- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലസ്ഥാനം അഗ്നി പർവ്വതത്തിന് മുകളിൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സ്ഥിതി സങ്കീർണമാണ്. കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. എന്നാൽ തലസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. സമൂഹം വ്യാപനം ഉണ്ടായെന്ന് ഐഎംഎ പറയുന്നത് അവരുടെ വിലയിരുത്തൽ മാത്രമാണ്.

തിരുവനന്തപുരം: തലസ്ഥാനം അഗ്നി പർവ്വതത്തിന് മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ഥിതി സങ്കീർണമാണ്. കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. എന്നാൽ തലസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. സമൂഹം വ്യാപനം ഉണ്ടായെന്ന് ഐഎംഎ പറയുന്നത് അവരുടെ വിലയിരുത്തൽ മാത്രമാണ്. അങ്ങനെ ഉണ്ടായാൽ ആദ്യം അറിയുക സർക്കാരാണെന്നും അത് സർക്കാർ മറച്ചുവയ്ക്കില്ലെന്നും കടകംപള്ളി പറഞ്ഞു.
ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ഭക്ഷണ വിതരണക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ ഡെലിവറി ബോയ്‌സിനും കൊവിഡ് പരിശോധന നടത്തും. പൂന്തുറയിലും മുഴുവൻ ആളുകളെയും ആന്‍റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. ഇന്നും നാളെയുമായി പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലും ആന്‍റിജൻ പരിശോധന വർധിപ്പിക്കും. അനാവശ്യമായി ജനങ്ങൾ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















