പോപുലര്‍ ഫ്രണ്ടിനെതിരായ അറസ്റ്റ് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ ശക്തികളുടെ ഗൂഢതന്ത്രം: സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി
BY APH23 Sep 2022 8:55 AM GMT
X
APH23 Sep 2022 8:55 AM GMT
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെതിരായ അറസ്റ്റ് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ ശക്തികളുടെ ഗൂഢതന്ത്രമാണെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയോ വരുതിയിലാക്കുകയോ ചെയ്യുന്ന ഹിന്ദുത്വ ശക്തികളുടെ ഗൂഢതന്ത്രത്തിന്റെ തുടര്‍ച്ചയാണ് പോപുലര്‍ ഫ്രണ്ടിന്റെ ഓഫിസുകളില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡും അറസ്റ്റുകളും. സംഘപരിവാര്‍-എന്‍ഡിഎ കക്ഷികളൊഴികെ എല്ലാ സംഘടനകള്‍ക്കു നേരെയും ഇതുപോലുള്ള നീക്കങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവോടെ ജനാധിപത്യ ശക്തികള്‍ പ്രതിഷേധിക്കണമെന്നും സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT