സ്വപ്‌നയുടെ ആഡംബര വീട് പണിയുന്നതിൽ നിയമലംഘനം; നഗരസഭ പരിശോധിക്കും

13 July 2020 3:08 AM GMT
ജനവാസ മേഖലയിൽ ആഴത്തിലുള്ള പൈലിങ് പാടില്ലെന്ന് നിയമം നിലവിലുണ്ടായിട്ടും സംഭവത്തിൽ നഗരസഭ ഇടപെട്ടിട്ടില്ല.

നാലുദിവസം കനത്ത മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

13 July 2020 3:00 AM GMT
ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

തലസ്ഥാന നഗരിയില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍

13 July 2020 3:00 AM GMT
കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓട്ടോ ടാക്സി എന്നിവയ്ക്ക് സര്‍വീസ് നടത്താം. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ യാത്രാ നിരോധനം...

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി ഇന്ന്

13 July 2020 2:45 AM GMT
ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക

സംസ്ഥാനത്ത് 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി

12 July 2020 12:30 PM GMT
നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് 435 പേര്‍ക്ക് കൂടി കൊവിഡ്; 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

12 July 2020 12:26 PM GMT
132 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 3743 പേർ. ഇതുവരെ രോഗമുക്തി നേടിയവര്‍ 4097. ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഒഴിവാക്കി.

പൂന്തുറയിൽ ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി: മുഖ്യമന്ത്രി

12 July 2020 11:30 AM GMT
സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദവമായി നന്ദി പറയുന്നു.

ട്രിപ്പിൾ ലോക്ക്ഡൗണിനിടെ സ്വപ്‌ന ബംഗളൂരുവരെ എത്തിയത് ആരുടെ സഹായത്തോടെയെന്ന് സർക്കാർ വ്യക്തമാക്കണം: ചെന്നിത്തല

12 July 2020 11:00 AM GMT
കേസില്‍ സിആര്‍പിസി 154 അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിന് തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ...

ശിവശങ്കർ ഐഎഎസിൻ്റെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറിയ യുവമോർച്ച പ്രവർത്തകർ റിമാൻ്റിൽ

12 July 2020 8:15 AM GMT
കോടതി റിമാൻ്റ് ചെയ്ത ഇവരെ വർക്കല അകത്തുമുറി എസ്ആർ ഡെൻ്റൽ കോളജിലെ ക്വാറൻ്റൈൻ സെൻ്ററിലടച്ചു.

പൂന്തുറയിൽ ആരോഗ്യ പ്രവർത്തകരെ പൂക്കൾ നൽകി സ്വീകരിച്ചു

12 July 2020 7:45 AM GMT
നേരത്തെ ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് പൂന്തുറയിലേക്ക് വരാൻ തന്നെ പല ആരോഗ്യ പ്രവർത്തകരും ഭയന്നിരുന്നു.

പൂന്തുറയിൽ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എസ്ഡിപിഐ

12 July 2020 7:30 AM GMT
ട്രിപ്പിൾ ലോക്ക് ഡൗൺ പരിധിയിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകണം. ജോലിയും വരുമാനമാർഗവും നിലച്ചതിനാൽ ഓരോ കുടുംബത്തിനും...

സരിത്തിനേയും റമീസിനേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ നീക്കം

12 July 2020 7:00 AM GMT
കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ്...

പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കല്‍: സുപ്രിം കോടതി വിധി നാളെ

12 July 2020 6:45 AM GMT
ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീലാണ് വിധി.

കോന്നി മെഡിക്കൽ കോളജ് കൊവിഡ് സെന്ററാക്കി മാറ്റണം: എസ്ഡിപിഐ

12 July 2020 6:30 AM GMT
ജനറൽ ആശുപത്രിയിലെ ഐസുലേഷൻ സംവിധാനം പരിമിധമാണ്. യഥാസമയം ഭക്ഷണം ലഭിക്കാതായതോടെ രോഗികൾ തന്നെ പ്രതിഷേധവുമായി രംഗത്തു വന്ന സാഹചര്യമുണ്ടായി.

സ്വർണക്കടത്ത്: ഭാര്യമാരുടെ മൊഴികള്‍ നിർണായകമായി; കൂടുതല്‍ അറസ്റ്റുകളിലേക്ക് നീങ്ങാന്‍ എന്‍ഐഎ

12 July 2020 5:30 AM GMT
കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ് ഹരിരാജിനേയും കസ്റ്റംസ് ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ്...

സന്ദീപ് ബന്ധുവാണെന്ന് പ്രചാരണം; ജനം ടിവിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ്

12 July 2020 5:00 AM GMT
ജനം ടിവി വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിയന്തരമായി പിന്‍വലിക്കണം. ചാനല്‍ വഴി ടെലികാസ്റ്റ് ചെയ്യുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടികളുമായി...

ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി: സസ്‌പെന്‍ഷന് സാധ്യത

12 July 2020 4:45 AM GMT
ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അന്വേഷണ പരിധിയില്‍...

സ്വപ്‌നയുടെ നിയമനം, സ്പ്രിങ്ഗ്ലര്‍ കരാറുകളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജനയുഗത്തിന്റെ എഡിറ്റോറിയല്‍ ലേഖനം

12 July 2020 4:15 AM GMT
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം, സ്പ്രിങ്ഗ്ലര്‍ കരാര്‍ എന്നിവയില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി സിപി...

ചരിത്ര നേട്ടവുമായി ഇടുക്കി ജലവൈദ്യുതി പദ്ധതി: വൈദ്യുതോല്‍പാദനം 10,000 കോടി യൂണിറ്റിലെത്തി

12 July 2020 3:30 AM GMT
പദ്ധതിയുടെ രണ്ടാമത് വൈദ്യുത ഉല്‍പാദന നിലയം സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അറിയിച്ചു.

സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്: അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

12 July 2020 3:15 AM GMT
ഇക്കാര്യത്തില്‍ ഇതുവരെ അന്വേഷണ ഉത്തരവ് ഇറങ്ങിയിട്ടില്ല. മുന്‍പും സംസ്ഥാനത്ത് സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ റിപ്പോര്‍ട്ട്...

പൂന്തുറയിലെ പ്രതിഷേധം: സംസ്ഥാന പോലിസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശിയ വനിതാ കമ്മീഷന്‍

12 July 2020 3:15 AM GMT
വനിതാ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത് അപലപനീയമാണെന്ന് രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി

11 July 2020 1:30 PM GMT
നിലവില്‍ ആകെ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

തിരുവനന്തപുരം ജില്ലയിൽ 69 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

11 July 2020 1:15 PM GMT
46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

രോഗവ്യാപനം വര്‍ധിക്കുന്നു: ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ആലപ്പുഴയില്‍

11 July 2020 1:00 PM GMT
പത്തനംതിട്ട ജില്ലയിൽ 54 പേർക്ക് പുതുതായി രോഗം ബാധിച്ചു. 25 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.

ഭീതിയോടെ കേരളം; ഇന്ന് 488 പേർക്ക് കൊവിഡ്, 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

11 July 2020 12:30 PM GMT
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. 416 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ടെയിൻമെൻ്റ് സോൺ പ്രദേശത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എസ്ഡിപിഐ

11 July 2020 12:30 PM GMT
ഭക്ഷ്യധാന്യ വിതരണത്തിനും സാമ്പത്തിക സഹായം എത്തിക്കുന്നതിനും സ്വത്വര നടപടി സ്വീകരിക്കണം.

സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന്; അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

11 July 2020 12:15 PM GMT
വ്യാജ ഡിഗ്രിയും വെബ്‌സൈറ്റുകളും നിര്‍മിച്ച് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നും പ്രതിയുടെ പ്രവര്‍ത്തി നിമിത്തം സര്‍ക്കാരിന് ധനനഷ്ടം ഉണ്ടായി എന്നുമാണ് പരാതി.

കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്'

11 July 2020 11:15 AM GMT
ഇതുവരെ സേവനം നല്‍കിയത് 68,814 കുട്ടികള്‍ക്ക്

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു

11 July 2020 11:00 AM GMT
എന്‍ഐഎ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ എന്‍ഫോഴ്സ്മെന്റിന് സ്വമേധയാ കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുക്കാനാകും.

സ്വർണ്ണക്കടത്ത് കേസ്: കേന്ദ്ര സഹമന്ത്രി മുരളീധരൻ സംശയത്തിന്റെ നിഴലിലെന്ന് സിപിഎം

11 July 2020 9:15 AM GMT
സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാർ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ...

കൊലപാതകം, വധശ്രമ കേസുകളിലെ പ്രതി പിടിയില്‍

11 July 2020 8:45 AM GMT
കേരളത്തിലെ വിവിധ ജില്ലകളില്‍ കാറില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാനി ആണ് ഇയാള്‍.

ക്വാറന്റൈന്‍ ലംഘിച്ചതിന് ഓടിച്ചിട്ട് പിടികൂടിയ ആളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

11 July 2020 8:30 AM GMT
റിയാദില്‍ നിന്നെത്തിയ ഇദ്ദേഹം പത്തനംതിട്ട ചെന്നീര്‍ക്കരയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇടയിലാണ് വീടിന് പുറത്തിറങ്ങിയത്.

തലസ്ഥാനത്ത് കുട്ടികളെ സഹായിക്കാന്‍ കൗണ്‍സലിങ് സംഘം സജ്ജമെന്ന് മേയര്‍

11 July 2020 8:15 AM GMT
കുട്ടികളില്‍ സമ്മര്‍ദ്ദവും ആത്മഹത്യാ പ്രവണണതയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

ശിവശങ്കറിന്റെ ഫ്‌ളാറ്റിന്റെ രജിസ്റ്റര്‍ കസ്റ്റഡിയില്‍ എടുത്ത് കസ്റ്റംസ്: മേല്‍നോട്ടക്കാരന്റെയും സെക്യൂരിറ്റിയുടെ മൊഴിയെടുത്തു

11 July 2020 8:15 AM GMT
മിക്ക ദിവസവും രാത്രി വൈകി ഇവിടെ എത്തിയിരുന്ന ശിവശങ്കര്‍ ഈ മാസം ആറിനാണ് ഒടുവില്‍ എത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

ഒളിവില്‍ പോയിട്ട് ഏഴ് ദിവസം: സ്വപ്‌നയെ കണ്ടെത്താനാവാതെ അന്വേഷണ സംഘം

11 July 2020 8:00 AM GMT
അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ എന്‍ഐഎ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ സ്വപ്ന മൂന്നാറിലേക്ക് കടന്നതായും വിവരമുണ്ട്.

സ്വര്‍ണക്കടത്ത്: സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഡി.ജി.പിക്ക് കത്ത് നല്‍കി

9 July 2020 1:30 PM GMT
വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിനു സമീപത്തെ ജനുവരി മുതലുള്ള സി.സി. ടി.വി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.
Share it