- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആർടിസി മിന്നൽ സമരം: വിശദ റിപോർട്ട് ഉടൻ നൽകുമെന്ന് കലക്ടർ
എസൻഷ്യൽ സർവീസ് മെയിന്റനൻസ് ആക്ട് (എസ്മ) പ്രകാരമുള്ള നടപടികൾക്ക് റിപ്പോർട്ടിൽ ശുപാർശ ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
BY SDR5 March 2020 11:00 AM GMT

X
SDR5 March 2020 11:00 AM GMT
തിരുവനന്തപുരം: തലസ്ഥാനത്തെ നിശ്ചലമാക്കിയ കെഎസ്ആർടിസി മിന്നൽ സമരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സർക്കാരിന് കൈമാറുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
വിശദ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രശ്‌നമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. പോലിസിൽ നിന്നും കെഎസ്ആർടിസി അധികൃതരിൽ നിന്നും വിവരങ്ങൾ തേടി. ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രവൃത്തിയുണ്ടായത് ഗൗരവമായാണ് കാണുന്നത്. എസൻഷ്യൽ സർവീസ് മെയിന്റനൻസ് ആക്ട് (എസ്മ) പ്രകാരമുള്ള നടപടികൾക്ക് റിപ്പോർട്ടിൽ ശുപാർശ ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















