മദ്റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം
BY APH28 Jun 2022 12:40 PM GMT
![മദ്റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം മദ്റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം](https://www.thejasnews.com/h-upload/2022/06/28/195383-whatsapp-image-2022-06-28-at-60838-pm.jpeg)
X
APH28 Jun 2022 12:40 PM GMT
മംഗളൂരു: മദ്റസ വിദ്യാര്‍ഥിയെ ഹിന്ദുത്വ സംഘം ആക്രമിച്ചതായി പരാതി. മംഗളൂരു കടിപ്പള്ളയിലാണ് സംഭവം. മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷയാന്‍ എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. കാവി ഷാളും തിലകവും ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര് ചേര്‍ന്ന മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
A 6th standard madrasa going student Shayan was attacked by 2 men in bike while he was returning back to home yesterday at Katipalla town in #Mangalore. As per his complaint the men were wearing saffron threads and tilak. pic.twitter.com/QLhBvS9Z0y
— Mohammed Irshad (@Shaad_Bajpe) June 28, 2022
Next Story
RELATED STORIES
മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു
27 July 2024 10:43 AM GMTപാരിസ് ഒളിംപിക്സ് 2024; ആദ്യ സ്വര്‍ണം ചൈനയ്ക്ക്, ഷൂട്ടിങ്ങില്‍...
27 July 2024 10:33 AM GMTപാരിസ് ഒളിംപിക്സ് 2024; ഹോക്കിയില്‍ ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍...
27 July 2024 9:54 AM GMT3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...
27 July 2024 9:34 AM GMTഅര്ജുന് വേണ്ടി ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ കുടുംബം തൃപ്തരെന്ന്...
27 July 2024 9:30 AM GMTനീതി ആയോഗ് യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍; മൈക്ക്...
27 July 2024 9:27 AM GMT