ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ചീഫ് സെക്രട്ടറിയും രണ്ടാം സമ്പർക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടും.
BY SDR9 July 2020 11:30 AM GMT
X
SDR9 July 2020 11:30 AM GMT
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വേങ്ങോട് സ്വദേശി 40 കാരനാണ് രോഗം. നാലാം തീയതിവരെ വേങ്ങാട് സ്വദേശിയായ ഡ്രൈവര്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ചീഫ് സെക്രട്ടറിയും രണ്ടാം സമ്പർക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടും.
ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനക്കായി ശേഖരിക്കുകയും അദ്ദേഹം നിരീക്ഷണത്തില്‍ പോകുകയും ചെയ്തതായാണ് വിവരം. മുഖ്യമന്ത്രിയുമായി നിരന്തരം ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. സെക്കന്‍ഡറി പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Next Story
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT