Top

You Searched For "Hindutva"

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ജാമ്യം

8 April 2021 12:10 PM GMT
കേസില്‍ മൂന്ന് പേരെയായിരുന്നു പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടന നേതാക്കള്‍ക്കാണ് ജാമ്യം അനുവദിച്ചത്.

കൊവിഡ് റിലീഫിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ കൈപ്പറ്റിയത് 833,000 യുഎസ് ഡോളര്‍; ആശങ്കയറിയിച്ച് അമേരിക്കന്‍ വിദഗ്ധര്‍

3 April 2021 9:59 AM GMT
ഹിന്ദു രാഷ്ട്ര വാദം ഉള്‍പ്പടെ വര്‍ഗീയ നിലപാടുകളുള്ള സംഘടനകളുടെ കൈവശം ഇത്തരം പണം എത്തുന്നതില്‍ അമേരിക്കന്‍ വിദഗ്ധര്‍ ആശങ്കയറിയിച്ചു.

മുസ് ലിം ബാലന്‍ ക്ഷേത്രത്തില്‍ കയറിയത് മൂത്രമൊഴിക്കാനെന്ന് ഹിന്ദുത്വര്‍; വ്യാജ പ്രചാരണം പൊളിച്ചടക്കി ആള്‍ട്ട് ന്യൂസ്

17 March 2021 6:14 AM GMT
വീഡിയോ വ്യാജമാണെന്നും ഇത് മൂന്ന് കൊല്ലം മുന്‍പ് ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് നടന്ന സംഭവത്തിന്റേതാണെന്നും ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ രമേഷ്, ആനന്ദ് എന്നീ യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്‌തെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

'വയനാട് ജില്ലയില്‍ അമുസ്‌ലിംകളെ കൊല്ലാന്‍ ഉത്തരവ്'; ഇന്ത്യയിലെ മൂന്നിലൊന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങളും മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പ് പരത്തുന്നതെന്ന് പഠനം

25 Feb 2021 7:18 AM GMT
മുസ് ലിംകളെ എടുത്തുചാട്ടക്കാരായ ആള്‍ക്കൂട്ടമായും മറ്റുള്ളവരെ കൊല്ലുന്നവരായും ചിത്രീകരിക്കുന്ന മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

പണം നൽകാത്ത വീട് ഹിന്ദുത്വർ അടയാളപ്പെടുത്തുന്നു |THEJAS NEWS

16 Feb 2021 11:44 AM GMT
ബാബരിമണ്ണിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന് സംഭാവന നൽകാത്തവരുടെ വീടുകൾക്ക് ആർഎസ്എസ് പ്രത്യേകരീതിയിൽ അടയാളം നൽകുന്നതായി ആരോപണം. കർണാടകയിലാണ് ഇത്തരം സംഭവങ്ങളുണ്ടായത്‌

യുപിയിലെ 'ലൗ ജിഹാദ്' നിയമം: തീവ്ര ഹിന്ദുത്വ അജണ്ടയുടെ വിജയം

6 Jan 2021 1:18 PM GMT
വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ ഉള്‍പ്പടേയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വര്‍ഷങ്ങളായുള്ള വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് ഔദ്യോഗിക പരിവേഷം വന്നിരിക്കുയാണിപ്പോള്‍.

ജയ്ശ്രീറാം മുഴക്കി പള്ളിക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; മധ്യപ്രദേശില്‍ ഇരുവിഭാഗവും ഏറ്റുമുട്ടി, 24 പേര്‍ പിടിയില്‍

30 Dec 2020 2:05 PM GMT
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സംഭാവന ശേഖരിക്കുന്നതിന് ഹിന്ദുത്വ ഹിന്ദുത്വര്‍ നടത്തിയ റാലിക്കിടെയാണ് പള്ളിക്കും മുസ്‌ലിംകളുടെ വീടുകള്‍ക്കും സ്വത്തുവകകള്‍ക്കും നേരെ ആക്രമണമുണ്ടായത്

ഹൈദരാബാദിനെയും ഹിന്ദുത്വവൽക്കരിക്കാൻ ആദിത്യനാഥ് |THEJAS NEWS

29 Nov 2020 8:13 AM GMT
മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കുമെന്ന് ആദിത്യനാഥ്. ബിജെപി പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

'ശരീഅത്ത് നിയമം നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നത്'; ആനന്ദ് പട് വര്‍ധനു മറുപടിയുമായി സോഷ്യല്‍മീഡിയ

3 Oct 2020 11:22 AM GMT
ന്യൂഡല്‍ഹി: ശരീഅത്ത് നിയമത്തെയും ഹിന്ദുത്വത്വത്തെയും താരതമ്യം ചെയ്ത പ്രമുഖ ഡോക്യുമെന്ററി നിര്‍മാതാവ് ആനന്ദ് പട് വര്‍ധന് മറുപടിയുമായി സോഷ്യല്‍ മീഡിയ. 'ശ...

സങ്കല്‍പ് ഫൗണ്ടേഷന്‍: ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിര്‍മിച്ചെടുക്കുന്ന ഫാക്ടറി

18 Sep 2020 5:34 PM GMT
ആര്‍എസ്എസുകാരനായ നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനു ശേഷമാണ് ആര്‍എസ്എസ് സ്ഥാപനമായ സങ്കല്‍പ്പില്‍ നിന്നും പരിശിലനം നേടുന്നവര്‍ കൂട്ടത്തോടെ സിവില്‍ സര്‍വ്വീസില്‍ കയറിപ്പറ്റാന്‍ തുടങ്ങിയത്.

വയനാട്ടില്‍ ക്വട്ടേഷന് എത്തിയ 'ശിവജി സേന'യിലെ അഞ്ചു പേര്‍ പിടിയില്‍; എല്ലാവരും പേരാമ്പ്രയിലെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍

23 Aug 2020 4:45 AM GMT
ക്വട്ടേഷന്‍ നല്‍കിയത് അധ്യാപകന്‍. സംഘത്തില്‍ ഇനി മൂന്ന് പേര്‍ കൂടി. പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ശൃംഗേരി: എസ്ഡിപിഐ‌ക്കെതിരേയുള്ള ഹിന്ദുത്വരുടെ ആരോപണം പൊളിഞ്ഞു |THEJAS NEWS

14 Aug 2020 3:43 PM GMT
ശൃംഗേരി ശങ്കരാചാര്യ പ്രതിമയിൽ ഇസ്‌ലാമിക ചിഹ്നമുള്ള കൊടിയിട്ടത് എസ്ഡിപിഐ പ്രവർത്തകർ അല്ല എന്ന് തെളിഞ്ഞു. ആ സംഭവത്തിൽ അറസ്റ്റിലായത് ഒരു ഹിന്ദു യുവാവ്

സിനിമാ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവം: വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ സമാന അനുഭവമെന്ന് ടൊവിനോ

25 May 2020 7:54 AM GMT
വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന് സമാനമായ അനുഭവമാണ് ഞങ്ങള്‍ക്ക് അനുഭവമായിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പാട് വിഷമമുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ടൊവിനോ അറിയിച്ചു.
Share it