ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ് ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച് അവശനാക്കി; എട്ട് പേര്‍ക്കെതിരേ കേസ്
BY APH31 Aug 2022 2:42 PM GMT

X
APH31 Aug 2022 2:42 PM GMT
മംഗളൂരു: കര്‍ണാടകയില്‍ ലൗ ജിഹാദ് ആരോപിച്ച് വീണ്ടും ആക്രമണം. ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ദക്ഷിണ കന്നടയിലെ സുള്ള്യ കൊടിയാല്‍ ഡിഗ്രി കോളജിലെ മുഹമ്മദ് ഹനീഫിനേയാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച അവശനാക്കിയ സംഘം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കേസെടുത്തു.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT