- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആള്‍ക്കൂട്ട കൊല: നിയമസഭ പ്രമേയം പാസാക്കും
ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കു സമാനമായ രീതിയില്‍ ഇവിടെയും ആള്‍ക്കൂട്ട ആക്രമങ്ങള്‍ നടക്കുകയാണ്. നിയമത്തിലെ പഴുതുകള്‍ കാരണം കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
തിരുവനന്തപുരം: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്നു മുഖ്യമന്ത്രിക്കു വേണ്ടി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ഡോ.എം കെ മുനീര്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കു സമാനമായ രീതിയില്‍ ഇവിടെയും ആള്‍ക്കൂട്ട ആക്രമങ്ങള്‍ നടക്കുകയാണ്. നിയമത്തിലെ പഴുതുകള്‍ കാരണം കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിയമനിര്‍മ്മാണത്തിലൂടെ ഇത്തരം സംഘടിത ആക്രമങ്ങള്‍ക്കെതിരെ കേരളം മാതൃക കാട്ടണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
അതേസമയം, നിയമസഭ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സഭ പ്രമേയം പാസാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു വ്യവസായ വകുപ്പു മന്ത്രി വ്യക്തമാക്കിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















