- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്കുമാറിന്റെ മരണം: സെക്രട്ടേറിയറ്റിലേക്ക് മാതാവിന്റെ സങ്കട മാർച്ച്
പോലിസ് മർദ്ദിച്ച് കൊലപ്പെടുത്തിയ രാജ്കുമാറിന്റെ മാതാവ് കസ്തൂരിയും കുടുംബാംഗങ്ങളും മാർച്ചിൽ പങ്കെടുത്തു. പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിൻകരയിലെ ശ്രീജിവിന്റെ മാതാവ് രമണി പ്രമീളയും സങ്കടമാർച്ചിൽ പങ്കെടുത്തു.
BY SDR4 July 2019 7:53 AM GMT
X
SDR4 July 2019 7:53 AM GMT
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് സങ്കട മാർച്ച് നടത്തി. നെടുങ്കണ്ടം കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് മാർച്ചിന്റെ മുഖ്യആവശ്യം.
പോലിസ് മർദ്ദിച്ച് കൊലപ്പെടുത്തിയ രാജ്കുമാറിന്റെ മാതാവ് കസ്തൂരിയും കുടുംബാംഗങ്ങളും മാർച്ചിൽ പങ്കെടുത്തു. പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിൻകരയിലെ ശ്രീജിവിന്റെ മാതാവ് രമണി പ്രമീളയും സങ്കടമാർച്ചിൽ പങ്കെടുത്തു.
രാജ്കുമാറിന്റെ മരണത്തെ കുറിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പൂർണതൃപ്തിയില്ലെന്ന് മാതാവ് കസ്തൂരി പറഞ്ഞു. കേസിലെ ഉന്നത സ്വാധീനത്തെകുറിച്ച് ആശങ്കയുണ്ട്. കൂടുതൽ ശക്തമായ അന്വേഷണം ആവശ്യമാണ്. കേസിൽ ഉൾപെട്ട ഉന്നത പോലിസുദ്യോഗസ്ഥർ ഇനിയും അറസ്റ്റിലാവാനുണ്ടെന്നും അവർ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















