- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
'രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയില്‍'; ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് 37 രാഷ്ട്രീയ നേതാക്കള്‍ക്ക് സ്റ്റാലിന്‍ കത്തെഴുതി
2 Feb 2022 6:30 PM GMTരാജ്യം മതാധിപത്യത്തിന്റെ ഭീഷണിയിലാണെന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ...
സംസ്ഥാനത്ത് മണ്ണെണ്ണ വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി
2 Feb 2022 6:23 PM GMTജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശം പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ക്ക്...
സമാധാനത്തിനുള്ള നൊബേല്‍: ഹര്‍ഷ് മന്ദറിനെ നാമനിര്‍ദേശം ചെയ്ത് നോര്‍വേ സര്‍വകലാശാല
2 Feb 2022 5:24 PM GMTപീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓസ്ലോയുടെ (പിആര്‍ഐഒ) ഡയറക്ടര്‍മാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന സമിതിക്ക് അവരുടെ വ്യക്തിപരമായ ശുപാര്‍ശകള്‍...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം പിടികൂടി
2 Feb 2022 5:19 PM GMTസ്വര്‍ണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായി.
വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം; മന്ത്രി റിപോര്‍ട്ട് തേടി
2 Feb 2022 5:13 PM GMTവാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്ന...
യുഎഇക്ക് സുരക്ഷയൊരുക്കാന്‍ യുഎസ് പട്ടാളമെത്തുന്നു
2 Feb 2022 4:38 PM GMTഅബുദാബി കിരീടാവകാശി അബു ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ടെലഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്...
സില്‍വര്‍ലൈനിന് അനുമതി നല്‍കാനാകില്ലെന്നു കേന്ദ്രം പറഞ്ഞിട്ടില്ല; വിശദീകരണവുമായി കെ റെയില്‍
2 Feb 2022 3:43 PM GMTദ്ധതിക്ക് അനുമതി തേടി കെറെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാങ്കേതിക-സാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച ശേഷമേ...
കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും കൈക്കൂലി: വിദ്യാര്‍ഥിയുടെ പരാതിയില്‍ ഒരു ജീവനക്കാരനെക്കൂടി സസ്‌പെന്‍ഡ് ചെയ്തു
2 Feb 2022 3:11 PM GMTസര്‍വകലാശാലയിലെ സേവനത്തിന് കോഴ ഈടാക്കിയെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തത്. പരീക്ഷാ...
മീഡിയ വണ്‍ വിലക്ക്: കെയുഡബ്ല്യൂജെ കക്ഷി ചേര്‍ന്നു
2 Feb 2022 2:40 PM GMTമീഡിയവണ്‍ തൊഴിലാളികള്‍ക്കു വേണ്ടിയാണ് യൂണിയന്റെ ഇടപെടല്‍. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ...
ഹിജാബ് ധാരികളായ വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ശ്രീരാമസേന
2 Feb 2022 2:33 PM GMTയൂണിഫോമിനെ മറികടന്ന് ഹിജാബ് ധരിക്കുന്നത് തീവ്രവാദ മനോഭാവമാണെന്നാണ് ശ്രീരാമസേന മേധാവി പ്രമോദ് മുത്തലിഖിന്റെ വാദം.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസ്: നാവികര്‍ക്കെതിരായ കേസ് ഇറ്റാലിയന്‍ കോടതി തള്ളി
1 Feb 2022 7:10 PM GMTവിചാരണയ്ക്ക് മതിയായ തെളിവില്ലെന്ന പ്രോസിക്യൂട്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതി കേസ് തള്ളിയത്.
കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റു മരിച്ച സംഭവം: രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്
1 Feb 2022 6:37 PM GMTനഗരത്തിലെ ആയിക്കരയില്‍ പയ്യാമ്പലത്തെ ഹോട്ടല്‍ ഉടമയായ ജസീറാണ് കൊല്ലപ്പെട്ടത്. ആദികടലായി സ്വദേശികളായ പി റബീഹ്(24), കെ ഹനാന്‍ (25) എന്നിവരെയാണ് പോലിസ്...
കോഴിക്കോട് വന്‍ ലഹരി വേട്ട; 16 കുപ്പി ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍
1 Feb 2022 6:29 PM GMTചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് താലൂക്കിലെ കാരപ്പറമ്പ് അറഫാ അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശം വെച്ചാണ് 72.10 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടുന്നത്. 16...
ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനിയില്‍ അപകടം; നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
1 Feb 2022 6:25 PM GMTഈസ്‌റ്റേണ്‍ കോള്‍ഫീഡില്‍ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്.
മദ്യലഹരിയില്‍ തര്‍ക്കം: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു, പ്രതി പിടിയില്‍
1 Feb 2022 6:20 PM GMTകോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണം.
'തങ്ങള്‍ വെറും വോട്ട് ബാങ്കുകള്‍ അല്ല, തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കും': കോണ്‍ഗ്രസിനെതിരേ മുസ്‌ലിം മത നേതാക്കള്‍
1 Feb 2022 6:15 PM GMT'വിധാന്‍ പരിഷത്ത് പ്രതിപക്ഷ നേതാവ് സ്ഥാനം മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു എന്നാല്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന...
ബിജെപിയില്‍ ചേര്‍ന്ന നിദാ ഖാന്‍ തന്റെ മരുമകള്‍ അല്ലെന്ന് മൗലാന തൗഖീര്‍ റസാ ഖാന്‍
1 Feb 2022 5:41 PM GMTനിലവില്‍ അവര്‍ക്ക് താനുമായോ തന്റെ കുടുംബവുമായോ ഒരു തരത്തിലും ബന്ധമില്ലെന്നും മൗലാന തൗഖീര്‍ റസാ ഖാന്‍ വ്യക്തമാക്കി.
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി
1 Feb 2022 4:54 PM GMTഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകള്‍ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ...
ഏഴു ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് മന്ത്രി
1 Feb 2022 4:48 PM GMTഅവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍...
സാമൂഹിക പ്രവര്‍ത്തകന്‍ യുസുഫ് ചാവക്കാടിന്റെ മാതാവ് നിര്യാതയായി
1 Feb 2022 4:28 PM GMTമനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ യുസുഫ് ചാവക്കാടിന്റെ മാതാവ് ആയിശ (75) നിര്യാതയായി. മക്കള്‍: ഷെരീഫ്, ...
കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റുകളുടെ താല്‍പര്യസംരക്ഷണമെന്നും ജനവിരുദ്ധമെന്നും പിഡിപി
1 Feb 2022 4:23 PM GMTമഹാകാര്യമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഡിജിറ്റല്‍ കറന്‍സി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗിമ്മിക് മാത്രമാണ്. ബജറ്റില്‍ കേരളത്തിന്റെ...
മീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMTമീഡിയാവണ്‍ പോലൊരു വാര്‍ത്താ ചാനലിന് രാജ്യത്ത് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ഈ ഭരണകൂടത്തിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്
മഹാമാരി വിതച്ച ദുരിത കാലത്തെ അവഗണിക്കുന്ന ബജറ്റ്: എ കെ സലാഹുദ്ദീന്‍
1 Feb 2022 3:52 PM GMTസബ്‌സിഡികള്‍ വെട്ടിക്കുറച്ച് കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന ബജറ്റ്
ഭരണഘടനയ്‌ക്കെതിരായ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിജ്ഞാബദ്ധം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി
1 Feb 2022 3:36 PM GMTഹിന്ദുത്വ ഭരണത്തിനു കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ഏകശിലാധിഷ്ഠിതമായ...
വിദ്വേഷ പ്രസംഗം: സുദര്‍ശന്‍ ടിവി എഡിറ്റര്‍ക്കെതിരായ പരാതിയില്‍ ഡല്‍ഹി പോലിസിസില്‍നിന്ന് റിപോര്‍ട്ട് തേടി കോടതി
1 Feb 2022 3:31 PM GMT2021 മെയ് മാസത്തിലെ ഒരു ഷോയുടെ സംപ്രേഷണത്തിനിടെ മതത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി ചാവാന്‍കെ ഇസ്‌ലാമിക സമൂഹത്തിനെതിരേ വിദ്വേഷം...
മല്‍സരിക്കാന്‍ സീറ്റ് ലഭിച്ചില്ല; കോണ്‍ഗ്രസ് നേതാവ് ആം ആദ്മി പാര്‍ട്ടിയില്‍
1 Feb 2022 3:31 PM GMTമൊഹാലി ജില്ലയിലെ ഖരാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജഗ്മോഹന്‍ സിങ് കാങ് കോണ്‍ഗ്രസ് നേതൃത്വത്തെ...
കനയ്യക്ക് നേരെ മഷിയെറിഞ്ഞു; ആസിഡെന്ന് കോണ്‍ഗ്രസ്
1 Feb 2022 3:27 PM GMT'അക്രമികള്‍ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികള്‍ സമീപത്ത് നിന്ന മൂന്നാല്...
ആര്‍ക്കുവേണ്ടിയുള്ളതാണ് ഈ ബജറ്റ്? |THEJAS NEWS
1 Feb 2022 2:16 PM GMTകോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള ബജറ്റാവുമ്പോള്‍ ക്രിപ്‌റ്റോ കറന്‍സി ഉയര്‍ത്തുന്നുന്ന വെല്ലുവിളികളെക്കുറിച്ച് സാധാരണക്കാര്‍ ചിന്തിക്കേണ്ടെന്നാണോ...
കോഴിക്കോട് നഗരത്തില്‍ റോഡ് വെട്ടിപ്പൊളിക്കാതിരിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍
1 Feb 2022 2:13 PM GMTനഗരത്തില്‍ മാവൂര്‍ റോഡ് മുതല്‍ മെഡിക്കല്‍ കോളജ് വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഏഴു കിലോമീറ്റര്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുകയാണ്. ...
എന്‍ഡോസള്‍ഫാന്‍ ദുരിതം ഒഴിയുന്നില്ല; കാസര്‍കോട്ട് ഒരു പിഞ്ചുകുഞ്ഞ്കൂടി കൊല്ലപ്പെട്ടു
1 Feb 2022 2:06 PM GMTഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം
'കപില്‍ മിശ്രയുടെ പേരില്‍ കലാപത്തിന് ശ്രമിച്ചു'; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍
1 Feb 2022 1:41 PM GMT'കപില്‍ മിശ്ര ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. ഉമര്‍ ഖാലിദ് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നു'...
കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍
1 Feb 2022 1:07 PM GMTതിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ നിര്‍ത്തിയിട്ട ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്
കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷ വാനോളം, സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുമോ?
31 Jan 2022 7:05 PM GMTക്ഷേമ പദ്ധതികള്‍, സുസ്ഥിര വളര്‍ച്ചാ പദ്ധതികള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം പുതിയ ബജറ്റിലുണ്ടാവുമോയെന്നാണ് വ്യാവസായിക ലോകം...
ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി; വന്‍ മാറ്റങ്ങളുമായി യുഎഇ
31 Jan 2022 6:31 PM GMT2023 ജൂണ്‍ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന ആദ്യ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോര്‍പ്പറേറ്റ് നികുതി ബിസിനസുകള്‍ക്ക് ബാധകമാകും.
പെരിയ ഇരട്ടക്കൊല കേസ്; പ്രതികളുടെ ജയില്‍മാറ്റ ആവശ്യം കോടതി തള്ളി
31 Jan 2022 6:19 PM GMTകേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടമായതിനാല്‍ അപേക്ഷ അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
31 Jan 2022 6:14 PM GMTപാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്






































