സംസ്ഥാന ഐടി വകുപ്പിലും പിന്‍വാതില്‍ നിയമനമെന്ന് ചെന്നിത്തല: അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീ വരെ അനധികൃതമായി ജോലി ചെയ്യുന്നു

9 July 2020 1:30 PM GMT
പ്രധാനമന്ത്രിക്ക് കത്തയച്ചു കൊണ്ട് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം അനുവദിക്കില്ല. ഇത്രയും വലിയ അഗ്‌നിപര്‍വ്വതത്തില്‍...

സ്വര്‍ണകടത്തില്‍ ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്ത് വരാതിരക്കാന്‍ ബിജെപി ശ്രമിക്കുന്നു: കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം

9 July 2020 1:15 PM GMT
നയതന്ത്ര കാര്യാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്വഭാവികമായും...

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

9 July 2020 11:30 AM GMT
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ചീഫ്​ സെക്രട്ടറിയും രണ്ടാം സമ്പർക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടും.

കൊവിഡ് സൂപ്പർ സ്പ്രെഡ്: പൂന്തുറയിലും സമീപ വാർഡുകളിലും പരിശോധന വ്യാപകമാക്കി

9 July 2020 11:30 AM GMT
അതിതീവ്ര കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മാണിക്യ വിളാകം, പുത്തൻപള്ളി വാർഡുകളിലും ബഫർ സോണുകളായി പ്രഖ്യാപിച്ച ബീമാപള്ളി ഈസ്റ്റ്,...

തലസ്ഥാനത്ത് നാളെ അണുനശീകരണം: സാമൂഹിക വ്യാപനമല്ല; സൂപ്പര്‍ സ്‌പ്രെഡിലാണ് നഗരമെന്ന് മേയര്‍

9 July 2020 11:15 AM GMT
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ബഫര്‍ സോണുകളുമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങാന്‍...

ഇന്ധന വിലവർധനവ്: ട്രക്ക് ഉടമകൾ സമരത്തിലേക്ക്

9 July 2020 11:15 AM GMT
ഓൾ കേരളാ ട്രക്ക് ഓണേഴ്‌സ് അസോസിയേഷനാണ് വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നു; സ്വർണ്ണക്കടത്തിൽ പങ്കില്ല, മാറിനിൽക്കുന്നത് ഭയത്താൽ

9 July 2020 10:15 AM GMT
കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ല.

സ്വര്‍ണ്ണക്കടത്ത്: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ

9 July 2020 10:00 AM GMT
വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് അടിയന്തര യോഗവും തിങ്കളാഴ്ച ചേരും

ആഗസ്ത് വരെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി

9 July 2020 9:15 AM GMT
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആഗസ്ത് വരെ തുടരും. സ്ഥിതി അനുകൂലമല്ലെങ്കിൽ തുടർന്നും ഓൺലൈൻ പഠനം നടപ്പിലാക്കും.

ട്രിപ്പിൾ ലോക്ക് ഡൗൺ; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

9 July 2020 5:15 AM GMT
കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാം. ഈ സമയങ്ങളിൽ ഒരുകാരണവശാലും വിൽപ്പന പാടില്ല.

സ്വർണ്ണക്കടത്ത് കേസ്: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ഫലപ്രദമായ അന്വേഷണം നടത്തണം

8 July 2020 1:30 PM GMT
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന്...

സംസ്ഥാനത്ത് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി

8 July 2020 1:30 PM GMT
നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം: സമ്പർക്കത്തിലൂടെ 60 പേർക്ക് രോഗം; പൂന്തുറയിൽ വ്യാപനമേറുന്നു

8 July 2020 1:15 PM GMT
തലസ്ഥാനത്തിന്റെ തീരദേശങ്ങളിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് എന്ന് മേയർ ശ്രീകുമാർ പറഞ്ഞു. ഒരാളിൽ...

സംസ്ഥാനത്ത് 301 പേര്‍ക്ക് കൂടി കൊവിഡ്; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

8 July 2020 12:30 PM GMT
107 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 2605 പേർ. ഇതുവരെ രോഗമുക്തി നേടിയവര്‍ 3561. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഒഴിവാക്കി.

സ്വർണക്കടത്ത്: ഒളിവിലുള്ള സന്ദീപ്‌ ബിജെപി പ്രവർത്തകനെന്ന് സിപിഎം

8 July 2020 12:00 PM GMT
ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്. ഇയാളുടെ ഫേസ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം ...

തീരമേഖലയിലെ 56 സർക്കാർ സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 65 കോടിയുടെ പദ്ധതി

8 July 2020 9:15 AM GMT
ഉദ്ഘാടനം ഒമ്പതിന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും.

പൂന്തുറയിൽ കൊവിഡ് വ്യാപിക്കുന്നു: പ്രദേശത്ത് കമാൻ്റോകളെ വിന്യസിച്ചു; അതിര്‍ത്തി കടക്കുന്നതിന് നിരോധനം

8 July 2020 9:00 AM GMT
പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന്...

ആര്യനാട് പഞ്ചായത്തിനെ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

8 July 2020 8:45 AM GMT
കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.

കൊവിഡ് വ്യാപനം: പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

8 July 2020 8:30 AM GMT
ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി.

മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം; ഓഫീസിനെ സി​ബി​ഐ അന്വേഷണ പ​രി​ധി​യി​ൽ ഉൾപ്പെടുത്തണം:​ ചെ​ന്നി​ത്ത​ല

8 July 2020 7:15 AM GMT
പ​ല സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളു​ടെ​യും ആ​സൂ​ത്ര​ക സ്വ​പ്ന​യാ​യി​രു​ന്നു. സ്വ​പ്ന ക്ഷ​ണി​ച്ച സെ​മി​നാ​റി​ൽ റാ​വീ​സ് ഹോ​ട്ട​ലി​ൽ നാ​ല് മ​ണി​ക്കൂ​റാ​ണ്...

സ്വപ്ന സുരേഷിനെ തേടി ശാന്തിഗിരി ആശ്രമത്തില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഗുരുരത്നം ജ്ഞാന തപസ്വി

8 July 2020 6:30 AM GMT
യുഎഇ കോൺസുലേറ്റിന്റെ സ്റ്റാഫെന്ന നിലയിലേ സ്വപ്നയെ അറിയുകയുള്ളൂ. ഞാൻ ആ സ്ത്രീയെ 2016ലാണ് അവസാനമായി കാണുന്നത്. യുഎഇ കോൺസുലേറ്റിന്റെ പല പരിപാടികളിലും...

സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും വിവാദം; പത്താംക്ലാസ് പാസ്സായോയെന്ന് സംശയമുണ്ടെന്ന് സഹോദരൻ

8 July 2020 6:15 AM GMT
എറെക്കാലമായി രാഷ്ട്രീയക്കാരുമായും ഉന്നതരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ട്. ഉന്നത സ്വാധീനം കൊണ്ടാകാം യുഎഇ കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലി കിട്ടിയത്.

സ്വർണ്ണക്കടത്ത്: പിന്നിൽ വിപുലമായ റാക്കറ്റ്; കൂടുതൽ പേർ കുടുങ്ങും

8 July 2020 5:15 AM GMT
സ്വപ്ന സുരേഷിന് നിയമനം നൽകിയതിൽ ഐടി വകുപ്പിന് നേരിട്ട് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിയുന്നു.

സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി

7 July 2020 2:00 PM GMT
തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പാലക്കാട് ജില്ലയിലെ...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; ഇന്ന് 272 പേർക്ക് രോഗം സ്ഥിരീകരിച്ചു

7 July 2020 12:30 PM GMT
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനവും ഉയർന്നിട്ടുണ്ട്. ഇന്നു മാത്രം 68 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ഇതിൽ 15 എണ്ണത്തിൻ്റെ ഉറവിടം...

സിവിൽ സർവീസ് അക്കാദമി പരീക്ഷ മാറ്റിവെച്ചു

7 July 2020 12:00 PM GMT
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സോളാര്‍ വിവാദം ഓര്‍ത്തുപോയി; സത്യം ജയിക്കും: ഉമ്മൻ ചാണ്ടി

7 July 2020 12:00 PM GMT
ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും.

എം ശിവശങ്കറിനെ ഒഴിവാക്കി; എം മുഹമ്മദ് വൈ സഫിറുള്ള പുതിയ ഐടി സെക്രട്ടറി

7 July 2020 11:15 AM GMT
സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് എം...

സ്വർണ്ണക്കടത്ത്: തെറ്റ് ചെയ്തവർ ആരായാലും രക്ഷപെടില്ല- കോടിയേരി

7 July 2020 10:15 AM GMT
ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതോരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്.

സ്വർണ്ണക്കടത്ത് കേസ്; ഐടി സെക്രട്ടറി എം ശിവശങ്കർ അവധിയിലേക്ക്

7 July 2020 7:30 AM GMT
ആറ്മാസത്തേക്ക് അവധിയിൽ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ...

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രം; സിബിഐ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്തുനൽകി: ചെന്നിത്തല

7 July 2020 6:45 AM GMT
സ്പ്രിങ്ഗ്ലർ, ബെ​വ്കോ ആ​പ്പ്, ഇ- ​മൊ​ബി​ലി​റ്റി അ​ഴി​മ​തി തു​ട​ങ്ങി​വ​യ​ലി​ലെ​ല്ലാം മു​ഖ്യ​മ​ന്ത്രി ആ​രെ​യൊ​ക്കെ​യോ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്...

ഗൗരിയമ്മയ്ക്ക് ഇന്ന് 102ാം പിറന്നാള്‍

7 July 2020 6:15 AM GMT
തിരു - കൊച്ചി മന്ത്രിസഭ തൊട്ട് ഇന്ന് വരെ കെ ആര്‍ ഗൗരി എന്ന പേരിന് കേരള രാഷ്ട്രീയത്തില്‍ അടര്‍ത്തി മാറ്റാനാവാത്ത സ്ഥാനമുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശ പാർട്ടി; ആറ് പേർ അറസ്റ്റില്‍

7 July 2020 6:00 AM GMT
ക്രഷർ യൂണിറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് അടച്ചു

7 July 2020 6:00 AM GMT
കൊവിഡ് 19 തലസ്ഥാന നഗരത്തില്‍ പിടിമുറുക്കുകയാണ്. ഏതു നിമിഷവും സമൂഹ വ്യാപനത്തിലേക്ക് തലസ്ഥാനം വഴുതി വീണേക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാരും ആരോഗ്യ...

സ്വർണക്കടത്ത്: എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി

7 July 2020 5:30 AM GMT
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ സെക്രട്ടറിയായിരുന്നു ശിവശങ്കർ. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി.

സ്പ്രിങ്ഗ്ലർ അഴിമതിക്ക് പിന്നാലെ സ്വർണ്ണക്കടത്തും: വിവാദങ്ങളുടെ സഹയാത്രികനായി ഐടി സെക്രട്ടറി; സർക്കാർ സമ്മർദ്ദത്തിൽ

7 July 2020 5:15 AM GMT
സ്വപ്ന സുരേഷ് ഒളിവിൽ പോയതിന് പിന്നിൽ ഉന്നതതല ബന്ധമെന്ന് സംശയം. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കസ്റ്റംസ് കമ്മീഷണർ...
Share it