- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
കൊറോണ: കെഎസ്ആർടിസി ജീവനക്കാർ ആശങ്കയിൽ; ഗതാഗത മന്ത്രിക്ക് കത്ത്
8 March 2020 6:45 AM GMTസംസ്ഥാനത്ത് പൊതുജനങ്ങളുമായി എറ്റവും കൂടുതൽ ഇടപഴകുന്നവരാണ് കെഎസ്ആർടിസി ജീവനക്കാർ. ഒരു ദിവസം 29 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ കയറുന്നത്.
കോവിഡ് 19: രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെങ്കില്‍ കുറ്റകരമായി കണക്കാക്കും
8 March 2020 6:00 AM GMTസമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ്...
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം
7 March 2020 1:13 PM GMTആറ് മാസത്തെ ശമ്പളത്തോട് കൂടിയാണ് അവധി ലഭിക്കുക.
വേണാട് എക്‌സ് പ്രസ് നാളെ വനിതകളുടെ കൈകളില്‍ ഭദ്രം
7 March 2020 1:00 PM GMTലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരിക്കും.
22ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് റെയില്‍വേ നിര്‍ത്തി
7 March 2020 1:00 PM GMTവണ്ടികളുടെ വേഗം കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു
കേരളസര്‍വകലാശാല യുവജനോത്സവത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
7 March 2020 12:30 PM GMTവിദ്യാര്‍ഥികളായ 12 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വണ്‍ഡേ ഹോം മറ്റ് ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കും
7 March 2020 8:15 AM GMTഅശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.
മാധ്യമവിലക്ക്; തലസ്ഥാനത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
7 March 2020 8:00 AM GMTകേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥയെ നേരിട്ട മാധ്യമസമൂഹം ഇത്തരം വിലക്കുകൾ...
ഫയൽ അദാലത്ത് നിയമ പ്രകാരമെന്ന നിലപാടിലുറച്ച് മന്ത്രി കെ ടി ജലീൽ
7 March 2020 7:00 AM GMTഅദാലത്ത് ചട്ടവിരുദ്ധമെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കത്ത് കിട്ടുമ്പോൾ കൂടുതൽ പ്രതികരിക്കാം. ഗവര്‍ണര്‍ക്ക് ഇത് പറയാനുള്ള അവകാശമുണ്ട്....
ഐഎസ്ആര്‍ഒ ചാരക്കേസ്: മാനനഷ്ട കേസില്‍ സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കി
7 March 2020 6:30 AM GMTപോലിസ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പുനപരിശോധനാ ഹരജി നല്‍കിയത്.
മാധ്യമവിലക്ക്: അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി
7 March 2020 6:15 AM GMTമുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണ്.
ഒരു വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; പോലിസ് അന്വേഷണം വ്യാപിപ്പിച്ചു
7 March 2020 4:45 AM GMTപട്ടാപ്പകൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നാണ് പരാതി. സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി...
കേരളാ പോലിസിന്റെ ആർഎസ്എസ് ബാധ ഒഴിപ്പിച്ച് കാംപസ് ഫ്രണ്ട്
6 March 2020 11:30 AM GMTബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എപ്രകാരമാണോ ആർഎസ്എസിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി പോലിസ് പ്രവർത്തിക്കുന്നത്, അതേ മാതൃകയിലാണ് കേരളത്തിലെ പോലിസും...
കേരളത്തിലെ പോക്സോ കേസുകളുടെ നിരക്ക് ഉയരുന്നു
6 March 2020 10:45 AM GMTഅതിക്രമത്തിന് ഇരയാവുന്നത് 8 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾ.
മുസ്ലീം വിരുദ്ധത: കേന്ദ്ര സർക്കാരിന്റെ ഫണ്ട് നിരസിച്ച് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ്
6 March 2020 8:30 AM GMTആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് നല്‍കുന്ന കേന്ദ്രഫണ്ടാണ് ജമാഅത്ത് ഭരണസമിതി നിരസിച്ചത്.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ
6 March 2020 6:15 AM GMTതട്ടിപ്പിനെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ല.
കേരളത്തില്‍ നിന്ന് ദിനംപ്രതി കാണാതാവുന്നത് ശരാശരി മൂന്നു കുട്ടികൾ
6 March 2020 5:30 AM GMT2019ല്‍ മാത്രം സംസ്ഥാനത്ത് നിന്ന് കാണാതായത് 267 കുട്ടികളെയാണ്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായിട്ടുള്ളത്.
അനാഥാലയത്തിന്റെ മറവിൽ ആർഎസ്എസ് ആയുധ പരിശീലനം: ഉന്നതരുടെ പങ്ക് അന്വേഷിക്കണം- എസ്ഡിപിഐ
6 March 2020 5:00 AM GMTസർക്കാർ അംഗീകൃത അനാഥാലയമായ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ പ്രായപൂർത്തിയാവാത്ത ഒൻപത് കുട്ടികൾ തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മാരകമായി...
ഊര്‍ജ്ജിത നടപടികളിലൂടെ കൊറോണയെ പ്രതിരോധിക്കാമെന്ന് വിദഗ്ധര്‍
6 March 2020 4:00 AM GMTചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുകയും ജലദോഷം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ മാസ്ക് ധരിക്കുകയും ചെയ്യണം. ഇടയ്ക്കിടയ്ക്ക് കൈകഴുകുന്നതും...
പോലിസ് സ്റ്റേഷനില്‍ പ്രതി നാണയത്തുട്ട് വിഴുങ്ങി; എന്‍ഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു
6 March 2020 3:30 AM GMTഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. അബ്ദുള്‍ റഷീദ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാജേഷിനെ പോലിസ് അറസ്റ്റ് ചെയ്തത്.
മോഷണം പോയ ഹെല്‍മറ്റ് ഒഎല്‍എക്സിൽ വിൽപ്പനയ്ക്ക്
5 March 2020 2:00 PM GMTവാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോണ്‍ നമ്പരുകള്‍ പിന്തുടര്‍ന്നാണ് പോലിസ് ഹെല്‍മറ്റ് കണ്ടെത്തിയത്.
കെഎസ്ആർടിസി മിന്നൽ സമരം: വിശദ റിപോർട്ട് ഉടൻ നൽകുമെന്ന് കലക്ടർ
5 March 2020 11:00 AM GMTഎസൻഷ്യൽ സർവീസ് മെയിന്റനൻസ് ആക്ട് (എസ്മ) പ്രകാരമുള്ള നടപടികൾക്ക് റിപ്പോർട്ടിൽ ശുപാർശ ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
വട്ടിപ്പലിശക്കാരൻ വീട്ടമ്മയെ മർദ്ദിച്ചതായി പരാതി
5 March 2020 10:00 AM GMTപാറശ്ശാല മഞ്ചാടി സ്വദേശിനി മായ ജയകുമാറിനാണ് മർദ്ദനമേറ്റത്.
മന്ത്രി ഇ പി ജയരാജനെതിരെ അഴിമതി ആരോപണവുമായി വി ടി ബൽറാം
5 March 2020 9:30 AM GMTകേരളത്തിന്റെ സ്വന്തം ലാപ്ടോപ് കമ്പനി എന്ന വ്യാജപ്രചരണം നടത്തി വിപണിയിലിറക്കുന്ന കൊക്കോണിക്സ് ലാപ്ടോപ് ചൈനീസ് ഉൽപന്നം ആണെന്ന് വി ടി ബൽറാം നിയമസഭയിൽ...
എടോ പോടോ വിളി; പി സി ജോർജിന് സ്പീക്കറുടെ ശാസന
5 March 2020 9:00 AM GMTനിയമസഭാ ജീവനക്കാരോടുള്ള ജോർജിന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണം.
വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടിസ്ത്രീ പിടിയിൽ
5 March 2020 8:15 AM GMTകുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാർ നാടോടി സ്ത്രീയെ പിടികൂടി പോലിസിന് കൈമാറി.
മത്സ്യത്തൊഴിലാളികളുടെ സമഗ്രപുനരധിവാസ പദ്ധതിക്ക് തുടക്കമാകുന്നു
5 March 2020 8:00 AM GMTകടൽതീരത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതാണ്...
കെഎസ്ആർടിസി പണിമുടക്കിൽ സിഐടിയു പങ്കെടുത്തില്ലെന്ന മന്ത്രി കടകംപള്ളിയുടെ വാദം പൊളിഞ്ഞു
5 March 2020 6:45 AM GMTസംഘർഷം നടന്ന സ്ഥലത്ത് മുദ്രാവാക്യം വിളിച്ചെത്തിയ സിഐടിയു പ്രവർത്തകർ ഫോർട്ട് പോലിസ് സ്റ്റേഷൻ ഉപരോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സിഎജി റിപോർട്ട് ചോർന്നുവെന്ന ആരോപണം: ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
5 March 2020 6:30 AM GMTസിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് പി ടി തോമസ് റിപ്പോർട്ടിലേതിന് സമാനമായി പോലിസിനെതിരായ ആരോപണങ്ങൾ നിയമസഭയിൽ...
കെഎസ്ആർടിസി പണിമുടക്കിലും യാത്രക്കാരന്‍റെ മരണത്തിലും പോലിസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് റിപോർട്ട്
5 March 2020 6:15 AM GMTകെഎസ്ആർടിസി ജീവനക്കാർക്കൊപ്പം പോലിസിന്‍റെ പിടിവാശിയാണ് പെട്ടെന്ന് പരിഹരിക്കാനാവുമായിരുന്ന വിഷയം ഇത്ര രൂക്ഷമാക്കിയതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ്...
കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: നിയമസഭയിൽ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി
5 March 2020 6:00 AM GMTഇത്ര ഗൗരവമേറിയ വിഷയം സഭയുടെ പിന്‍നിരയിരിക്കുന്ന എം വിന്‍സെന്‍റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രി കടകംപള്ളി ചോദിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി...
വൈദ്യുതി ഉൽപാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചു: മന്ത്രി എം എം മണി
2 March 2020 5:00 PM GMTഓഖി ദുരന്തവും രണ്ട് പ്രളയവും വൈദ്യുതി ബോര്‍ഡിന് കനത്ത നാശം ഉണ്ടാക്കി.
കശുവണ്ടി വ്യവസായികളുടെ വായ്പ കുടിശികയ്ക്ക് ഒരു വര്‍ഷത്തെ മൊറോട്ടോറിയം പരിഗണിക്കണം: മുഖ്യമന്ത്രി
2 March 2020 4:45 PM GMTഅര്‍ഹതയുള്ള എല്ലാ കശുവണ്ടി വ്യവസായങ്ങള്‍ക്കും അധിക വായ്പ അനുവദിക്കണം. അനുവദിക്കുന്ന വായ്പ പലിശയില്‍ തട്ടിക്കിഴിക്കുന്നത് ഒഴിവാക്കണം.
കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13 വരെ അപേക്ഷിക്കാം
2 March 2020 4:30 PM GMTലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളിൽ എ ഗ്രേഡ് കരസ്ഥമാക്കിയതും നിലവിൽ സർക്കാർ ഹയർ സെക്കന്ററി...
പെരിയ: സിബിഐ അന്വേഷണം വൈകുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമെന്ന് മുല്ലപ്പള്ളി
2 March 2020 4:30 PM GMTഈ കൊലപാതകക്കേസില്‍ തുടക്കം മുതല്‍ പോലിസ് സിപിഎമ്മിനു വേണ്ടി പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ...
ധനരാജിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി: തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായി കായിക മന്ത്രി
2 March 2020 11:45 AM GMTധനരാജിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നിവേദനം നല്‍കിയിരുന്നു.








































