Kerala

സിവിൽ സർവീസ് അക്കാദമി പരീക്ഷ മാറ്റിവെച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സിവിൽ സർവീസ് അക്കാദമി പരീക്ഷ മാറ്റിവെച്ചു
X

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജൂലൈ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനപരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Next Story

RELATED STORIES

Share it