍ ഒരു സംസ്ഥാന സര്‍ക്കാരിനും ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. ഹിന്ദ...
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി
28 May 2025 7:25 AM GMT117 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ അസം മനുഷ്യാവകാശ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി
ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാര്‍, 22 ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം; ശുപാര്‍ശയുമായി സുപ്രിംകോടതി കൊളീജിയം
27 May 2025 10:39 AM GMTന്യൂഡല്‍ഹി: ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രിം കോടതി കൊളീജിയം. 22 ജഡ്ജിമാരെ സ്ഥലം മാറ്റാനും കൊളീജിയം തീരുമാനിച്ചു...
'കൊലപാതകമൊന്നും ചെയ്തില്ലല്ലോ'; ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി
21 May 2025 10:12 AM GMTന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ക്വാട്ട ആനുകൂല്യങ്ങള്‍ നേടിയെടുത്ത കേസില്‍ ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന് സുപ്രിംക...
മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
20 May 2025 11:04 AM GMTമഹാരാഷ്ട്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നടപടി കോടതി നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു
വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് കപില്‍ സിബല്‍; നിലവിലെ സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി
20 May 2025 9:19 AM GMTന്യൂഡല്‍ഹി: വ്യക്തമായ ഒരു കേസ് തെളിയിക്കപ്പെടുന്നതുവരെ പാര്‍ലമെന്റിനും കോടതികള്‍ക്കും അതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. വഖ്ഫ് ഭേദഗതി നിയമം ച...
സോഫിയ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ബിജെപി മന്ത്രിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം
15 May 2025 6:52 AM GMTന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ കേണല്‍ സോഫിയ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്ക് സുപ്രിംകോടതിയുടെ രൂക്...
ദേവികുളം തിരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് എംഎല്‍എയായി തുടരാമെന്ന് സുപ്രിംകോടതി
6 May 2025 5:38 AM GMTന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എംഎല്‍എയായി എ രാജയ്ക്ക് തുടരാം. സുപ്രിംകോടതിയുടേതാണ് വിധി. ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പു...
പുതിയ വഖ്ഫ് ആക്ട് വഖ്ഫ് ഭേദഗതിനിയമമായി കണക്കാക്കാൻ ആകില്ല; വഖ്ഫ് നിയമത്തിൻ്റെ നിയമസാധ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ കക്ഷി ചേർന്ന് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ്
4 May 2025 7:57 AM GMTന്യൂഡൽഹി: 2025ലെ വഖ്ഫ് നിയമത്തിന്റെ നിയമസാധ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് കക്ഷിചേരും. ഇത് സംബന്ധിച്ച ആപ്ലിക്കേഷൻ ...
'നോട്ട' ഒരു പരാജയപ്പെട്ട ആശയം; തിരഞ്ഞെടുപ്പ് കമ്മീഷൻ
4 May 2025 5:38 AM GMTന്യൂഡൽഹി: 'നോട്ട ' ഒരു പരാജയപ്പെട്ട ആശയമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പുകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജിയിൽ സുപ്രിംകോടതിയിൽ വാ...
ദേശസുരക്ഷയ്ക്ക് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം: സുപ്രിംകോടതി
29 April 2025 10:52 AM GMTഎന്നാല്‍ അതിന്റെ ദുരുപയോഗം കോടതി പരിശോധിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി
രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ഒരു റിപോര്‍ട്ടും പുറത്തു വിടില്ല; പെഗാസസ് കേസില്‍ സുപ്രിംകോടതി
29 April 2025 8:57 AM GMTന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ഒരു റിപോര്‍ട്ടും പുറത്തു വിടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. ഇസ്രായേലി സ്‌പൈവെയര്‍ പ...
വഖ്ഫ് ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി
25 April 2025 10:08 AM GMTന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം. നിയമം മുഴുവനായോ ഭാഗികമായോ സ്‌റ്റേ ചെയ്യുന്നത് ശരിയല...
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ പ്രതിഷേധം; അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലെ വാദങ്ങൾ ശരിയായി പരിശോധിക്കാത്തവ: സുപ്രിംകോടതി
21 April 2025 10:36 AM GMTന്യൂഡൽഹി: മുസ്‌ലിംകളുടെ സ്വത്ത് തട്ടിയെടുക്കുന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരേയുള്ള പശ്ചിമ ബംഗാളിലെ പ്രതിഷേധ സംഭവങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്...
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്ന നടപടി ഏകപക്ഷീയം, സ്റ്റേ ചെയ്യണം; സുപ്രിംകോടതിയില്‍ ഹരജി നല്‍കി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍
18 April 2025 6:17 AM GMTന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്ന് ആവശ്യപ്പെട...
'ഇടക്കാല ആശ്വാസം, സുപ്രിംകോടതിക്ക് നന്ദി'; കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗഡി
17 April 2025 10:36 AM GMTന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രികോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗഡി. 'ഇടക്കാല ആശ്വ...
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി സുപ്രിംകോടതി
17 April 2025 10:19 AM GMTപത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രിം...
വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്തരുത്; ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി
17 April 2025 9:04 AM GMTന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതിയില്‍ ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി. വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്തരുതെന്ന പ്രധാന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. വഖ്ഫ് ബോ...
'മുസ് ലിംകള്‍ അല്ലാത്തവര്‍ക്കും സ്വത്ത് വഖ്ഫ് ചെയ്യാന്‍ സാധിക്കണം': വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സിഖ് ഗുരുദ്വാര പ്രസിഡന്റ് സുപ്രിം കോടതിയില്‍
16 April 2025 11:05 AM GMTന്യൂഡല്‍ഹി: 2025 ലെ വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഗുഡ്ഗാവിലെ സിഖ് ഗുരുദ്വാര പ്രസിഡന്റ് ദയാ സിങ് സുപ്രിം കോടതിയില്‍ ഒരു റിട്ട...
വഖ്ഫില്‍ വാദം തുടരുന്നു; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി
16 April 2025 10:36 AM GMTന്യൂഡല്‍ഹി: വഖ്ഫില്‍ വാദം തുടരുന്നു. വാദം കോള്‍ക്കവെ, സുപ്രധാന ചോദ്യങ്ങള്‍ സുപ്രിംകോടതി ഉന്നയിച്ചു. പുരാതന മസ്ജിദുകള്‍ക്ക് രേഖകള്‍ എങ്ങനെ ഉണ്ടാകും? എന്...


































