Top

You Searched For "China"

ചൈനയിലെ കൊവിഡ്‌ രണ്ടാം തരംഗം ഡെല്‍റ്റ വകഭേദം മൂലം; ഗുരുതര സാഹചര്യം

25 Oct 2021 4:40 AM GMT
ചൈനയില്‍ ഇപ്പോേഴുള്ള രോഗ വ്യാപനത്തിന് കാരണം വിദേശത്ത് നിന്നുവന്ന ഡെല്‍റ്റ വേരിയന്റാണെന്ന് ദേശീയ ആരോഗ്യ കമ്മീഷനിലെ ഉദ്യോഗസ്ഥനായ വു ലിയാന്‍ഗ്യൂ പറഞ്ഞു

ചൈനയ്‌ക്കെതിരെ അമേരിക്ക തായ്‌വാനെ സാഹായിക്കും: ജോ ബൈഡന്‍

22 Oct 2021 7:00 AM GMT
തായ്‌വാന്‍ വിഷയത്തില്‍ യുഎസ് വര്‍ഷങ്ങളായി തന്ത്രപരമായ മൗനം' നിലനിര്‍ത്തിയിരുന്നു. തായ്‌വാനിന് സുപ്രധാന സൈനിക സഹായം നല്‍കിയിരുന്നെങ്കിലും പരസ്യമായി പിന്തുണയറിയിച്ച് രംഗത്ത് വരികയോ പ്രസ്താവന നടത്തുകയോ ചെയ്തിരുന്നില്ല. ഈതതാദ്യമായാണ് ചൈനീസ് ആക്രമണമുണ്ടായാല്‍ ദ്വീപിന്റെ സഹായത്തിന് വരുമെന്ന് വ്യക്തമായി വാഗ്ദാനം ചെയ്യുന്നത്.

മോദിക്ക് 'ചൈനാപ്പേടി'യെന്ന് എഐഎംഐഎം മേധാവി ഉവൈസി

19 Oct 2021 6:38 AM GMT
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ചൈനാപ്പേടി'യെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മോദിക്ക് രണ്ട് കാര്യങ്ങളെയാണ് പേടിയുള്ളത്, ഒന്ന് ഉയ...

അധികൃതര്‍ 'ഭീഷണിപ്പെടുത്തി'; ചൈനയില്‍ ഖുര്‍ആന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍

16 Oct 2021 3:45 AM GMT
ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിലെ ആപ്പുകള്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് എന്ന വെബ്‌സൈറ്റാണ് ആപ്പ് നീക്കം ചെയ്ത കാര്യം ആദ്യം ശ്രദ്ധിച്ചത്.

അഫ്ഗാനിസ്താന് അന്താരാഷ്ട്ര സഹായം വേണം; എസ്‌സിഒ രാജ്യങ്ങള്‍ സഹാക്കണമെന്ന് ചൈന

17 Sep 2021 1:10 PM GMT
ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, തജകിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ എന്നിവരാണ് എസ്‌സിഒ അംഗ രാജ്യങ്ങള്‍

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് ചൈനയ്ക്കും റഷ്യക്കും പാകിസ്താനും ഇറാനും ക്ഷണം

6 Sep 2021 9:41 AM GMT
ന്യൂഡല്‍ഹി: പഞ്ചശീര്‍ താഴ് വരയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധം ഏതാണ്ട് അവസാനിച്ചതോടെ താലിബന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച...

ഇന്ത്യക്കെതിരായി പാകിസ്താനെ ശക്തിപ്പെടുത്താന്‍ ചൈന ശ്രമിച്ചേക്കും: നിക്കി ഹേലി

2 Sep 2021 4:26 PM GMT
യു എസ് പ്രസിഡന്റ് ബൈഡന്‍ ആദ്യം ചെയ്യേണ്ടത് പ്രധാന സുഹൃത്തുക്കളായ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ സഖ്യകക്ഷികളുമായി ബന്ധപ്പെടുകയും യുഎസിന് അവരുടെ പിന്തുണയുണ്ടെന്ന് ഉറപ്പ് നല്‍കുകയുമാണെന്നും നിക്കി ഹേലി പറഞ്ഞു.

താലിബാന്‍ നേതാക്കള്‍ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

25 Aug 2021 1:06 AM GMT
കാബൂള്‍: ഖത്തറിലെ താലിബാന്‍ പൊളിറ്റക്കല്‍ ഓഫിസിന്റെ ഡെപ്യൂട്ടി മേധാവി അബ്ദുള്‍ സലാം ഹനഫി കാബൂളില്‍ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. താലിബാന്‍ വ...

താലിബാനുമായി സൗഹൃദബന്ധത്തിന് തയ്യാറെന്ന് ചൈന; നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റഷ്യ

16 Aug 2021 12:25 PM GMT
കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണത്തെ അംഗീകരിച്ച് ചൈന. താലിബാനുമായി സൗഹൃദബന്ധത്തിനും സഹകരണത്തിനും തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചു...

ഇന്ത്യന്‍ വിദ്യാര്‍ഥി ചൈനയില്‍ കൊല്ലപ്പെട്ടു

4 Aug 2021 11:06 AM GMT
ബീജിങ്: ഇന്ത്യക്കാരനായ വിദ്യാര്‍ഥി ചൈനയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടു. ചൈനയിലെ ടിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂനിവേഴ്‌സിറ്റിയില്‍ ബിസിനസ് അഡ്മി...

ചൈനയിലെ വെയര്‍ ഹൗസില്‍ തീപ്പിടിത്തം; 14 മരണം, നിരവധി പേര്‍ക്കു പരിക്ക്

24 July 2021 6:46 PM GMT
ബീജിങ്: വടക്കുകിഴക്കന്‍ ചൈനയിലെ ഒരു വെയര്‍ ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിക്കുകയും 12 പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെ...

കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു

20 July 2021 2:15 PM GMT
ബിജിങ്:കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6...

'തുല്ല്യ പൗരന്‍മാരായി' വൈഗൂറുകള്‍ ജീവിക്കുന്നത് പ്രധാനം; ഉര്‍ദുഗാന്‍ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി

14 July 2021 10:26 AM GMT
ഇരു നേതാക്കളും ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി തുര്‍ക്കി പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ബഹിഷ്‌ക്കരണം ഏശിയില്ല; ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ യുഎസിനെ പിന്തള്ളി ചൈന

30 Jun 2021 4:44 PM GMT
2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപര പങ്കാളിയായിരിക്കുകയാണ് ചൈന. കയറ്റുമതി രംഗത്തെ മുന്‍നിരക്കാരായ അമേരിക്കയെ പിന്തളിയാണ് പട്ടികയില്‍ ചൈന ഒന്നാമതെത്തിയത്.

ടിബറ്റിന് സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ നല്‍കി ചൈന

26 Jun 2021 8:59 AM GMT
ലാസ: ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന. അരുണാചല്‍പ്രദേശിനോട് തൊട്ടടുത്തു കിടക്കുന്ന ടിബറ്റന്‍ പ്രദേശമായ നയിങ്ചി മു...

ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് ഏറെ മുമ്പ് തന്നെ ചൈനയില്‍ കൊവിഡ് വ്യാപനം ഉണ്ടായതായി പഠനം

25 Jun 2021 2:25 PM GMT
. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനും രണ്ട് മാസങ്ങള്‍ക്ക് മുമ്പെങ്കിലും മനുഷ്യര്‍ക്കിടയില്‍ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ടാകാമെന്നാണ് ബ്രിട്ടനിലെ കെന്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ ഡാറ്റാ മോഡലിങ് സംരക്ഷണ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തിയ പഠനം പറയുന്നത്.

ഗല്‍വാനിലെ ആളപായം സംബന്ധിച്ച് പോസ്റ്റിട്ട ചൈനീസ് ബ്ലോഗര്‍ക്ക് എട്ടു മാസം തടവ്

2 Jun 2021 2:26 AM GMT
2.5 കോടി ഫോളോവേഴ്‌സുള്ള ഇന്റര്‍നെറ്റ് സിമിങ്ങിനാണ് 'രക്തസാക്ഷികളെ അപമാനിച്ചു' എന്ന് കുറ്റം ചുമത്തി എട്ട് മാസം ജയില്‍ ശിക്ഷ വിധിച്ചത്.

ഉയ്ഗൂര്‍ മുസ്‌ലിം പീഡനം: നാല് ചൈനീസ് പൗരന്മാര്‍ക്കെതിരേ ഉപരോധവുമായി യൂറോപ്യന്‍ യൂനിയന്‍; തിരിച്ചടിച്ച് ചൈന

22 March 2021 6:19 PM GMT
ബെയ്ജിങ്: ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനെതിരേ നാല് ചൈനീസ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ ഉപരോധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചൈന...

അഫ്ഗാനിസ്ഥാനിലേക്ക് 400,000 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ചൈന

1 March 2021 1:52 PM GMT
കാബൂള്‍: 400,000 ഡോസ് സിനോഫാം കൊവിഡ് 19 വാക്‌സിന്‍ അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കുമെന്ന് ചൈന. കാബൂളില്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ...

ബിബിസിക്ക് ചൈനയില്‍ നിരോധനം

11 Feb 2021 6:22 PM GMT
ബീജിങ്: ബിബിസി ന്യൂസിന് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ചാനലിന്റെ ഉള്ളടക്കം രാജ്യത്തെ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിച്ചുവെന്ന് പ്ര...

ലഡാക്ക് മേഖലയില്‍ പ്രകോപനമായി വീണ്ടും ചൈന; അതിര്‍ത്തിയിലേക്ക് യുദ്ധ സാമഗ്രികള്‍ എത്തിച്ച് ചൈനീസ് സൈന്യം

2 Feb 2021 5:46 PM GMT
ദീര്‍ഘനാളായി അതിര്‍ത്തിയില്‍ തുടരുന്ന ഇന്ത്യ ചൈന സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്രതലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വീണ്ടും ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനം.

ഭൂമിക്കടിയില്‍ കുടുങ്ങിയ 11 ഖനി തൊഴിലാളികളെ 14 ദിവസത്തിന് ശേഷം ചൈന രക്ഷിച്ചു

24 Jan 2021 5:33 PM GMT
ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്.

'തങ്ങളുടെ സ്ഥലത്തെ നിര്‍മ്മാണം സ്വാഭാവികം'; അരുണാചലില്‍ ഗ്രാമം നിര്‍മിച്ചതില്‍ പ്രതികരണവുമായി ചൈന

21 Jan 2021 3:01 PM GMT
അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റ് മേഖലയുടെ ഭാഗമാണെന്നാണ് ചൈനീസ് അവകാശവാദം. തങ്ങളുടെ തന്നെ പ്രദേശത്ത് നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികളില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും അത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

21 Jan 2021 5:06 AM GMT
ന്യൂയോര്‍ക്ക്: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ യുഎസിലെ ചൈനീസ് എംബസിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു....

അരുണാചല്‍ പ്രദേശില്‍ ചൈന 101 വീടുകളുള്ള ഗ്രാമം നിര്‍മിച്ചു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

18 Jan 2021 11:54 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ 101 ഓളം വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ഗ്രാമം ചൈന നിര...

വൈഗൂര്‍ വനിതകളെ അധിക്ഷേപിച്ചുള്ള ചൈനീസ് എംബസിയുടെ പോസ്റ്റ് നീക്കം ചെയ്ത് ട്വിറ്റര്‍

11 Jan 2021 9:42 AM GMT
വൈഗൂര്‍ വനിതകളെ തീവ്രവാദത്തില്‍നിന്ന് മോചിപ്പിച്ചെന്നും 'ഇനി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല' അവരെന്നും പരാമര്‍ശിച്ചുകൊണ്ടുള്ള യുഎസിലെ ചൈനീസ് എംബസിയുടെ പോസ്റ്റാണ് ട്വിറ്റര്‍ അധികൃതര്‍ നീക്കം ചെയ്തത്.

വൈഗൂര്‍ സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്ന് ചൈന: പരാമര്‍ശത്തിനെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

9 Jan 2021 7:02 PM GMT
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങള്‍ എന്നാണ് പരാമര്‍ശിച്ചത്.

ചാരപ്രവര്‍ത്തനം: അഫ്ഗാനില്‍ പിടിയിലായ ചൈനക്കാരെ നാട്ടിലേക്ക് മടക്കി അയച്ചു

4 Jan 2021 6:54 PM GMT
ചൈനയുടെ ചാര ഏജന്‍സിയായ സ്‌റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു സ്ത്രീയടക്കം 10 പേരെയാണ് പിടികൂടിയത്.

സിന്‍ജിയാങിലെ തടങ്കല്‍പ്പാളയം ; ഓരോ വര്‍ഷവും 25000 വൈഗൂര്‍ മുസ്‌ലിംകളെ അവയവ വില്‍പ്പനക്കായി ചൈന കൊലപ്പെടുത്തുന്നു

4 Dec 2020 2:13 PM GMT
സിന്‍ജിയാങ് മേഖലയിലെ പത്ത് ലക്ഷത്തോളം മുസ്‌ലിംകളെ ഭരണകൂടം അവിടെ തടഞ്ഞുവച്ചിരിക്കയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരിലുള്ള ആസൂത്രിതമായ വംശഹത്യ

ചൈനയുടെ ആളില്ലാ പേടകം ചന്ദ്രനിലെത്തി

2 Dec 2020 4:09 AM GMT
ഓഷ്യാനസ് പ്രൊസെല്ലാറം എന്ന ചന്ദ്രോപരിതലത്തിലെ ഇതുവരെ ആരും എത്തിയിട്ടില്ലാത്ത പ്രദേശത്താണ് ചാംഗെ-5 പര്യവേക്ഷണം നടത്തുക.

ലോകത്തെ ആദ്യ 6ജി ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു

7 Nov 2020 6:11 PM GMT
ബീജിങ്:വിവരസാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ചുചാട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന, ലോകത്തിലെ ആദ്യത്തെ 6 ജി ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു. നവംബര്‍ 6...

ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍; രൂക്ഷ പ്രതികരണവുമായി കേന്ദ്രം

22 Oct 2020 1:12 PM GMT
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ നീക്കം അംഗീകരിക്കാനാവില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം ട്വിറ്ററിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
Share it