ഹൈന്ദവ ആഘോഷത്തിന്റെ ബാനര്‍ നശിപ്പിച്ച് വര്‍ഗീയ കലാപത്തിന് ശ്രമം; മൂന്ന് ഹിന്ദുത്വര്‍ അറസ്റ്റില്‍
BY APH12 Oct 2022 6:18 PM GMT

X
APH12 Oct 2022 6:18 PM GMT
മംഗളൂരു: ഹൈന്ദവ ആഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ബാനര്‍ നശിപ്പിച്ച് വര്‍ഗീയ കലാപത്തിന് ശ്രമം. മൂന്ന് ഹിന്ദുത്വ പ്രവര്‍ത്തകരെ മംഗലാപുരം പോലിസ് അറസ്റ്റ് ചെയ്തു. സുമിത്ത് ഹെഗ്‌ഡെ (25), യതീഷ് പൂജാരി (24), പ്രവീണ്‍ പൂജാരി (24) എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ വാമഞ്ഞൂര്‍ ജങ്കില്‍ സ്ഥാപിച്ച ബാനറാണ് ഹിന്ദുത്വര്‍ നശിപ്പിച്ചത്. ശാരദ ഉല്‍സവത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു ബാനര്‍. പ്രദേശത്ത് വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ബാനര്‍ നശിപ്പിച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
How more communal tension will satisfy them? https://t.co/NmM1LCETq7
— Milli Gazette (@milligazette) October 12, 2022
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT