ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചു, ലൈംഗിക അധിക്ഷേപം, ക്രിസ്ത്യാനികളല്ലാത്തവരെ പള്ളിയില്‍ പോവാന്‍ നിര്‍ബന്ധിക്കുന്നു; എസ് എച്ച് നഴ്‌സിങ് കോളജ് വൈസ് പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥികള്‍

8 May 2022 9:59 AM GMT
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരിക്കുന്നത്. നഴ്‌സിങ്...

'നിയമം സംരക്ഷിക്കേണ്ടയാള്‍ ഗുരുതരമായ കുറ്റം ചെയ്തു'; നൂറനാട് സംഘര്‍ഷത്തില്‍ അറസ്റ്റിലായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി

8 May 2022 9:29 AM GMT
യൂത്ത് കോണ്‍ഗ്രസ് നേതാവ് മുത്താര രാജാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. നിയമം സംരക്ഷിക്കേണ്ടയാള്‍ ഗുരുതരമായ...

മെഡിക്കല്‍ പരിശോധന; സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

8 May 2022 9:10 AM GMT
ശനിയാഴ്ച വൈകീട്ടാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 16ന് അദ്ദേഹത്തെ കാര്‍ഡിയാക് പേസ് മേക്കര്‍ ബാറ്ററി...

മുസ്‌ലിം ഭൂരിക്ഷ പ്രദേശത്ത് ഹിന്ദു മഹാപഞ്ചായത്ത്; ഹരിയാനയില്‍ കലാപ നീക്കവുമായി സംഘ്പരിവാര്‍

7 May 2022 3:23 PM GMT
തീവ്രഹിന്ദുത്വ കക്ഷികളായ വിഎച്ച്പി, ബജ്‌റംഗ്ദള്‍, ഗോ രക്ഷക് ദള്‍ എന്നിവര്‍ സംയുക്തമായാണ് നൂഹ് ജില്ലയിലെ ഹുദാല്‍ നൂഹ് റോഡിന് സമീപം നാളെ ഹിന്ദു...

തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി

7 May 2022 3:00 PM GMT
പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്നാണ് ഭീഷണി

തജീന്ദര്‍ പാല്‍ ബഗ്ഗയ്‌ക്കെതിരേ പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മൊഹാലി കോടതി

7 May 2022 2:34 PM GMT
കഴിഞ്ഞ ദിവസമാണ് ബി ജെ പി നേതാവ് തജീന്ദര്‍ പാല്‍ ബഗ്ഗയുടെ നാടകീയമായ അറസ്റ്റും പിന്നീടുള്ള 'രക്ഷപ്പെടുത്തലും' ഉണ്ടായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ...

യുവാവിന്റെ കസ്റ്റഡി കൊലപാതകം: തമിഴ്‌നാട്ടില്‍ ആറു പോലിസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

7 May 2022 2:23 PM GMT
സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്‌പെക്ടര്‍, ഒരു കോണ്‍സ്റ്റബിള്‍, ഒരു ഹോം ഗാര്‍ഡ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്നലെ നിരവധി പോലീസുകാരെ...

വഖ്ഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനം അറിഞ്ഞില്ല; പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍

7 May 2022 1:30 PM GMT
നേരത്തെയും സമാനമായ തരത്തില്‍ താല്‍ക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് സിഇഒയുടെ സ്റ്റാഫിന്റെ താല്‍ക്കാലിക നിയമനമാണ്...

ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ദാറുല്‍ ഹുദാ

7 May 2022 1:22 PM GMT
നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍...

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ വംശീയതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്നു: പോപുലര്‍ ഫ്രണ്ട്

7 May 2022 12:48 PM GMT
കഴിഞ്ഞ ദിവസം കോഴിക്കോടും കൊണ്ടോട്ടിയിലും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അതിന്റെ തെളിവാണ്. അഖിലേന്ത്യാ തലത്തില്‍ ആര്‍എസ്എസ്സും ബിജെപിയും ആസൂത്രണം...

'ഇവിടുള്ളവര്‍ പകരം കളി തുടങ്ങിയാല്‍?, പാസ്‌പോര്‍ട്ടുണ്ടെങ്കിലല്ലേ...'; ദുര്‍ഗാദാസിന്റെ ജോലി തെറിച്ച സംഭവത്തില്‍ ഭീഷണിയുമായി കെ പി ശശികല

7 May 2022 12:08 PM GMT
'കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്. ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍. ഇവിടേയും പലര്‍ക്കും പലതും തുടങ്ങേണ്ടിവരും. അതിനുള്ള...

ഒന്നര കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

7 May 2022 11:41 AM GMT
മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ പിടിയിലായത്.

'ഇന്ത്യയിൽ നടക്കുന്നത് മുസ്‌ലിംവംശഹത്യ' |THEJAS NEWS

7 May 2022 10:40 AM GMT
ഇന്ത്യയിൽ നടക്കുന്നത് മുസ്‌ലിം വംശഹത്യയാണെന്ന് സാമൂഹിക ശാസ്ത്ര ഗവേഷകൻ അശുതോഷ് വർഷ്‌നി. ബിജെപി സർക്കാർ പാലിക്കുന്ന മൗനമാണ് വംശഹത്യയുടെ വക്കിലേക്ക്...

'യുഎഇ ശെയ്ഖിനെ വിളിച്ച് മോദിജി 10000 ഹജ്ജ് സീറ്റുകള്‍ വാങ്ങിച്ചു'; അബ്ദുല്ലക്കുട്ടിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

7 May 2022 9:43 AM GMT
സൗദിയില്‍ നടക്കുന്ന ഹജ്ജ് കര്‍മത്തിന് യുഎഇ ശെയ്ഖിനെ മോദി വിളിച്ചെന്ന അബ്ദുല്ലക്കുട്ടിയുടെ 'തള്ളാണ്' സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്....

ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കറുത്ത വര്‍ഗക്കാരി

7 May 2022 9:11 AM GMT
ദീര്‍ഘകാലമായി ബൈഡന്റെ ഉപദേഷ്ടാവായിരുന്ന ജീന്‍പിയറി 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സീനിയര്‍ അഡൈ്വസറും ആയിരുന്നു....

കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരമുളള ഫുട്ബാള്‍ അക്കാദമി വരുന്നു

7 May 2022 8:53 AM GMT
മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ എംഎസ്ആര്‍എഫ് എന്ന പേരില്‍ 2022 സെപ്തംബറില്‍ ലോകോത്തര നിലവാരമുള്ള അക്കാദമി കോഴിക്കോട്ട്...

നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റി

7 May 2022 8:46 AM GMT
പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; സമരം അവസാനിപ്പിച്ച് ഇടതുസംഘടന

6 May 2022 3:50 PM GMT
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, സ്ഥലംമാറ്റിയ 3 നേതാക്കളില്‍ ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും.

ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രൈസ്തവന്‍ വേണം; നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താമരശ്ശേരി ബിഷപ്പ്

6 May 2022 3:41 PM GMT
കോഴിക്കോട്: ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രിസ്തീയ സമുദായത്തിലുള്ള വ്യക്തി വേണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി താമരശ്ശേരി ര...

സൗദിയില്‍ തിയേറ്ററുകള്‍ വീണ്ടും നിരോധിക്കുന്നു..? |THEJAS NEWS |bomb squad

6 May 2022 3:35 PM GMT
സൗദിയില്‍ വീണ്ടും തിയേറ്ററുകള്‍ നിരോധിക്കുന്നു, തുര്‍ക്കി പുറത്തിറക്കിയ മോദി സ്റ്റാമ്പ് എന്നിവയുടെ സത്യാവസ്ഥയാണ് ബോംബ് സ്‌ക്വാഡ് പരിശോധിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രം റദ്ദാക്കി

6 May 2022 3:27 PM GMT
സിഎംഐ വൈദികന്‍ ജയിംസ് എര്‍ത്തയിലിനെതിരേയുള്ള കുറ്റപത്രം നിലനില്‍ക്കില്ലെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് വ്യക്തമാക്കിയത്. കേസില്‍ നിന്ന് പിന്മാറാന്‍ ...

വയനാട് ജില്ലയില്‍ 12000 അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം

6 May 2022 2:40 PM GMT
സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രാവിലെ 11ന് നിര്‍വഹിക്കും.

പെരുന്നാള്‍ വസ്ത്രമണിഞ്ഞുള്ള ഫോട്ടോ അയക്കാനാവശ്യപ്പെട്ട പ്രിന്‍സിപ്പലിനെതിരേ വിഎച്ച്പിയുടെ പരാതിയില്‍ കേസ്

6 May 2022 2:15 PM GMT
സ്‌കൂള്‍ ആക്റ്റിവിറ്റിയുടെ ഭാഗമായി ഫോട്ടോ അയക്കാന്‍ ആവശ്യപ്പെട്ട പ്രയാഗ്‌രാജിലെ ന്യായ നഗര്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബുഷ്‌റ മുസ്തഫക്കെതിരേയാണ് ...

അമിത് ഷാ എത്തുന്നതിനു തൊട്ടു മുമ്പ് ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയില്‍

6 May 2022 1:58 PM GMT
ബിജെപി പ്രവര്‍ത്തകനായ അര്‍ജുന്‍ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലില്‍ മുങ്ങി മരിച്ചു

6 May 2022 1:47 PM GMT
അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കായല്‍ച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് സുബൈര്‍ വധക്കേസ്: മൂന്നു ആര്‍എസ്എസ്സുകാര്‍ കൂടി അറസ്റ്റില്‍

6 May 2022 12:06 PM GMT
ജില്ലാ കാര്യദര്‍ശി ഗിരീഷ്, ജില്ല സഹകാര്യവാഹക് സുജിത്രന്‍, മണ്ഡല്‍ കാര്യവാഹക് ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും ഗൂഢാലോചനയില്‍...

എന്‍ഡിഎഫ് മുന്‍ സുപ്രിം കൗണ്‍സില്‍ അംഗം സഈദ് മരക്കാര്‍ നിര്യാതനായി

6 May 2022 11:16 AM GMT
അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

'മൗലികാവകാശമല്ല'; പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യം തള്ളി അലഹാബാദ് ഹൈക്കോടതി

6 May 2022 11:05 AM GMT
2021 ഡിസംബര്‍ മൂന്നിന് ബിസൗളി സബ് മജിസ്‌ട്രേറ്റ് മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഇര്‍ഫാന്‍ എന്ന...

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ്: മുദ്രവച്ച കവര്‍ നിരസിച്ച് സുപ്രിംകോടതി

6 May 2022 10:46 AM GMT
കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴാം പ്രതി മണിച്ചന്റെ ഭാര്യ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

ഡിഐജിയെ സല്യൂട്ട് ചെയ്തില്ലെന്ന്; 15 പോലിസുകാര്‍ക്ക് പാറാവ് ശിക്ഷ

6 May 2022 10:25 AM GMT
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെ ഡിഐജി രാഹുല്‍ ആര്‍ നായര്‍ ക്യാംപ് ഓഫിസില്‍ നിന്നും ഓഫിസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ സമരക്കാരെ...

വഖ്ഫ് ബോര്‍ഡിലും ക്രിസ്ത്യന്‍ നിയമനം; നടപ്പാവുന്നത് സഭ-സിപിഎം അജണ്ട

6 May 2022 9:29 AM GMT
രണ്ടാം പിണറായി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ പ്രധാന തസ്തികകളില്‍ ക്രൈസ്തവ വല്‍ക്കരണം നടക്കുന്നതിനിടെയാണ് അതേ സമുദായത്തില്‍...

ഏഷ്യന്‍ ഗെയിംസ് മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട്

6 May 2022 9:12 AM GMT
ചൈനയില്‍ അടുത്ത കാലത്തായി കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ കാരണത്താലാണ് കടുത്ത തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്.

ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരേ കേസ്

6 May 2022 9:05 AM GMT
ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

പൊതുമരാമത്തും ജല അതോറിറ്റിയും തമ്മില്‍ തര്‍ക്കം: ഒരാഴ്ചയ്ക്കകം കുടിവെള്ള കണക്ഷന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

4 May 2022 3:13 PM GMT
ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്.
Share it