Top

You Searched For "Premier League"

വീണ്ടും യുനൈറ്റഡ് വിജയഗാഥ; തുടര്‍ച്ചയായ മല്‍സരങ്ങളില്‍ വന്‍ മാര്‍ജിന്‍ ജയം

10 July 2020 3:22 AM GMT
ജയത്തോടെ യുനൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനെ തള്ളി ചെല്‍സി മൂന്നില്‍; വാറ്റ്ഫോഡിന് ആശ്വാസ ജയം

8 July 2020 11:42 AM GMT
രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കളിച്ച ലംബാര്‍ഡിന്റെ കുട്ടികള്‍ ആറാം മിനിറ്റില്‍ ലീഡെടുത്തു.

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്

26 Jun 2020 8:41 AM GMT
ആന്‍ഫീല്‍ഡ്: 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ട് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തി. ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി മല്...

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; മാര്‍ഷ്യലിന് ചരിത്ര ഹാട്രിക്ക്

25 Jun 2020 7:41 AM GMT
ക്രിസ്റ്റല്‍ പാലസിനെ ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെമ്പട കിരീടനേട്ടത്തിനടുത്തെത്തിയത്.

സെര്‍ജിയോ അഗ്വേറയ്ക്ക് പരിക്ക്

23 Jun 2020 7:25 AM GMT
നേരത്തെ തന്നെ മുട്ടിന് ബുദ്ധിമുള്ളതിനാല്‍ കഴിഞ്ഞ ദിവസത്തെ പരിക്ക് താരത്തിന് ഗുരുതരമായി. ആദ്യപകുതിയില്‍ ഫൗളിനിടെയാണ് പരിക്കേറ്റത്.

പ്രീമിയര്‍ ലീഗ്; വോള്‍വ്‌സ് നാലിലേക്ക് കുതിക്കുന്നു; ആഴ്‌സണലിന് തോല്‍വി

21 Jun 2020 7:10 AM GMT
മൂന്നാം സ്ഥാനക്കാരായ ലെസ്റ്ററിന് ഇന്നലെ വാറ്റ്‌ഫോഡിനോട് സമനില വഴങ്ങേണ്ടി വന്നു. 1-1നാണ് ലെസ്റ്ററിന്റെ സമനില.

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

18 Jun 2020 9:42 AM GMT
ആഴ്‌സണല്‍ താരം ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്നാണ് സിറ്റിയുടെ രണ്ട് ഗോളിനും അവസരം വന്നത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് നാളെ തുടക്കം

16 Jun 2020 11:02 AM GMT
ലണ്ടന്‍: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം. അടച്ചിട്ട സ്റ്റേഡിയത്തില്...

പ്രീമിയര്‍ ലീഗ്; ആദ്യ പോരാട്ടം സിറ്റിയും ആഴ്‌സണലും തമ്മില്‍

5 Jun 2020 1:46 PM GMT
ഗോഡിസണ്‍പാര്‍ക്ക്: ജൂണ്‍ 17 മുതല്‍ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരങ്ങളുടെ ആദ്യ റൗണ്ട് ഫിക്‌സച്ചറുകള്‍ പുറത്ത് വിട്ടു. ആദ്യ റൗണ്ടില്‍ നട...

പ്രീമിയര്‍ ലീഗ്; ആദ്യ പോരാട്ടം സിറ്റിയും ആഴ്‌സണലും തമ്മില്‍

5 Jun 2020 1:43 PM GMT
ഗോഡിസണ്‍പാര്‍ക്ക്: ജൂണ്‍ 17 മുതല്‍ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരങ്ങളുടെ ആദ്യ റൗണ്ട് ഫിക്‌സ്ച്ചറുകള്‍ പുറത്തുവിട്ടു. ആദ്യ റൗണ്ടില്‍ നടക്കുന്ന 32 മ...

കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹം: ഗെരത് ബെയ്ല്‍

4 Jun 2020 7:11 PM GMT
പ്രീമിയര്‍ ലീഗിലേക്ക് ബെയ്ല്‍ പോവുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഏജന്റായ ജൊനാഥന്‍ ബാര്‍നെറ്റ്.

പ്രീമിയര്‍ ലീഗ് ജൂണ്‍ 20ന്; നാല് പുതിയ കൊറോണാ കേസ്

28 May 2020 7:47 AM GMT
ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വെച്ച് നടത്തിയാണ് സീസണ്‍ പൂര്‍ത്തിയാക്കുക. ഓഗസ്റ്റിന് മുമ്പായി സീസണ്‍ അവസാനിപ്പിച്ച് പുതിയ സീസണിന് തുടക്കമിടും.

പ്രീമിയര്‍ ലീഗില്‍ ആറ് പേര്‍ക്ക് കൊറോണ

19 May 2020 4:59 PM GMT
748 പേര്‍ക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രീമിയര്‍ ലീഗ്: ശേഷിക്കുന്ന മല്‍സരങ്ങള്‍ക്ക് പെര്‍ത്ത് സ്ഥിരം വേദി

3 May 2020 7:06 PM GMT
പെര്‍ത്തില്‍ മല്‍സരങ്ങള്‍ നടത്താന്‍ ക്ലബ്ബുകളും സന്നദ്ധവുമെന്നാണ് റിപോര്‍ട്ട്

പ്രീമിയര്‍ ലീഗ് ജൂണില്‍; പുതിയ സീസണ്‍ ആഗസ്തില്‍

25 April 2020 4:19 PM GMT
ഓരോ താരത്തിനും മൂന്ന് കൊറോണ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് മല്‍സരിക്കാന്‍ അനുമതി നല്‍കുക. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് ഏകദേശം മൂന്നൂറോളം പേര്‍ പങ്കെടുക്കും.

പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാക്കും; 30ന് തുടങ്ങാന്‍ ധാരണ

18 April 2020 12:16 PM GMT
ജൂണ്‍ എട്ടിനോ 30നോ ശേഷിക്കുന്ന മല്‍സരങ്ങള്‍ തുടങ്ങുമെന്നും പുതിയ സീസണ്‍ ആരംഭിക്കേണ്ടതിനാല്‍ സെപ്തംബറിന് മുമ്പ് സീസണ്‍ അവസാനിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു.

പ്രീമിയര്‍ ലീഗ്: വില്ലയെ തകര്‍ത്ത് ലെസ്റ്റര്‍ മുന്നോട്ട്

10 March 2020 6:04 AM GMT
ബാര്‍നെസ്, വാര്‍ഡി എന്നിവര്‍ നേടിയ ഇരട്ടഗോളുകളാണ് ലെസ്റ്ററിന് ജയം സമ്മാനിച്ചത്. ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗ്: യുനൈറ്റഡിനും ആഴ്‌സണലിനും ജയം; ലാ ലിഗയില്‍ സെവിയ്യ മൂന്നില്‍

24 Feb 2020 5:16 AM GMT
ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിനും ആഴ്‌സണലിനും ജയം. വാറ്റ്‌ഫോഡിനെ 3-0ന് തോല്‍പ്പിച്ച് യുനൈറ്റഡ് അഞ്ചാം സ്ഥാനത്തെത...

ജനുവരി ട്രാന്‍സ്ഫര്‍; കവാനി പിഎസ്ജിയില്‍ തുടരും; ഫെര്‍ണാണ്ടസ് ബാഴ്‌സയില്‍

1 Feb 2020 6:14 AM GMT
ന്യൂയോര്‍ക്ക്: ജനുവരി ട്രാന്‍സ്ഫര്‍ വിപണി ഇന്നലെ അവസാനിച്ചപ്പോള്‍ നിരവധി താരങ്ങളാണ് പ്രമുഖ ക്ലബ്ബുകളിലേക്ക് ചേക്കേറിയത്. ബ്രസീലിന്റെ യുവ മിഡ്ഫീല്‍ഡര്‍ ...

പ്രീമിയര്‍ ലീഗ്; ലെസ്റ്റര്‍ വിജയവഴിയില്‍; യുനൈറ്റഡിന് തോല്‍വി

23 Jan 2020 6:04 AM GMT
ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അന്തരം മൂന്നാക്കി കുറയ്ക്കാന്‍ ലെസ്റ്ററിന് കഴിഞ്ഞു.

യുനൈറ്റഡിനെ രണ്ട് ഗോളിന് തളച്ച് ലിവര്‍പൂള്‍; ലെസ്റ്ററിന് തോല്‍വി

19 Jan 2020 7:08 PM GMT
എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചത്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പന്‍ ലീഡ്

30 Dec 2019 6:59 AM GMT
ഇന്ന് വോള്‍വ്‌സിനെ 1-0ന് തോല്‍പ്പിച്ചതോടെ പട്ടികയില്‍ 55 പോയിന്റുമായി ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്.

പ്രീമിയര്‍ ലീഗ്; നാലടിച്ച് ലെസ്റ്ററിനെയും മുക്കി ലിവര്‍പൂള്‍ തേരോട്ടം

27 Dec 2019 4:24 AM GMT
മറ്റൊരു മല്‍സരത്തില്‍ ന്യൂകാസിലിനെ 4-1ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.

ലാലിഗയില്‍ റയലിന് സമനില; പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം

23 Dec 2019 4:27 AM GMT
ഇന്ന് നടന്ന അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയതോടെയാണ് റയല്‍ രണ്ടാംസ്ഥാനത്ത് തന്നെ തുടരേണ്ടിവന്നത്.

പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനും വാര്‍ഡിക്കും റെക്കോഡ്

8 Dec 2019 6:44 PM GMT
മറ്റ് മല്‍സരങ്ങളില്‍ സൗത്താംപ്ടണിനെ ന്യൂകാസില്‍ 2-1നും നോര്‍വിച്ച് സിറ്റിയെ ഷെഫ് യുനൈറ്റഡ് 2-1നും തോല്‍പ്പിച്ചു.

പ്രീമിയര്‍ ലീഗ്: ടോട്ടന്‍ ഹാമിന് തകര്‍പ്പന്‍ ജയം; ചെല്‍സിക്കു തോല്‍വി

7 Dec 2019 5:52 PM GMT
നാലാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഇന്ന് മോശം ദിനമായിരുന്നു. എവര്‍ട്ടണോട് 3-1ന്റെ തോല്‍വിയാണ് ചെല്‍സി നേരിട്ടത്.

പ്രീമിയര്‍ ലീഗ്; ലീഡ് തുടരാന്‍ ലിവര്‍പൂള്‍; സിറ്റിക്ക് ന്യൂകാസില്‍ പരീക്ഷണം

30 Nov 2019 10:26 AM GMT
ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിന് 29 പോയിന്റും സിറ്റിക്ക് 28 പോയിന്റുമാണുള്ളത്.

പ്രീമിയര്‍ ലീഗ്; യുനൈറ്റഡിന്റെ തിരിച്ചുവരവിന് ബ്ലോക്കിട്ട് ഷെഫീല്‍ഡ്

25 Nov 2019 6:08 AM GMT
ഇന്ന് പ്രീമിയര്‍ ലീഗില്‍ നടന്ന യുനൈറ്റഡ്-ഷെഫീല്‍ഡ് മല്‍സരമാണ് നാടകീയതയ്‌ക്കൊടുവില്‍ സമനിലയില്‍ കലാശിച്ചത്.

പ്രീമിയര്‍ ലീഗ്; ജയപരമ്പര തുടര്‍ന്ന് സിറ്റിയും ലിവര്‍പൂളും; യുനൈറ്റഡിന് തോല്‍വി

2 Nov 2019 7:09 PM GMT
ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ കുതിപ്പ് തുടര്‍ന്നത്. 21ാം മിനിറ്റില്‍ ട്രിസ്ഗ്യുറ്റിലൂടെ വില്ല ചെമ്പടയെ ഞെട്ടിച്ചുവെങ്കിലും രണ്ടാംപകുതിയിലെ അവസാന നിമിഷങ്ങളില്‍ രണ്ടാം ഗോള്‍ നേടിയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തിയത്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ലീഡ്; യുനൈറ്റഡ് വീണ്ടും വിജയതീരത്ത്

28 Oct 2019 12:35 PM GMT
ഇന്ന് ടോട്ടന്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചതോടെയാണ് ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ആറ് പോയിന്റിന്റെ ലീഡ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 22 പോയിന്റാണുള്ളത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചെല്‍സി ടോപ് ഫോറില്‍; സ്പര്‍സിന് സമനില

19 Oct 2019 6:32 PM GMT
ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ ജയം. മാര്‍ക്കോ അലോണ്‍സയാണ് 73ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് ജയം; ലാലിഗയില്‍ റയല്‍ ഒന്നാമത്

29 Sep 2019 9:06 AM GMT
ഷെഫ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ വിജയകുതിപ്പ് തുടര്‍ന്നത്. സൂപ്പര്‍ താരം വിജനല്‍ഡം ആണ് 70ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. എവര്‍ട്ടണിനെ 3-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്.

പ്രീമിയര്‍ ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍

14 Sep 2019 6:52 AM GMT
ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അപരാജിതരായ ലിവര്‍പൂളിന്റെ എതിരാളികള്‍ ന്യൂകാസിലാണ്.ഇതുവരെ ഒരു ജയം പോലും നേടാതെയാണ് ന്യൂകാസില്‍ ഇറങ്ങുന്നത്. ജയം മാത്രം ലക്ഷ്യമിട്ട് ന്യൂകാസില്‍ ഇറങ്ങുമ്പോള്‍ അനായാസ വിജയത്തിനായി ചെമ്പടയിറങ്ങും.

പ്രീമിയര്‍ ലീഗ്: ആഴ്‌സണലിനും ലിവര്‍പൂളിനും ജയം

17 Aug 2019 6:39 PM GMT
ബേണ്‍മൗത്ത് ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ നോര്‍വിച്ച് ന്യൂകാസിലിനെ 3-1ന് തോല്‍പ്പിച്ചു

പ്രീമിയര്‍ ലീഗ്; ഗോള്‍ഡന്‍ ബൂട്ട് മൂന്ന് പേര്‍ക്ക്; വാന്‍ ഡെക്ക് പ്ലെയര്‍ ഓഫ് ദി സീസണ്‍

12 May 2019 7:19 PM GMT
ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇത്തവണത്ത പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ടിന് മൂന്ന് പേര്‍ അര്‍ഹരായി. ലിവര്‍പൂ...

സിറ്റിയോ ലിവര്‍പൂളോ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരെ നാളെ അറിയാം

11 May 2019 11:24 AM GMT
നാളെ ഇന്ത്യന്‍ സമയം 7.30ന് മാഞ്ചസ്റ്റര്‍ സിറ്റി ബ്രെറ്റണെയും ലിവര്‍പൂള്‍ വോള്‍വ്‌സിനെയും നേരിടും
Share it