സ്വാശ്രയ മാനേജ്മെന്റ് പ്രവേശനം: പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

2 July 2019 5:45 AM GMT
എത്ര രൂപ ഫീസ് നൽകണമെന്ന് അറിയാതെയാണ് വിദ്യാർഥികൾ പ്രവേശനത്തിന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഫീസ് നിർണയ സമിതി...

സി കെ നാണു ജനതാദള്‍(എസ്) സംസ്ഥാന അധ്യക്ഷൻ

30 Jun 2019 10:39 AM GMT
അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി കേരള ഘടകത്തിൽ തർക്കം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ദേശീയ നേതാവ് ദേവഗൗഡയാണ് അധ്യക്ഷന്‍റെ...

കെഎസ്ആർടിസിയിൽ പ്രതിസന്ധി; സംസ്ഥാനത്ത് 596 ഷെഡ്യൂളുകൾ മുടങ്ങി

30 Jun 2019 10:34 AM GMT
520 ജൻറം ബസുകൾ ഉൾപ്പടെ കെഎസ്ആർടിസിയിൽ ആകെ 5838 ഷെഡ്യൂൾ ഉള്ളതിൽ കഴിഞ്ഞ ഞായറാഴ്ച 4416 സർവീസുകളാണ് നടന്നത്. എംപാനൽ ജീവനക്കാർ ഉണ്ടായിട്ടുപോലും അന്ന് 1422...

നടപടികൾ ഒച്ചിഴയും വേഗത്തിൽ; 2357 കോടിയുടെ അമൃത് പദ്ധതി സ്തംഭനത്തില്‍

30 Jun 2019 7:22 AM GMT
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളും പാലക്കാട്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റികളുമാണ് 'അമൃതി'ല്‍ ഉള്‍പ്പെടുന്നത്....

അശാസ്ത്രീയമായ സ്ഥാനക്കയറ്റം; പോലിസ് സേനയിൽ അതൃപ്തി പുകയുന്നു

30 Jun 2019 6:53 AM GMT
ഗ്രേഡിങ്ങിലൂടെ പദവിമാറ്റം ലഭിച്ചവര്‍ക്ക് സ്ഥാനക്കയറ്റത്തിനൊപ്പം സ്ഥലംമാറ്റവും നൽകിയതാണ് പരാതിക്ക് അടിസ്ഥാനം. എഎസ്ഐ, എസ്ഐ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ...

ബെഹ്‌റയെ മാറ്റി സാമാന്യം വിവരമുള്ളയാളെ ഡിജിപിയാക്കണം: കെ മുരളീധരൻ

29 Jun 2019 12:00 PM GMT
പോലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെതിരെ മന്ത്രി എം എം മണി രംഗത്തുവന്നു. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് മണി പറഞ്ഞു. മരണത്തിന് പിന്നില്‍...

പീരുമേട് കസ്റ്റഡി മരണം: ജൂലൈ പത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി

29 Jun 2019 11:44 AM GMT
വിശദമായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലിസ് മേധാവി അടിയന്തരമായി ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്...

കേരളം വിട്ട് മണ്‍സൂണ്‍; മഴയിൽ 41 ശതമാനം കുറവ്

29 Jun 2019 9:58 AM GMT
ജൂണ്‍ മാസം 100 വര്‍ഷത്തെ ഏറ്റവും വരണ്ട അഞ്ചു മാസങ്ങളിലോന്നാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴയില്‍ 35 ശതമാനം ഇടിവാണ്...

പുഴുവരിച്ചതും വിഷം കലർന്നതുമായ മീനുകൾ വിപണിയിൽ; നടപടി കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

29 Jun 2019 8:26 AM GMT
സംസ്ഥാനത്ത് ഇപ്പോള്‍ ട്രോളിങ് നിരോധനമാണ്. മല്‍സ്യലഭ്യത പകുതിയായി കുറയുന്ന സമയമാണിത്. ഇതിന്റെ മറവിലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് മാരകമായ...

മികച്ച ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിക്ക് അംഗീകാരം

29 Jun 2019 8:12 AM GMT
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇടുക്കി ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫ് മന്ത്രി കെ കെ ശൈലജയിൽ നിന്ന് പുരസ്‌കാരം...

കസ്റ്റഡി മരണത്തില്‍ ഇരട്ടനീതി; പോലിസ് സേനയില്‍ വ്യാപക പ്രതിഷേധം

29 Jun 2019 8:02 AM GMT
ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ നടപടി ഒതുക്കാനാണ് ഉന്നതര്‍ ശ്രമിക്കുന്നതെന്നും പോലിസുകാര്‍ക്കിടയില്‍...

മലമ്പണ്ടാര വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് നാല് ഹെക്ടര്‍ വീതം ഭൂമി നല്‍കും

29 Jun 2019 7:43 AM GMT
ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി അവകാശികളായ 40 കുടുംബങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് അവകാശ നിര്‍ണയ സമിതി ഗ്രാമസഭയില്‍ അവതരിപ്പിച്ച് തീരുമാനങ്ങള്‍...

സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്നു

29 Jun 2019 5:55 AM GMT
പാറശ്ശാലയിൽ സ്വർണക്കട നടത്തുന്ന ബിജുവിനെ കാറിലെത്തിയ സംഘമാണ് ആക്രമിച്ച് ഒരു കോടിയോളം രൂപയുടെ സ്വർണം കവർന്നത്.

സ്കൂൾ പരിസരത്ത് ലഹരി വിൽപന; പോലിസ് റെയ്ഡിൽ രണ്ടുപേർ പിടിയിൽ

28 Jun 2019 2:54 PM GMT
വിദ്യാർഥികൾ തന്നെ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കല്ലമ്പലം പോലിസ് നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ ...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ്- 21, യുഡിഎഫ്- 17

28 Jun 2019 2:31 PM GMT
യുഡിഎഫിൽ നിന്നും എൽഡിഎഫ് 7 ഉം എൽഡിഎഫിൽ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രൻ ഒന്നും സീറ്റുകൾ പിടിച്ചെടുത്തു. സ്വതന്ത്രനിൽ നിന്നും ഒരു സീറ്റ്...

തടവുചാടിയ സ്ത്രീകളെ പിടികൂടിയ പോലിസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം

28 Jun 2019 2:02 PM GMT
ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്‍പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പിടിയിലായത്. ഇവരെ ഇന്നു പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനിലെത്തിച്ച് ...

പ്ലസ് വൺ പ്രവേശനം: 10 ശതമാനം സീറ്റുകൾ കൂടി വർധിപ്പിച്ചു

28 Jun 2019 11:42 AM GMT
സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകളിലും പ്ലസ് വൺ സീറ്റിൽ വർധനവുണ്ടാവും. അൺ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലെ ബാച്ചുകൾക്ക് വർധനവ്...

സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

28 Jun 2019 10:40 AM GMT
ഓപ്പറേഷൻ ഉജാല എന്ന പേരിൽ തുടങ്ങിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.

ശ്വാസതടസ്സം; കേന്ദ്രീയ വിദ്യാലയത്തിലെ 33 കുട്ടികൾ ആശുപത്രിയിൽ

28 Jun 2019 9:21 AM GMT
മോക്ഡ്രില്ലിനിടെ വേസ്റ്റ് പേപ്പറുകൾ കൂട്ടിയിട്ട് തീ കത്തിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ പുക നിറഞ്ഞതാണ് ശ്വാസം മുട്ടലിന് കാരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

സ്കൂൾ- കോളജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: സംഘത്തിലെ പ്രധാനി പിടിയിൽ

28 Jun 2019 8:54 AM GMT
മുമ്പ് എക്സൈസ്, പോലിസ് കേസുകളിൽ പിടിയിലായിട്ടുള്ള ഇയാൾ കോടതിയിൽ നിന്നും വാറന്റുള്ളതിനാൽ ഒളിവിൽ കഴിഞ്ഞാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്‌.

പീരുമേട് കസ്റ്റഡി മരണം : ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി

28 Jun 2019 6:18 AM GMT
കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ എം സാബു മാത്യുവിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്....

സിറ്റിങ് സീറ്റിൽ തോൽവി; കല്ലറ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി

28 Jun 2019 6:11 AM GMT
വെള്ളംകുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജി ശിവദാസൻ 143 വോട്ടിനാണ് വിജയിച്ചത്. ശിവദാസൻ 621 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥിയായ എൽഡിഎഫിലെ...

യുഡിഎഫ് എംഎല്‍എ സംഘം 3ന് ആന്തൂര്‍ സന്ദര്‍ശിക്കും

27 Jun 2019 2:51 PM GMT
പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വസ്തുതകള്‍ നേരിട്ട് വിലയിരുത്തും.

മയക്കുമരുന്ന് വേട്ട: എക്‌സൈസിലും ക്രൈംബ്രാഞ്ച് രൂപീകരിക്കും

27 Jun 2019 2:41 PM GMT
ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ക്രൈംബ്രാഞ്ച്.

യുഡിഎഫ് എംഎല്‍എമാർ ലോക കേരളസഭയില്‍ നിന്ന് രാജിവച്ചു

27 Jun 2019 2:18 PM GMT
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിഷേധാത്മകമായ നിലപാടിന്റെ രക്തസാക്ഷിയാണ് ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ പാറയിലെന്ന് എംഎല്‍എമാര്‍...

ശമ്പള പരിഷ്കരണം വൈകുന്നു; മെഡിക്കൽ കോളജ് അധ്യാപകർ സമരത്തിലേക്ക്

27 Jun 2019 1:36 PM GMT
ഇന്ന് രാവിലെ 10 മണി മുതൽ 11 വരെ ഒരു മണിക്കൂർ സൂചനാ സമരം നടത്തുമെന്ന് കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു. സമരവേളയിൽ അത്യാഹിത/തീവ്ര പരിചരണ...

ആദ്യ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളം ഒന്നാം നിരയില്‍

27 Jun 2019 12:46 PM GMT
കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത് മുന്‍ നിരയില്‍ എത്തിയിരിക്കുന്നത്. അടുത്തിടെ ആരോഗ്യ സൂചികയിലും കേരളം...

മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്: ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരെ ക്രിമിനല്‍ കേസെടുക്കണം

27 Jun 2019 12:33 PM GMT
ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയും ജീവനക്കാരും പ്രതികാരമനോഭാവത്തോടെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയാണ്...

കഞ്ചാവ് വിൽപന: റാന്നിയിൽ ഹോട്ടലുടമ പിടിയിൽ

27 Jun 2019 7:17 AM GMT
റാന്നിയിലും പരിസരപ്രദേശത്തും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായതിനെ തുടർന്ന് ആഴ്ചകളായി ഹോട്ടലും പരിസരപ്രദേശങ്ങളും ഷാഡോ പോലിസ്...

ആന്തൂർ: ജയിംസ് മാത്യുവിന്റെ നിവേദനം ലഭിച്ചിരുന്നതായി മന്ത്രി ജലീൽ

27 Jun 2019 6:50 AM GMT
സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എം വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. സാജന്റെ വിഷയത്തിൽ തദ്ദേശമന്ത്രിയായിരുന്ന കെ ടി ജലീലിന് ...

മലയാളം സർവകലാശാല: ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേട്; പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി

27 Jun 2019 5:45 AM GMT
കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

എല്ലാ ജില്ലകളിലും കുടുംബശ്രീ സ്നേഹിത ലീഗല്‍ ക്ലിനിക്കുകള്‍

27 Jun 2019 5:23 AM GMT
ആഴ്ചയില്‍ ഒരു ദിവസം അഭിഭാഷകരുടെ സേവനം ലഭ്യമാക്കും. ഇതുപ്രകാരം സ്നേഹിത ലീഗല്‍ ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ...

ബിനോയി കോടിയേരിയുടെ മകന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

26 Jun 2019 3:27 PM GMT
സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ഫോട്ടോയും അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ചെയർമാൻ പറഞ്ഞു. ...

എസ് ഷാനവാസിനെ തൃശ്ശൂര്‍ ജില്ലാ കലക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം

26 Jun 2019 3:10 PM GMT
കേന്ദ്രപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഇന്‍റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്രൊജക്ട് കേരളത്തില്‍...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി: പ്രതിപക്ഷം ധവളപത്രം തയ്യാറാക്കുന്നു

26 Jun 2019 2:58 PM GMT
ധവളപത്രം തയ്യാറാക്കാന്‍ വി ഡി സതീശന്‍ കണ്‍വീനറായി 7 അംഗസമിതിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചുമതലപ്പെടുത്തിയതായി യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി...

ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകരമായി ഫ്രഷ് അപ് സെന്ററുകള്‍

26 Jun 2019 2:25 PM GMT
ആദ്യഘട്ടത്തില്‍ 2 ഫ്രഷ് അപ് സെന്ററുകള്‍ക്ക് ഒരു കോടിയുടെ ഭരണാനുമതി
Share it