- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആർടിസി പണിമുടക്കിലും യാത്രക്കാരന്‍റെ മരണത്തിലും പോലിസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് റിപോർട്ട്
കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം പോലിസിന്‍റെ പിടിവാശിയാണ് പെട്ടെന്ന് പരിഹരിക്കാനാവുമായിരുന്ന വിഷയം ഇത്ര രൂക്ഷമാക്കിയതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പോലിസിന്‍റെ വിശദീകരണം.

തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആർടിസി മിന്നൽ പണിമുടക്കിലും യാത്രക്കാരന്‍റെ മരണത്തിലും പോലിസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലിസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമധാന പ്രശ്‌നവും ഗതാഗത തടസവും ഉണ്ടായപ്പോഴാണ് പോലിസ് ഇടപെട്ടത്. കെഎസ്ആർടിസി ജീവനക്കാർ പോലിസുകാരെ മർദിച്ചു. ഇതേ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും സിറ്റി പോലിസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സമരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച കാച്ചാണി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയില്ലെന്നും കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. കൺട്രോൾ റൂമിൽ വിവരമെത്തി ഏഴ് മിനിറ്റിനകം സുരേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെന്നും സിറ്റി കമ്മീഷണർ വിശദീകരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം പോലിസിന്‍റെ പിടിവാശിയാണ് പെട്ടെന്ന് പരിഹരിക്കാനാവുമായിരുന്ന വിഷയം ഇത്ര രൂക്ഷമാക്കിയതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പോലിസിന്‍റെ വിശദീകരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















