Kerala

സാമൂഹിക പ്രവര്‍ത്തകന്‍ യുസുഫ് ചാവക്കാടിന്റെ മാതാവ് നിര്യാതയായി

സാമൂഹിക പ്രവര്‍ത്തകന്‍ യുസുഫ് ചാവക്കാടിന്റെ മാതാവ് നിര്യാതയായി
X

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ യുസുഫ് ചാവക്കാടിന്റെ മാതാവ് ആയിശ (75) നിര്യാതയായി. മക്കള്‍: ഷെരീഫ്, മനാഫ്, യൂസഫ്, സോഫി, ഷഹര്‍ബാന്‍.

മരുമക്കള്‍: നജ്മ, ഹസീന, ബിജിഷ, മുഹമ്മദുണ്ണി, അബ്ദുല്‍സ്സലാം. യുസുഫ് ചാവക്കാടിന്റെ മാതാവിന്റെ വിയോഗത്തില്‍ ദുഖം രേഖപെടുത്തുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലി അക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തില്‍ അറിയിച്ചു


Next Story

RELATED STORIES

Share it