Top

You Searched For " gold smuggling"

സ്വര്‍ണക്കടത്ത്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

5 Aug 2020 1:23 PM GMT
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ...

സ്വര്‍ണക്കടത്ത് അന്വേഷണം അനന്തമായി നീട്ടാന്‍ ശ്രമം: മുല്ലപ്പള്ളി

29 July 2020 11:56 AM GMT
കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

സ്വര്‍ണക്കടത്ത് വിവാദം: സര്‍ക്കാരിനു പൂര്‍ണ പിന്തുണയുമായി സിപിഎം കേന്ദ്രകമ്മിറ്റി

27 July 2020 2:50 PM GMT
ന്യൂഡല്‍ഹി: യുഎഇ നയതന്ത്രാലയത്തെ ദുരുപയോഗം ചെയ്തുള്ള സ്വര്‍ണക്കടത്ത് വിവാദത്തില്‍ കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ. സ്വര്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിച്ചു

27 July 2020 2:20 AM GMT
ഡോര്‍ ക്ലോസറിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും

27 July 2020 2:01 AM GMT
ഇത് രണ്ടാംവട്ടമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു.

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എസ് ഡിപിഐ

24 July 2020 3:38 PM GMT
സിസിടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ച് തെളിവുകള്‍ നശിപ്പിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്നുമുള്ള വ്യാമോഹം പിണറായി വിജയന്‍ ഉപേക്ഷിക്കണം. എല്ലാം സുതാര്യമാണെന്ന് പറയുന്ന മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കസ്റ്റംസിനു മുമ്പില്‍ സിസിടിവി ദൃശ്യങ്ങള്‍ എന്തിനാണ് ഒളിപ്പിച്ചുവച്ചത്.

സ്വര്‍ണക്കടത്ത് കേസ്: സ്വന്തം അനുയായികളെ എന്‍ഐഎക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി; വിമര്‍ശനവുമായി ജോയ് മാത്യൂ

24 July 2020 6:32 AM GMT
'വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക ! അതേ NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തിയുടെ ഇന്നത്തെ അവസ്ഥ ! ' ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണക്കടത്ത്: എന്‍ഐഎയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി

23 July 2020 6:58 PM GMT
അഞ്ചുമണിക്കൂര്‍ നീണ്ട എന്‍ഐഎയുടെ ചോദ്യംചെയ്യലിനു ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പേരൂര്‍ക്കട പോലിസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍ നടന്നത്.

സ്വര്‍ണക്കടത്ത് കേസന്വേഷണം സെക്രട്ടറിയേറ്റിലേക്കും; സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ

23 July 2020 1:01 PM GMT
സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

സ്വര്‍ണക്കടത്ത്: തനിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കണം; ഭീമ ഗോവിന്ദന്റെ വാദം തള്ളി ഹൈക്കോടതി

22 July 2020 6:47 PM GMT
രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ ഐടി ആക്ട് 69എ വകുപ്പിലുള്ള സര്‍ക്കാരിന്റെ അധികാരമുപയോഗിക്കണമെന്നാണ് ഭീമ കോടതിയില്‍ ആവശ്യപ്പെട്ടത്.

സ്വപ്നയുടെ ഫ്‌ളാറ്റില്‍ മുഖം മറച്ചെത്തിയ നാല് പേര്‍ക്കായി അന്വേഷണം

21 July 2020 5:30 AM GMT
ഫ്‌ളാറ്റ് സമുച്ചയത്തിലുള്ള കാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍ഐഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്‌ളാറ്റുടമയുടെ മകനില്‍ നിന്ന് എന്‍ഐഎ സംഘം വിവരം ശേഖരിച്ചിരുന്നു.

സ്വപ്‌നാ സുരേഷ് ഖത്തറില്‍ കമ്പനി തുടങ്ങി തട്ടിപ്പിന് നീക്കം നടത്തിയതായി സൂചന

18 July 2020 9:47 AM GMT
സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ ഖത്തറില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്ന ഇസ്മായില്‍ 2015 ല്‍ ജയിലില്‍ ആയതോടെയാണ് തട്ടിപ്പ് നീക്കം പൊളിഞ്ഞത്.

കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകള്‍ എന്‍ഐഎ അന്വേഷിക്കണം: ബിജെപി

17 July 2020 2:07 PM GMT
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണ കള്ളക്കടത്തുകള്‍ എന്‍ ഐ എ അന്വേഷിക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക...

സ്വര്‍ണക്കടത്ത്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

16 July 2020 10:03 AM GMT
അറ്റാഷെയുടെ പേരില്‍ സരിത്ത് തയ്യാറാക്കി വ്യാജ കത്ത് പുറത്ത്

സ്വർണക്കടത്ത്: സ്വപ്‌ന വിളിച്ചവരില്‍ ആര്‍എസ്എസ് ചാനലിലെ ഉന്നതനും

16 July 2020 6:38 AM GMT
സാധാരണ ഇങ്ങനെ വരുന്ന വാർത്തയുടെ സ്ഥിരീകരണത്തിനു പ്രാദേശിക റിപോർട്ടർമാരോ ബ്യൂറോ ചീഫുമാരോ ഒക്കെ ആണ് വിളിക്കുന്നത്.

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

15 July 2020 6:39 PM GMT
ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം പൂജപ്പുരയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി

14 July 2020 3:20 PM GMT
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പ...

സ്വര്‍ണ കള്ളക്കടത്ത്: മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിന് ഡിജിപിയുടെ പരാതി

14 July 2020 10:07 AM GMT
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിന് പരാതിയുമായി ഡിജിപി. സ്വര്‍ണക്കടത്ത് കേസില്‍ പോലിസിനെതിരേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്...

സ്‌പേസ് പാര്‍ക്ക് കരാർ; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സര്‍ക്കാര്‍ ഒഴിവാക്കുന്നു

14 July 2020 7:00 AM GMT
സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് പിഡബ്ല്യുസിക്ക് നോട്ടീസ് അയച്ചു. കരാര്‍ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

സ്വര്‍ണക്കടത്ത്: പ്രതികള്‍ എന്‍ഐഎ ഓഫിസില്‍, ഒരാള്‍കൂടി കസ്റ്റഡിയില്‍

12 July 2020 10:35 AM GMT
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളെ എന്‍ഐഎ ഓഫിസിലെത്തിച്ചു. സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെയാണ...

സ്വര്‍ണക്കടത്ത്: സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു; പ്രതികള്‍ക്കെതിരേ പ്രതിഷേധം

12 July 2020 7:09 AM GMT
പാലക്കാട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐഎ സംഘം കേരളത്തിലെത്ത...

സ്വർണക്കടത്ത്: ഭാര്യമാരുടെ മൊഴികള്‍ നിർണായകമായി; കൂടുതല്‍ അറസ്റ്റുകളിലേക്ക് നീങ്ങാന്‍ എന്‍ഐഎ

12 July 2020 5:30 AM GMT
കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ് ഹരിരാജിനേയും കസ്റ്റംസ് ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി: സസ്‌പെന്‍ഷന് സാധ്യത

12 July 2020 4:45 AM GMT
ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അന്വേഷണ പരിധിയില്‍ വരും.

സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്: അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

12 July 2020 3:15 AM GMT
ഇക്കാര്യത്തില്‍ ഇതുവരെ അന്വേഷണ ഉത്തരവ് ഇറങ്ങിയിട്ടില്ല. മുന്‍പും സംസ്ഥാനത്ത് സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബംഗളൂരുവില്‍ പിടിയിലായ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും

12 July 2020 2:00 AM GMT
ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ആറ് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും എന്‍ഐഎ ഹൈദരാബാദ് യൂനിറ്റാണ് പിടികൂടിയത്.

വിമാനത്താവള സ്വര്‍ണക്കടത്ത്:സ്വപ്‌നയും സന്ദീപും വലയിലായത് ഫോണ്‍ കോള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍

11 July 2020 5:43 PM GMT
മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എന്‍ഐഎ സംഘം നീങ്ങിയത്. സന്ദീപിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവില്‍ എത്തിയത്.

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവില്‍ അറസ്റ്റില്‍; നാളെ കൊച്ചിയിലെത്തിക്കും

11 July 2020 3:36 PM GMT
കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്.

ഒളിവില്‍ പോയിട്ട് ഏഴ് ദിവസം: സ്വപ്‌നയെ കണ്ടെത്താനാവാതെ അന്വേഷണ സംഘം

11 July 2020 8:00 AM GMT
അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ എന്‍ഐഎ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ സ്വപ്ന മൂന്നാറിലേക്ക് കടന്നതായും വിവരമുണ്ട്.

സ്വര്‍ണക്കടത്ത്: ഡിപ്ലോമാറ്റിക് ബാഗേജെന്ന് വിശേഷിപ്പിക്കുന്നതില്‍ യുഎഇക്ക് അതൃപ്തി

10 July 2020 11:30 AM GMT
അതിനിടെ, കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎഇ എംബസിക്ക് ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം കത്ത് നല്‍കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി

10 July 2020 7:19 AM GMT
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണക്കടത്ത്: എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹം- മുല്ലപ്പള്ളി

9 July 2020 3:22 PM GMT
എന്‍ഐഎ അന്വേഷണത്തിന് പുറമേ സിബിഐ, റോ എന്നീ അന്വേഷണങ്ങള്‍ക്കൂടി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാവണം.

സ്വര്‍ണക്കടത്തുകേസ് എന്‍ഐഎയ്ക്ക്

9 July 2020 2:35 PM GMT
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച് അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

സ്വര്‍ണ്ണ കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് നില്‍പ്പ് സമരം

9 July 2020 2:09 PM GMT
കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഇ വി സജീവ് ഉദ്ഘാടനം ചെയ്തു.

സ്വര്‍ണക്കടത്ത്: സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഡി.ജി.പിക്ക് കത്ത് നല്‍കി

9 July 2020 1:30 PM GMT
വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിനു സമീപത്തെ ജനുവരി മുതലുള്ള സി.സി. ടി.വി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.

സ്വര്‍ണകടത്തില്‍ ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്ത് വരാതിരക്കാന്‍ ബിജെപി ശ്രമിക്കുന്നു: കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം

9 July 2020 1:15 PM GMT
നയതന്ത്ര കാര്യാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
Share it