- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
ഇന്ധന വിലവർദ്ധനവ്: എസ്ഡിപിഐ സമരദിനത്തിൽ പ്രതിഷേധമുയർന്നു
6 July 2020 12:30 PM GMTകേന്ദ്രസർക്കാർ കൊള്ള സംഘമായി പ്രവർത്തിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ സംഘങ്ങളുടെ അഭയകേന്ദ്രം: മുല്ലപ്പള്ളി
6 July 2020 12:15 PM GMTഏതാനും മാസങ്ങളായി നടക്കുന്ന അനധികൃത സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
മൃതദേഹം വിട്ടുനൽകിയതിൽ കാലതാമസം; സർക്കാരിനെ വിമർശിച്ച് ഉമ്മൻ ചാണ്ടി
6 July 2020 12:00 PM GMTകൊവിഡ് പരിശോധന നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും പരിശോധന വേഗത്തിലാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും...
സ്വര്‍ണക്കടത്ത് കേസ്; എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്ന് യുഎഇ എംബസി
6 July 2020 11:30 AM GMTഒരു സ്വകാര്യ വ്യക്തി തന്റെ നയതന്ത്ര സൗകര്യം ദുരുപയോഗം ചെയ്തതാണെന്നാണ് എംബസി പറയുന്നത്.'
സ്വർണക്കടത്ത്: സ്വപ്ന സുരേഷിനെ പുറത്താക്കിയെന്ന് ഐടി വകുപ്പ്
6 July 2020 10:15 AM GMTകെഎസ്ഐടിഎല്ലിന് കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിങ് ലെയ്സൺ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത്. സ്വർണ്ണക്കടത്ത് ആരോപണം...
ട്രിപ്പിൾ ലോക്ക് ഡൗൺ; നഗരവാസികൾക്ക് ഇളവുകൾ അനുവദിച്ചു
6 July 2020 10:00 AM GMTപഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ 11 വരെ തുറക്കാൻ അനുമതി നൽകി.
സെക്രട്ടേറിയറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയരുത്; ചീഫ് സെക്രട്ടറി ഡിജിപിക്ക് കത്ത് നൽകി
6 July 2020 10:00 AM GMTകൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നോർക്ക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട...
പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു
6 July 2020 9:15 AM GMTപുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി എസ് സി റീജ്യണൽ ഓഫീസർ അറിയിച്ചു.
15 കോടിയുടെ സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍
6 July 2020 8:30 AM GMTതിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന നിലവിൽ സംസ്ഥാന ഐടി വകുപ്പിന് കീഴിലെ കെഎസ്ഐടിഐഎല്ലിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ്...
ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
6 July 2020 8:15 AM GMTബൈക്ക് യാത്രക്കാരായ കോരാണി സ്വദേശികളായ വിഷ്ണു, സരുൺ എന്നിവരാണ് മരിച്ചത്.
ഒരുകോടിയുടെ ഹാഷിഷ് ഓയിലും നൂറ് കിലോ കഞ്ചാവും പിടികൂടി
6 July 2020 7:30 AM GMTപെരുമ്പാവൂർ പെരുമാനി സ്വദേശി എൽദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവർ അറസ്റ്റിലായി.
കൊവിഡ് നിരീക്ഷണത്തിലിരിക്കെ രക്ഷപെടാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി
6 July 2020 7:15 AM GMTആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയ ആളെ പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്ന് ഓടിച്ച് പിടികൂടുകയായിരുന്നു.
സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്നു; സിലബസ് വെട്ടിക്കുറച്ച് ഏപ്രില്‍ വരെ അധ്യയന വര്‍ഷം നീട്ടിയേക്കും
6 July 2020 3:30 AM GMTഅടുത്തമാസമെങ്കിലും സ്‌കൂള്‍ തുറന്നില്ലെങ്കില്‍ പാഠഭാഗം കുറയ്ക്കേണ്ടിവരുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു: ദേശീയ പാതയിലൂടെ വരുന്ന ബസുകള്‍ കണിയാപുരത്ത് സര്‍വീസ് അവസാനിപ്പിക്കും
6 July 2020 2:46 AM GMTകൊട്ടാരക്കര, കിളിമാനൂര്‍ ഭാഗത്ത് നിന്ന് എംസി റോഡിലൂടെ വരുന്ന ബസുകള്‍ വട്ടപ്പാറയില്‍ സര്‍വീസ് അവസാനിപ്പിക്കും
തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷകള്‍ മാറ്റി
6 July 2020 2:45 AM GMTവിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പിന്നീട് സൗകര്യം ഒരുക്കുമെന്നും കേരള സര്‍വകലാശാല അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം: തലസ്ഥാനത്ത് കൊവിഡ് പരിശോധന ശക്തമാക്കുന്നു
6 July 2020 2:30 AM GMTവ്യാപകമായി ആന്റിജന്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം നിരീക്ഷണ സംവിധാനം ശക്തമാക്കും.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: തലസ്ഥാനത്തെ റോഡുകള്‍ അടച്ചു
6 July 2020 2:30 AM GMTനഗരത്തിലേക്ക് അവശ്യസേവനത്തിന് വരാനും പോകാനും ഒരു റോഡ് മാത്രമാണ് തുറന്നിട്ടുള്ളത്.
തലസ്ഥാനത്ത് സ്ഥിതി സങ്കീർണം; സമ്പർക്കത്തിലൂടെ ഇന്ന് 23 പേർക്ക് കൊവിഡ്
5 July 2020 2:15 PM GMTകോർപറേഷൻ പരിധിയിലാണ് രോഗ വ്യാപനം ഏറെയും. മണക്കാട്, പൂന്തുറ മേഖലയിലാണ് സമ്പർക്കത്തിലൂടെ രോഗം വർധിക്കുന്നത്.
കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാൻ സിപിഎം ശ്രമം: രമേശ് ചെന്നിത്തല
5 July 2020 1:15 PM GMTകേരളംകണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിനേക്കാൾ മോശമായൊരു ഭരണം...
കോടിയേരി ബാലകൃഷ്ണനെ തിരുത്തി കാനം രാജേന്ദ്രൻ
5 July 2020 1:00 PM GMT1965ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചുവെന്ന് കോടിയേരി പറയുന്നതിൽ അർഥമില്ല.
സംസ്ഥാനത്ത് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി
5 July 2020 1:00 PM GMTനിലവില്‍ ആകെ 153 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കെഎസ്ഇബി ബില്ലുകൾ അടച്ച ഗാർഹിക ഉപഭോക്താക്കൾക്കും സബ്സിഡി ലഭിക്കും
5 July 2020 1:00 PM GMTസബ്സിഡി കണക്കാക്കിയതിനുശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാൻ അനുവദിക്കും.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
5 July 2020 12:45 PM GMTതിരുവനന്തപുരം: ജില്ലയിൽ ഇന്ന് 27 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരങ്ങൾ ചുവടെ.1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില...
കൊവിഡ് നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
5 July 2020 12:15 PM GMT38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 126 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 2228 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 3174.
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
5 July 2020 11:45 AM GMTഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ താൽക്കാലികമായി അടച്ചു
5 July 2020 11:30 AM GMTകൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണിൽ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്.
വനാവകാശനിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം: തുളസീധരന്‍ പള്ളിക്കല്‍
5 July 2020 11:00 AM GMTപട്ടയം നല്‍കാമെന്ന വ്യാജേന ആദിവാസികള്‍ക്ക് വനഭൂമിയിലുള്ള അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം അനുവദിക്കരുത്.
തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ വൻതോതിൽ സ്വർണം കണ്ടെത്തി
5 July 2020 7:45 AM GMTവിമാനത്താവളത്തിൽ എയർ കാർഗോയിൽ പിടികൂടിയ സ്വർണം കസ്റ്റംസ് പരിശോധിക്കുകയാണ്.
വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രെയിൻ പദ്ധതി അവസാനഘട്ടത്തിൽ
5 July 2020 7:30 AM GMTടൂറിസ്റ്റ് വില്ലേജിലൂടെ കുട്ടിത്തീവണ്ടിയിൽ ആക്കുളം കായലോരത്ത് ഒന്നേകാൽ കിലോമീറ്റർ നീളുന്ന സഞ്ചാരം സന്ദർശകർക്ക് വിസ്മയിപ്പിക്കുന്ന അനുഭവമാകും.
ജോസ് കെ മാണിയുടെ ഇടത് സഹകരണ നീക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അവർത്തിച്ച് കാനം
5 July 2020 7:30 AM GMTജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തിന് അനുകൂലമായി സംസാരിച്ച കോടിയേരി ബാലകൃഷ്ണനും കാനം മറുപടി നല്‍കി. 1965ലെ ചരിത്രം കോടിയേരി ഒന്നുകൂടി...
നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
5 July 2020 7:15 AM GMTഇയാൾക്ക് കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാൻ പോലിസ് നിർദേശിച്ചു.
തലസ്ഥാനം അഗ്നി പർവ്വതത്തിന് മുകളിൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
5 July 2020 7:15 AM GMTസ്ഥിതി സങ്കീർണമാണ്. കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. എന്നാൽ തലസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. സമൂഹം വ്യാപനം ഉണ്ടായെന്ന് ഐഎംഎ പറയുന്നത് അവരുടെ...
കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞുവീണ് മരിച്ചു
5 July 2020 7:15 AM GMTമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹത്തില്‍ നിന്ന് സ്രവങ്ങള്‍ ശേഖരിച്ച് കൊവിഡ് പരിശോധനക്ക് അയക്കും.
ചെലവ് കൂടി: സാധാരണക്കാരന്റെ വീടു നിര്‍മാണം പ്രതിസന്ധിയില്‍
5 July 2020 7:00 AM GMTഇഷ്ടിക മുതല്‍ സിമന്റ് വരെയുള്ള നിര്‍മാണ സാമഗ്രികളുടെ വില കൂടി. ലോക്ക് ഡൗണിന് മുന്‍പേ കരാറുറപ്പിച്ച നിരക്കില്‍ വീട് പൂര്‍ത്തിയാവില്ല.
കടല്‍ കൊലക്കേസ്: ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
5 July 2020 6:15 AM GMTഈ കേസിലെ പ്രതികളെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ പറ്റില്ലെന്ന വിധി അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്.
വിമാനത്താവളങ്ങളില്‍ ജോലിചെയ്യുന്ന പോലിസുകാരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കില്ല
5 July 2020 6:00 AM GMTകഴിയുന്നതും പൊതുജനങ്ങള്‍ പോലിസ് സ്റ്റേഷനില്‍ എത്താതെ തന്നെ അവര്‍ക്ക് സേവനം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി...








































