Top

You Searched For "MP"

വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്; കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു

3 Feb 2021 3:38 PM GMT
പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം, സര്‍ക്കാര്‍ സഹായം അവസാനിപ്പിക്കണം; മദ്‌റസകള്‍ക്കെതിരേ വര്‍ഗീയ വിഷം ചീറ്റി ബിജെപി മന്ത്രി

20 Oct 2020 1:13 PM GMT
മദ്‌റസകള്‍ മൗലികവാദവും വര്‍ഗീയതയും വളര്‍ത്തുകയാണെന്ന് ആരോപിച്ച ഉഷാ താക്കൂര്‍ മദ്‌റസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ വഴിവിട്ട നീക്കവുമായി യെദ്യൂരപ്പ സര്‍ക്കാര്‍

5 Sep 2020 6:58 PM GMT
നിയമോപദേശം മറികടന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില ജന പ്രതിനിധികള്‍ക്കെതിരെ കലാപ ശ്രമം, വധ ശ്രമം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. ഇത്തരത്തിലുള്ള ഗുരുതര ക്രിമിനല്‍ കേസുകളടക്കമാണ് പിന്‍വലിക്കുന്നത്.

രാമക്ഷേത്രത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധി; ക്ഷേത്ര നിര്‍മാണത്തിന് വെള്ളി കട്ടകള്‍ നല്‍കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ്

4 Aug 2020 1:12 PM GMT
'രാമക്ഷേത്ര നിര്‍മ്മാണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. 1985ല്‍ രാജീവ് ഗാന്ധിജി ഇതിന് തുടക്കമിട്ടു. 1989ല്‍ ക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിട്ടതിന് പിന്നില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രാജീവ്ജി ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ബുധനാഴ്ചത്തെ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു,-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബിജെപിയില്‍

17 July 2020 6:39 PM GMT
മധ്യപ്രദേശില്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നേപാനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ സുമിത്രാ ദേവി കാസ്‌ദേക്കറാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയ്ക്ക് സുമിത്രാ ദേവി രാജിക്കത്ത് കൈമാറി.

ഇന്ധന വിലവര്‍ധനവിനെതിരേ പ്രതിഷേധം: ദിഗ് വിജയ് സിങിനെതിരേ കേസെടുത്തു

25 Jun 2020 11:28 AM GMT
സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചാണ് ദിഗ് വിജയ് സിങിനെതിരേയും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും ഭോപ്പാല്‍ പോലിസ് കേസെടുത്തത്.

'പ്രവാസി പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ വേണം'; എംപിമാര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇമെയില്‍ അയക്കും

15 Jun 2020 7:44 AM GMT
വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ പ്രവാസികളെ പിഴിയുന്ന മിഷനായി കേന്ദ്ര സര്‍ക്കാറും ദിനേന നിലപാടുകള്‍ മാറ്റിപ്പറഞ്ഞ് കേരള സര്‍ക്കാറും പ്രവാസികളെ അങ്ങേയറ്റം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.-ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി

ബില്ലടയ്ക്കാത്തതിന് വയോധികനെ കെട്ടിയിട്ട സംഭവം അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചു

8 Jun 2020 3:22 PM GMT
സംഭവം സാമുഹ്യ മാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെയാണ് വാര്‍ത്ത അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചത്.

ബില്ലടയ്ക്കാത്തതിന് വയോധികനെ കെട്ടിയിട്ട സംഭവത്തില്‍ ആശുപത്രി അടപ്പിച്ചു; മാനേജര്‍ക്കെതിരേ കേസ്

8 Jun 2020 2:18 PM GMT
ആശുപത്രി മാനേജര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ഷജാപുര്‍ പോലിസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

കൊവിഡ്: ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ മധ്യപ്രദേശില്‍ 2,000 രൂപ പിഴ

28 May 2020 10:09 AM GMT
ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കാതെ ഹോം ക്വാറന്റൈനില്‍ പോവുന്ന വലിയൊരു വിഭാഗം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ വൈറസ് വ്യാപനത്തിന് വഴിവയ്ക്കും.

കൊവിഡ് വ്യാപനത്തിനെതിരെ എംപിമാരും എംഎൽഎമാരും ഒന്നിച്ച് നീങ്ങണം: മുഖ്യമന്ത്രി

26 May 2020 9:15 AM GMT
ഒത്തൊരുമിച്ച് നീങ്ങിയാൽ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിൽ ഇനിയും നല്ല ഫലമുണ്ടാക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എംപിമാരുടെയും എംഎല്‍എമാരുടെയും ക്വാറന്റയിന്‍ 'പൊളിറ്റിക്കല്‍ ക്വാറന്റയിന്‍': രമ്യ ഹരിദാസ്

19 May 2020 2:50 PM GMT
വിദേശത്ത് നിന്ന് വന്ന കൊവിഡ് ബാധിതരായ അഞ്ചുപേരുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പെട്ട ഭരണകക്ഷിയില്‍ പെട്ട മന്ത്രിയുടെ കാര്യത്തില്‍ ഒരു നയവും പ്രതിപക്ഷത്തുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മറ്റൊരു നയവും നടപ്പിലാക്കുന്ന മുഖ്യമന്ത്രിയും ഇടതുപക്ഷവുമാണ് 'രോഗം പരത്തുന്ന കൊലയാളി'കള്‍.

ഡല്‍ഹിയില്‍ നിന്നും കേരള എക്‌സ്പ്രസ് റൂട്ടിലും പട്‌നയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണം: കേരള എംപിമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

18 May 2020 2:47 PM GMT
ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും കൊങ്കണ്‍ വഴി മാത്രമാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ഇതുകാരണം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മലയാളികള്‍ക്ക് എത്തിച്ചേരാനാകുന്നില്ല.

കൊവിഡ് 19: പൗരന്മാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചത് 13,600 കോടിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

16 May 2020 3:38 PM GMT
ഭോപ്പാല്‍: കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ദുരിതബാധിതരായ ജനങ്ങള്‍ക്ക് വിവിധ സ്‌കീമുകള്‍ വഴി നേരിട്ട് അക്കൗണ്ടിലേക്ക് ഇട്ടുകൊ...
Share it