Top

You Searched For "supreme court"

കാല്‍നടയായി യാത്ര ചെയുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടാനാവില്ല: സുപ്രിംകോടതി

15 May 2020 10:18 AM GMT
പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ ഇത്തരം ഹരജികള്‍ ഫയല്‍ ചെയ്ത അഭിഭാഷകനെ കോടതി ശകാരിച്ചു

പൊതുമാപ്പിനെ തുടര്‍ന്ന് കുവൈത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

12 May 2020 12:18 PM GMT
ഏപ്രില്‍ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈത്ത് സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രയോജനപ്പെടുത്തിയത്.

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: ആഗസ്ത് 31ന് വിധി പറയണമെന്ന് സുപ്രിംകോടതി

9 May 2020 4:11 AM GMT
കേസില്‍ വാദം കേള്‍ക്കാന്‍ മൂന്ന് മാസം കൂടി അനുവദിച്ച ശേഷമാണ് സുപ്രിം കോടതി അന്തിമ തീയതി പ്രഖ്യാപിച്ചത്.

കൊറോണ: ആറുമാസം പൂര്‍ത്തിയായ ഗര്‍ഭിണികളെ തിരിച്ചുകൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കണമെന്ന് സുപ്രിം കോടതി

8 May 2020 12:01 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആറു മാസം പൂര്‍ത്തിയായ ഗര്‍ഭിണികളെ അടിയന്തരമായി തിരിച്ചുകൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കണമെന്...

വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

7 May 2020 11:12 AM GMT
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങളും സൈനിക കപ്പലുകളും ഇന്ന് മുതല്‍ രാജ്യത്ത് എത്തിതുടങ്ങും.

പൗരത്വ സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരായ പോലിസ് അതിക്രമം: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

2 May 2020 11:40 AM GMT
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പോലിസ് രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക അകലം പാലിക്കലിനെ ദുരുപയോഗം ചെയ്ത് ആക്ടിവിസ്റ്റുകളെ ലക്ഷ്യംവെക്കുന്നത് ഖേദകരമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയില്‍ ഹരജി

27 April 2020 2:44 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയില്‍ ഹരജി. സൗദി അറേബ...

ലോക്ക് ഡൗണ്‍: റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചുനല്‍കണം; ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

27 April 2020 2:42 PM GMT
സുപ്രിംകോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ബി ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കൊവിഡ്-19 : വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം; ഹരജിയുമായി പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍

11 April 2020 5:14 AM GMT
പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹം ആണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.ഇന്ത്യന്‍ എംബസികളുടെയും ഹൈകമ്മീഷനുകളുടെയും നേതൃത്വത്തില്‍ രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ സമയബന്ധിതമായ വൈദ്യപരിശോധനക്ക് വിധേയമാക്കുക, ഭക്ഷണം, മരുന്നുകള്‍, വെള്ളം മറ്റ് അവശ്യ സാധനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുക, ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.

കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി

8 April 2020 5:42 PM GMT
എന്‍എബിഎല്‍ അംഗീകൃത ലാബിലോ ഡബ്ല്യൂഎച്ച്ഒ, ഐസിഎംആര്‍ എന്നിവ അംഗീകരിച്ച ഏജന്‍സിയിലോ മാത്രമേ പരിശോധനകള്‍ നടത്താവൂവെന്നും സുപ്രിംകോടതി വ്യക്തമാക്കി.

കൊറോണ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് നിരോധിച്ചെന്ന വാര്‍ത്ത വ്യാജം

8 April 2020 10:27 AM GMT
സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നും ഉത്തരവ് ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും ലൈവ് ലോ വെബ്‌സൈറ്റിന്റെ ലിങ്കിനൊപ്പം പ്രചരിച്ച സന്ദേശത്തില്‍ പറയുന്നു.

കൊറോണ: സർക്കാർ സ്ഥിരീകരണമില്ലാതെ മാധ്യമങ്ങൾ റിപോര്‍ട്ട് ചെയ്യരുതെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

1 April 2020 5:29 AM GMT
വ്യാജമോ അല്ലെങ്കില്‍ കൃത്യമല്ലാത്തതോ ആയ റിപോര്‍ട്ടിങ് വരുന്നത് സമൂഹത്തിലെ വലിയൊരു വിഭാഗത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കപ്പെടാനുള്ള ഗുരുതരമായ സാധ്യതയുണ്ട്
Share it