Kerala

കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ നിര്‍ത്തിയിട്ട ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്

കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍
X
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ നിര്‍ത്തിയിട്ട ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് ബസ്സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഫോര്‍ട്ട് പോലിസ് അന്വേഷണം ആരംഭിച്ചു.




Next Story

RELATED STORIES

Share it