മുസ്‌ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ വയോധികന്‍ കൊല്ലപ്പെട്ടു (വീഡിയോ)

ഭോപ്പാല്‍: മുസ് ലിമാണെന്ന സംശയത്തിന്റെ പേരില്‍ ഭിന്നശേഷിക്കാരന് ക്രൂര മര്‍ദനം. തലയിലും മഖത്തും ക്രൂര മര്‍ദനത്തിന് ഇരയായ ഭന്‍വര്‍ലാല്‍ ജെയിന്‍ എന്ന വയോധികനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നീമുച്ചിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
Trigger warning: A differently-abled elderly person Bhanwarlal Jain was brutally beaten in MP's Neemuch over suspicion of being a Muslim. The person (Dinesh Kushwaha) can be seen asking 'Are you Mohammed, Show me your Identity Card', while thrashing him. He Was Later Found Dead. pic.twitter.com/o0xvlFoUXK
— Mohammed Zubair (@zoo_bear) May 21, 2022
'നീ മുഹമ്മദാണോ, നിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കൂ' എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ദിനേഷ് കുശ് വാഹ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് മര്‍ദനമെന്ന് ട്വിറ്ററില്‍ വീഡിയോ പങ്ക് വച്ച മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ വ്യക്തമാക്കി.
RELATED STORIES
സൗദിയില് ബസ് അപകടം; 21 ഉംറ തീര്ത്ഥാടകര് മരിച്ചു, 29 പേര്ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്
26 March 2023 9:58 AM GMTഖത്തറില് കെട്ടിടം തകര്ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള് എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്...
25 March 2023 8:51 AM GMTദുബായില് ടാങ്കര് ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMT