തലസ്ഥാനത്ത് കുട്ടികളെ സഹായിക്കാന്‍ കൗണ്‍സലിങ് സംഘം സജ്ജമെന്ന് മേയര്‍
കുട്ടികളില്‍ സമ്മര്‍ദ്ദവും ആത്മഹത്യാ പ്രവണണതയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി
BY SDR11 July 2020 8:15 AM GMT
![തലസ്ഥാനത്ത് കുട്ടികളെ സഹായിക്കാന്‍ കൗണ്‍സലിങ് സംഘം സജ്ജമെന്ന് മേയര്‍ തലസ്ഥാനത്ത് കുട്ടികളെ സഹായിക്കാന്‍ കൗണ്‍സലിങ് സംഘം സജ്ജമെന്ന് മേയര്‍](https://www.thejasnews.com/h-upload/2020/07/11/114108-mayor1669438.jpg)
X
SDR11 July 2020 8:15 AM GMT
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരം നഗരത്തിലെ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് കൗണ്‍സലിങ് സംഘത്തെ സജ്ജമാക്കിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. കുട്ടികളില്‍ സമ്മര്‍ദ്ദവും ആത്മഹത്യാ പ്രവണണതയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് കുട്ടികള്‍ക്ക് കൗണ്‍സലിങ്നല്‍കുക. ഫോണ്‍, വിഡീയോ കോള്‍ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കും. സഹായം ആവശ്യമുള്ളവര്‍ക്ക് 8590036770 എന്ന നമ്പറിലേക്ക് വിളിക്കാം.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT