Latest News

പുതിയ വഖ്ഫ് ആക്ട് വഖ്ഫ് ഭേദഗതിനിയമമായി കണക്കാക്കാൻ ആകില്ല; വഖ്ഫ് നിയമത്തിൻ്റെ നിയമസാധ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ കക്ഷി ചേർന്ന് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ്

പുതിയ വഖ്ഫ് ആക്ട് വഖ്ഫ് ഭേദഗതിനിയമമായി കണക്കാക്കാൻ ആകില്ല; വഖ്ഫ് നിയമത്തിൻ്റെ നിയമസാധ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ കക്ഷി ചേർന്ന് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ്
X

ന്യൂഡൽഹി: 2025ലെ വഖ്ഫ് നിയമത്തിന്റെ നിയമസാധ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് കക്ഷിചേരും. ഇത് സംബന്ധിച്ച ആപ്ലിക്കേഷൻ ട്രസ്റ്റ് ഇന്നലെ സുപ്രിംകോടതിയിൽ ഫയൽ ചെയ്തു.

പുതിയ നിയമം, പഴയ വഖ്ഫ് നിയമത്തിന്റെ ഭേദഗതി അല്ലെന്നും പുതിയ ഒരു നിയമമാണു കൊണ്ടുവന്നിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ, പുതിയ വഖ്ഫ് ആക്ട് വഖ്ഫ് ഭേദഗതിനിയമമായി കണക്കാക്കാൻ ആകില്ലെന്നുമാണ് പ്രധാന വാദം

പ്രസിദ്ധ നിയമജ്ഞൻ, പ്രഫ.(ഡോ)മോഹൻ ഗോപാലാണ് സുപ്രിംകോടതിയിൽ ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റിനു വേണ്ടി ഹാജരാവുന്നത്.

Next Story

RELATED STORIES

Share it