ഭോപ്പാല്‍ ജുമാ മസ്ജിദിലും സര്‍വെ നടത്തണമെന്ന് ഹിന്ദുത്വ സംഘടന
തങ്ങളുടെ അഭ്യര്‍ഥന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിക്കുമെന്ന് തങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എസ്ബിഎം മേധാവി ചന്ദ്രശേഖര്‍ തിവാരി പറഞ്ഞു.
BY SRF1 Jun 2022 7:35 AM GMT

X
SRF1 Jun 2022 7:35 AM GMT
ഭോപ്പാല്‍: ഭോപ്പാലിലെ ജുമാമസ്ജിദിന്റെ പുരാവസ്തു സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ച് (എസ്ബിഎം) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മെമ്മോറാണ്ടം അയച്ചു. തങ്ങളുടെ അഭ്യര്‍ഥന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിക്കുമെന്ന് തങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എസ്ബിഎം മേധാവി ചന്ദ്രശേഖര്‍ തിവാരി പറഞ്ഞു.
ഏകദേശം രണ്ടാഴ്ച മുമ്പ്, തിവാരി മറ്റ് ചില എസ്ബിഎം അംഗങ്ങളുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ കണ്ടിരുന്നു. യോഗത്തില്‍ ജുമാമസ്ജിദിന്റെ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് സംഘം നിവേദനം നല്‍കിയിരുന്നു.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT