Home > Bhopal
You Searched For "Bhopal"
മെംബര്‍ഷിപ്പ് എടുക്കാത്തതിന് സ്കൂള്‍ അടിച്ചുതകര്‍ത്ത് എബിവിപിക്കാര്‍|THEJAS NEWS
26 July 2024 5:19 PM GMTമധ്യപ്രദേശിലും ബുള്‍ഡോസിങ്; മുസ് ലിം യുവാവിന്റെ വീട് തകര്‍ത്തു (വീഡിയോ)
29 Aug 2022 9:30 AM GMTഅസമിനും ഉത്തര്‍പ്രദേശിനും ശേഷം മധ്യപ്രദേശിലും മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് പൊളിക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍.
ഭര്‍ത്താവിനെ യുവതി കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊന്നു
1 Aug 2022 9:25 AM GMTഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ഭര്‍ത്താവിനെ കാടിനുള്ളില്‍വച്ച് കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാട്ടില്‍...
ഭോപ്പാല്‍ ജുമാ മസ്ജിദിലും സര്‍വെ നടത്തണമെന്ന് ഹിന്ദുത്വ സംഘടന
1 Jun 2022 7:35 AM GMTതങ്ങളുടെ അഭ്യര്‍ഥന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിക്കുമെന്ന് തങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട്...
പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍ പഠനത്തിന് ശല്യമായി; 22കാരന്‍ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു
19 April 2022 12:10 PM GMTമധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 25കാരിയായ കവിത അഹിറാണ് കൊല്ലപ്പെട്ടത്.
ബിജെപി നേതാവ് ഉമാ ഭാരതി മദ്യഷോപ്പ് കല്ലെറിഞ്ഞു തകര്‍ത്തു (വീഡിയോ)
14 March 2022 5:23 AM GMTമദ്യഷോപ്പിന് മുന്നിലെത്തി ഉമാഭാരതി കല്ലെറിയുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
നാല് വയസ്സുകാരിയെ കടിച്ചുകീറി തെരുവ് നായ്ക്കൂട്ടം (വീഡിയോ)
2 Jan 2022 10:04 AM GMTഭോപാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ നാലുവയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഭോപാലിലെ ആശുപത്രിയില്‍ പ്ര...
നൃത്ത വേദിക്കരികില്‍ പത്ത് വയസ്സുള്ള മുസ് ലിം ആണ്‍കുട്ടിയുടെ സാന്നിധ്യം; മധ്യപ്രദേശില്‍ സംഘര്‍ഷവും കര്‍ഫ്യൂവും
19 Oct 2021 10:24 AM GMTഭോപാല്‍: നൃത്തവേദിക്കരികില്‍ പത്ത് വയസ്സുള്ള മുസ് ലിം ആണ്‍കുട്ടിയുടെ സാന്നിധ്യത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം. മധ്യപ...
പണമടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു; നാടു മുഴുവന്‍ പൈസ എറിഞ്ഞുള്ള വിക്രിയയില്‍ ഉടമസ്ഥന് നഷ്ടമായത് അരലക്ഷം
4 Oct 2021 5:53 PM GMTഗതാഗതക്കുരുക്കില്‍ നിര്‍ത്തിയിട്ടപ്പോഴാണ് കുരങ്ങന്‍ വണ്ടിയില്‍ കയറി ബാഗെടുത്ത് ഓടിയത്.
പ്രമുഖ പണ്ഡിതനും സ്വാതന്ത്ര്യ സമര പോരാളിയുമായ മുഫ്തി അബ്ദുര്‍റസാഖ് നിര്യാതനായി
31 May 2021 4:51 AM GMT96 കാരനായ മുഫ്തി ജാമിയത്ത് ഉലമഇഹിന്ദിന്റെ (മൗലാന അര്‍ഷാദ് മദാനി വിഭാഗം) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.
മധ്യപ്രദേശില്‍ ബലാല്‍സംഗിയെയും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെയും കൈകള്‍ കൂട്ടിക്കെട്ടി തെരുവില്‍ നടത്തിച്ചു
29 March 2021 7:52 AM GMTഭോപാല്‍: ഭോപാലിലെ ഗോത്രവര്‍ഗ പ്രദേശത്ത് ബലാല്‍സംഗം ചെയ്യപ്പെട്ട 16 കാരിയെയും ബലാല്‍സംഗം ചെയ്തയാളെയും ഒരുമിച്ച് തെരുവിലൂടെ നടത്തിച്ചു. ഇരുവരുടെയും കൈകള...
സഹോദരിയുമായി സംസാരിച്ചതിന് ഭീഷണിപ്പെടുത്തി പണം വാങ്ങല്‍: 10 വയസ്സുകാരനെ കൊലപ്പെടുത്തി
16 March 2021 12:44 PM GMTസഹോദരിയുമായി സംസാരിച്ച കാര്യം വീട്ടില്‍ പറയാതിരിക്കാന്‍ പത്ത് വയസ്സുകാരന്‍ പണവും ആവശ്യപ്പെട്ടിരുന്നു. ദിവസവും 100 രൂപയും 200 രൂപയുമാണ് പത്ത്...
ഭോപ്പാലിലെ മക്രോണ്‍ വിരുദ്ധ റാലി: കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍
7 Nov 2020 3:34 AM GMTഒക്ടോബര്‍ 29ന് ഇക്ബാല്‍ മൈതാനില്‍ നടന്ന ഒരു റാലിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഐപിസി 153 എ വകുപ്പ് പ്രകാരം ഭോപ്പാല്‍ സെന്‍ട്രലില്‍...
മലബാറില്‍ നിന്ന് 1138 അതിഥി തൊഴിലാളികള്‍ ഭോപ്പാലിലേക്ക് മടങ്ങി
6 May 2020 4:58 PM GMTകോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തുടരേണ്ടി വന്ന മധ്യപ്രദേശിലെ 1138 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി...