- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാൻ സിപിഎം ശ്രമം: രമേശ് ചെന്നിത്തല
കേരളംകണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിനേക്കാൾ മോശമായൊരു ഭരണം കണ്ടിട്ടില്ല.

തിരുവനന്തപുരം: കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാനാണ് സിപിഎം ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ കാലത്തും കോൺഗ്രസ് നേതാക്കളെ വ്യക്തിഹത്യ നടത്തുകയും വേട്ടയാടുകയുമാണ് അവർ. ഇപ്പോഴും അത് തുടരുകയാണ്. എന്നാൽ യുഡിഎഫിന്‍റെ കെട്ടുറപ്പിനെ തകർക്കാമെന്ന് ആരും കരുതേണ്ട. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള പ്രസ്ഥാനമാണ് യുഡിഎഫ്. നാളെ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ വിജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിനേക്കാൾ മോശമായൊരു ഭരണം കണ്ടിട്ടില്ല. എല്ലാവരെയും എല്ലാ കാലവും വിഢികളാക്കാന്‍ ആകില്ല. ദുരന്തകാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിങ് ഉയർത്താനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം. പിആര്‍ ഏജന്‍സികളുടെ മഞ്ഞളിപ്പില്‍ വീഴരുത്. തുറന്ന കണ്ണുകളോടെയും മനസോടെയും പൊതുസമൂഹം കാര്യങ്ങളെ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാരേയും എല്ലാക്കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഡർ കെ കരുണാകരന്‍റെ ജന്മവാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
RELATED STORIES
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMTവാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കോട്ടയം ജില്ലയില്‍ എല്ലാവിധ...
27 May 2025 2:30 PM GMT1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ കേന്ദ്രത്തിന്...
27 May 2025 2:14 PM GMTസെറ്റ് അപേക്ഷ തിയ്യതി നീട്ടി
27 May 2025 1:40 PM GMTജയ്പൂരില്‍ സ്വര്‍ണത്തരി എടുക്കാനായി ജ്വല്ലറിയുടെ സെപ്റ്റിക് ടാങ്കില്‍...
27 May 2025 1:02 PM GMT