- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശിവശങ്കർ ഐഎഎസിൻ്റെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറിയ യുവമോർച്ച പ്രവർത്തകർ റിമാൻ്റിൽ
കോടതി റിമാൻ്റ് ചെയ്ത ഇവരെ വർക്കല അകത്തുമുറി എസ്ആർ ഡെൻ്റൽ കോളജിലെ ക്വാറൻ്റൈൻ സെൻ്ററിലടച്ചു.
BY SDR12 July 2020 8:15 AM GMT

X
SDR12 July 2020 8:15 AM GMT
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ശിവശങ്കർ ഐഎഎസിൻ്റെ പുന്നൻ റോഡിലുള്ള ഹെതർ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ യുവമോർച്ച പ്രവർത്തകർ റിമാൻ്റിൽ. മാരായമുട്ടം ചെമ്മരുതുംകുഴി വീട്ടിൽ സജിത്ത് (30), പള്ളിച്ചൽ കുളങ്ങരക്കോണം മേച്ചേൽ കാണവിള വീട്ടിൽ സി എ കിരൺ (33), മാരായമുട്ടം ഏറെപടിപ്പുര വീട്ടിൽ ശ്രീരാഗ് (33), തത്തമംഗലം ശങ്കരനാരായണപുരം കീഴേവിള പുത്തൻവീട്ടിൽ പത്മകുമാർ (29), ശങ്കരനാരായണപുരം മോഹനഭവനിൽ രാജേന്ദ്രൻ (31) എന്നിവരെയാണ് കൻ്റോൺമെൻ്റ് അസി.കമ്മീഷണർ ഡി എസ് സുനീഷ് ബാബു, ഇൻസ്പെക്ടർ ബി എം ഷാഫി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കോടതി റിമാൻ്റ് ചെയ്ത ഇവരെ വർക്കല അകത്തുമുറി എസ്ആർ ഡെൻ്റൽ കോളജിലെ ക്വാറൻ്റൈൻ സെൻ്ററിലടച്ചു. അന്യായമായി സംഘം ചേർന്ന് സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സ്വകാര്യമുതൽ നശിപ്പിച്ചതിനാണ് ഇവരെ റിമാൻ്റ് ചെയ്തത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















