ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണ അനുമതി: അദാലത്തുകളുടെ നടപടിക്രമങ്ങള്‍ നിശ്ചയിച്ചു

5 July 2019 1:58 PM GMT
നിലം, നഞ്ച, തണ്ണീര്‍ത്തടത്തിന് കലക്ടറുടെ പ്രതിനിധിയുടെ ശുപാര്‍ശ വാങ്ങും. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതെങ്കില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അഭിപ്രായം ...

കേരകേരളം സമൃദ്ധകേരളം പദ്ധതി ഉദ്ഘാടനം നാളെ

5 July 2019 1:47 PM GMT
2019 മുതല്‍ 2029 വരെയുള്ള 10 വര്‍ഷത്തേയ്ക്കുള്ള ബൃഹത്തായ കര്‍മ്മപദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നാളികേരകൃഷിയുടെ വിസ്തൃതി 10 ലക്ഷം...

കേന്ദ്രബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചു: എൽഡിഎഫ്

5 July 2019 1:35 PM GMT
പ്രളയ പുനര്‍നിര്‍മ്മാണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ്‌ അംഗീകരിച്ചില്ല. പ്രത്യേക ഇളവ്‌ വേണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ ...

കന്നി ബജറ്റ് ഇരുട്ടടി: മുല്ലപ്പള്ളി

5 July 2019 1:28 PM GMT
മോദി സര്‍ക്കാരിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. അതിന്റെ ഭാഗമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും...

ബജറ്റ്: കേന്ദ്രസമീപനം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

5 July 2019 1:16 PM GMT
എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചത്.

ജലദൗര്‍ലഭ്യം: ജലശക്തി അഭിയാന്‍ പദ്ധതിക്ക് തുടക്കമായി

5 July 2019 11:16 AM GMT
ഭൂഗര്‍ഭജലം ഇല്ലാതാവുന്നതായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ജലസുരക്ഷ, ജലസംഭരണം, അമിതജല ചൂഷണം തടയല്‍ എന്നിവ...

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍

5 July 2019 6:33 AM GMT
തൃശൂര്‍ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂണ്‍ 29 നാണ് സംഭവം.

കേന്ദ്രബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍

5 July 2019 5:19 AM GMT
പ്രളയക്കെടുതി പരിഗണിച്ച് കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്തിയുള്ള പ്രഖ്യാപനം കേന്ദ്രബജറ്റില്‍ വേണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. നവകേരള...

നെടുങ്കണ്ടം കസ്റ്റഡിമരണം: സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

5 July 2019 4:44 AM GMT
ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ്തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാജ്കുമാറിനെ മര്‍ദിച്ച മറ്റ് രണ്ട്...

പൊതുമേഖലാ ബാങ്കുകള്‍ പ്രവാസികള്‍ക്ക് മതിയായ സഹകരണം നല്‍കുന്നില്ല: പ്രവാസി കമ്മീഷന്‍

4 July 2019 1:55 PM GMT
കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാര്യമായ സഹായം ലഭിക്കുന്നില്ല. സ്വയംതൊഴില്‍ സംരംഭം തുടങ്ങിയിട്ടുള്ള പല...

തൊഴിലാളിയുടെ മരണം; ഫാക്ടറി ഉടമയ്ക്ക് പിഴശിക്ഷ

4 July 2019 12:35 PM GMT
ഫാക്ടറി കൈവശക്കാരനായ എന്‍ ധര്‍മരാജ്, മാനേജര്‍ അനൂപ് ത്യാഗരാജന്‍ എന്നിവര്‍ക്ക് 30000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു.

ആൾക്കൂട്ട കൊലപാതകങ്ങൾ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണി; നിയമസഭാ പ്രമേയം പാസ്സാക്കി

4 July 2019 8:20 AM GMT
ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ തങ്ങള്‍ക്കുള്ള അധികാരം വ്യക്തമാക്കാനും പൊതുസമൂഹത്തില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന്...

എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്സഭയുടെ ചെയര്‍മാന്‍ പാനലില്‍

4 July 2019 8:12 AM GMT
സഭയില്‍ മുഴുവന്‍ സമയവും ഇരിക്കുന്ന പ്രേമചന്ദ്രന്റെ സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലുമുളള അറിവും സഭയിലെ സജീവമായ ഇടപെടലും പരിഗണിച്ചാണ് ചെയര്‍മാന്‍...

രാജ്കുമാറിന്റെ മരണം: സെക്രട്ടേറിയറ്റിലേക്ക് മാതാവിന്റെ സങ്കട മാർച്ച്

4 July 2019 7:53 AM GMT
പോലിസ് മർദ്ദിച്ച് കൊലപ്പെടുത്തിയ രാജ്കുമാറിന്റെ മാതാവ് കസ്തൂരിയും കുടുംബാംഗങ്ങളും മാർച്ചിൽ പങ്കെടുത്തു. പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ച...

പാലാരിവട്ടം പാലം: നിര്‍മ്മാണത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് ശ്രീധരന്റെ റിപ്പോര്‍ട്ട്

4 July 2019 7:18 AM GMT
പരിശോധന റിപ്പോര്‍ട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കസ്റ്റഡി മരണം: ഇടുക്കി എസ്പിയെ മാറ്റും; കടുത്ത നടപടിക്ക് സാധ്യത

4 July 2019 6:45 AM GMT
ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തി എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകുന്ന...

കസ്റ്റഡി മരണം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

4 July 2019 6:24 AM GMT
നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദ്ദനം കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന...

ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട ജില്ലയില്‍ നാളെ മഞ്ഞ അലര്‍ട്ട്

3 July 2019 2:20 PM GMT
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ...

നെടുങ്കണ്ടം കസ്റ്റഡി മരണം: പി ടി തോമസ് പോലിസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നല്‍കി

3 July 2019 9:51 AM GMT
കുറ്റവാളികളായ ഉദ്യോഗസ്ഥരെ രക്ഷിക്കുവാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇടുക്കി എസ്പി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള...

സഞ്ജയ് എം കൗളിനെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കും

3 July 2019 9:24 AM GMT
സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്റിങ് കൗണ്‍സലായി സേവനമനുഷ്ഠിക്കുന്ന ജി പ്രകാശിന്‍റെ കാലാവധി 01-07-2019 മുതല്‍ മൂന്നു വര്‍ഷത്തേക്കു...

മെഡിക്കല്‍ കോളജുകളില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തി

3 July 2019 8:17 AM GMT
സൗജന്യ ചികിൽസാ പദ്ധതിയില്‍പ്പെടുത്തി രോഗികള്‍ക്ക് നൽകുന്ന സ്റ്റെന്റ്, പേസ്‌മേക്കര്‍, അനുബന്ധ ഉപകരണങ്ങള്‍ ഇവയുടെയെല്ലാം വിതരണം നിലച്ചു. ഒരാഴ്ചയ്ക്കുള്ള ...

സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

3 July 2019 8:08 AM GMT
കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം അഡ്വ.ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ്...

കുടുംബശ്രീ കേരള ചിക്കന്‍: മികച്ച ആദായം കൊയ്ത് വീട്ടമ്മമാര്‍

3 July 2019 7:51 AM GMT
ചുരുങ്ങിയ കാലയളവില്‍ ലഭിക്കുന്ന മികച്ച വരുമാനമാണ് കേരള ചിക്കന്‍ പദ്ധതിയെ സംരംഭകര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കുന്നത്. 1000 കുഞ്ഞുങ്ങളെ വളര്‍ത്തുന്ന...

പോലിസുകാരുടെ അറസ്റ്റ്: കണ്ണില്‍ പൊടിയിടാനെന്ന് തിരുവഞ്ചൂര്‍

3 July 2019 7:42 AM GMT
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്. അത് ഇതുവരെ നടന്നിട്ടില്ല.

കുഴല്‍ക്കിണറുകളുടെ ആധിക്യം; കേരളത്തില്‍ ഭൂഗര്‍ഭ ജലവും കിട്ടാക്കനിയെന്ന് പഠനറിപ്പോര്‍ട്ട്

3 July 2019 7:06 AM GMT
വര്‍ധിച്ചുവരുന്ന കുഴല്‍ കിണറുകളും മഴക്കുറവും കാരണം കാസര്‍കോഡും പാലക്കാടും വന്‍ദുരന്തമാണ് നേരിടാന്‍ പോവുന്നതെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ടിലുള്ളത്....

ആരോഗ്യ മേഖലയില്‍ 1000 പുതിയ തസ്തികകള്‍ അനുവദിച്ചു

3 July 2019 6:24 AM GMT
ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും 2 അസിസ്റ്റന്റ് സര്‍ജന്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് 400 അസിസ്റ്റന്റ്...

കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാപരിധി രണ്ട് ലക്ഷമാക്കി

3 July 2019 6:10 AM GMT
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ പരിധി ഒരു ലക്ഷം രൂപയാണ്. കടം എഴുതിത്തള്ളുന്ന കാര്യം വാണിജ്യബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയാണെന്ന്...

എസ്എഫ്ഐയുടെ യൂനിയന്‍ പ്രവര്‍ത്തനം; യൂനിവേഴ്‌സിറ്റി കോളജ് വിട്ടത് 187 വിദ്യാര്‍ഥികള്‍

2 July 2019 1:15 PM GMT
യൂനിയനുകളുടെ പ്രവര്‍ത്തനം അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു....

കേരളം കടുത്ത ജലക്ഷാമത്തിലേക്ക്; കുടിവെള്ളം, വൈദ്യുതി, കൃഷി മേഖലകള്‍ പ്രതിസന്ധിയില്‍

2 July 2019 12:30 PM GMT
നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് ആദ്യമായി മണ്‍സൂണ്‍ കാലത്ത് വൈദ്യുതി നിയന്ത്രണവും ജലനിയന്ത്രണവും ഉണ്ടാവും. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ...

പ്രണയപ്പക: വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയില്‍

2 July 2019 10:15 AM GMT
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ അടിവയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്. സ്‌ക്രൂഡ്രൈവര്‍ കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് ...

ഭാര്യയുടെ ചെലവുകൂടി വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം തള്ളി

2 July 2019 9:00 AM GMT
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയര്‍മാനു മാത്രം...

നെടുങ്കണ്ടം കസ്റ്റഡിമരണം: സർക്കാരിനെതിരേ വിഎസ്; ചില കാര്യങ്ങളിൽ പിഴവുകൾ സംഭവിച്ചു

2 July 2019 8:15 AM GMT
പോലിസ് സേനയെക്കുറിച്ച് അടുത്തകാലത്ത് ഉയർന്നു വന്നിട്ടുള്ള അരോപണങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറ‍‍ഞ്ഞു. ഇത്തരം കാര്യങ്ങൾ...

അനധികൃത മണൽ കടത്ത്; ആറു വാഹനങ്ങൾ പിടികൂടി

2 July 2019 7:15 AM GMT
തിരുവനന്തപുരം സംസ്കൃത കോളജിന് സമീപത്തുനിന്നും കെട്ടിട നിര്‍മാണത്തിന്റെ മറവിലാണ് അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ചത്.

ആള്‍ക്കൂട്ട കൊല: നിയമസഭ പ്രമേയം പാസാക്കും

2 July 2019 7:00 AM GMT
ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കു സമാനമായ രീതിയില്‍ ഇവിടെയും ആള്‍ക്കൂട്ട ആക്രമങ്ങള്‍ നടക്കുകയാണ്. നിയമത്തിലെ പഴുതുകള്‍ കാരണം കര്‍ശന ശിക്ഷ...

ഋഷിരാജ് സിങിനെ പരോക്ഷമായി വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്

2 July 2019 6:45 AM GMT
നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ നടക്കുന്ന വ്യാപക റെയ്ഡിനെയും തടവുപുള്ളികളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളെയും പരാമര്‍ശിച്ചുള്ളതായിരുന്നു അവരുടെ...

ജർമൻ യുവതിയുടെ തിരോധാനം; ഇന്റര്‍പോളിന്റെ സഹായം തേടും

2 July 2019 6:30 AM GMT
മൊഴിയെടുക്കാനായി യുവതിയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടി.
Share it